16/06/2023
ഈ സമരം സ്വാതന്ത്ര്യത്തിനായി...
ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്!
മങ്ങാട് മാർക്കറ്റ് ജഗ്ഷനിൽ അടിപ്പാത അനുവദിക്കുന്നതുവരെയുള്ള എല്ലാ പോരാട്ടങ്ങളിലും അടിപ്പാത ജനകീയ സമര സമിതിക്ക് ഇന്ത്യൻ വിപ്ലവ വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം
SFI കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി