20/02/2024
മെഡിക്കൽ പ്രവേശന പരീക്ഷയായ NEET UG 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു.
👉🏻 അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 9 രാത്രി 11.50 വരെയാണ്
👉🏻 പ്രവേശന പരീക്ഷ മെയ് 5 ഞായറാഴ്ച 02:00 PM to 05:20 PM വരെ നടക്കും.
അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം
ആവശ്യമായ രേഖകൾ
--------------------
📌 പാസ്പോർട്ട് സൈസ് ഫോട്ടോ
(വെള്ള ബാക്ക്ഗ്രൗണ്ടും ചെവി കാണുന്നതുമായ ഫോട്ടോ)
(പേരും ഫോട്ടോ എടുത്ത തീയതിയും അടിയിൽ വയ്ക്കുന്നത് ഉചിതം)
📌 പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ (4"x6")
📌 ഒപ്പ് (Black ink)
📌 വിരലടയാളം
(Left and Right hand fingers and Both Thump Impression)
📌 കാറ്റഗറി സർട്ടിഫിക്കറ്റ്
(OBC NCL / EWS / SC)
📌 നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ
(ആധാർ/ഇലക്ഷൻ ഐഡി/പാസ്പോർട്ട്)
📌 എസ്.എസ്.എൽ.സി/ സി.ബി.എസ്.ഇ സർട്ടിഫിക്കറ്റ്
📌 പ്ലസ് വൺ/പ്ലസ് ടു സർട്ടിഫിക്കറ്റ്
══════════════
DIGITAL SEVA
കോമൺ സർവീസ് സെന്റർ (CSC)
കാപെക്സ് ജംഗ്ഷൻ, കുഴിയം
+91 7012659591, +91 9496468713
(Under Department of E&IT, Govt. OF INDIA.)
══════════════
കുഴിയം CSC വാട്സ്ആപ്പ് ഗ്രൂപ് https://chat.whatsapp.com/IjzZwRMYndL4CaCB