Azhakiyakavu Govt .LPS

Azhakiyakavu Govt .LPS അഴകിയകാവ് ഗവഃ എല്‍. പി. എസ്സ്

08/03/2023
06/11/2022

പാഠ്യ പദ്ധതി പരിഷ്ക്കരണം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നു.

അതിൻ്റെ അടിസ്ഥാനത്തിൽ നമ്മുടെ സ്കൂളിലും ശില്പശാല നടത്തുകയാണ്.

08/11/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്കു നടക്കുന്ന ശില്‍പ്പശാലയില്‍ എല്ലാ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ലഹരി വിരുദ്ധ വിളംബര റാലിയോടനുബന്ധിച്ച് , കേരളപ്പിറവി ദിവസമായ ഇന്ന് സ്ക്കൂളില്‍ നടന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബഹുഃ ശൂ...
01/11/2022

ലഹരി വിരുദ്ധ വിളംബര റാലിയോടനുബന്ധിച്ച് ,
കേരളപ്പിറവി ദിവസമായ ഇന്ന് സ്ക്കൂളില്‍ നടന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബഹുഃ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ഇ. വിജയലക്ഷ്മി നിര്‍വഹിക്കുന്നൂ..!!

Address

Sooranad North
Kollam
690561

Website

Alerts

Be the first to know and let us send you an email when Azhakiyakavu Govt .LPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category