Perumpuzha Town

Directions

Perumpuzha Town Page™ All Rights Reserved ©
✔Verified Official Page✔ ® perumpuzha is a small town in kollam. kerala, india
(1)

03/10/2026

https://reshmabijulal.vercel.app/

നമ്മുടെ നാട്ടിൽ നടന്ന ഒരു അപകടത്തിൽ ചികിത്സ നടന്നു കൊണ്ടിരിക്കുക ആണ് എല്ലാവരും കഴിയുന്ന പോലെ സഹായിക്കുക 🤝

Link : commentilum.discriptionilum.koduthitund

24/08/2026
13/08/2026

ഇപ്പോൾ സ്വകാര്യ ബസ് അപകടങ്ങൾ മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ വർധിച്ചു വരുകയാണ്.. പ്രധാന കാരണം ഈ ബസുകളുടെ അമിത വേഗം ആണ്, പ്രിയദർശിനി ബസിനെ overtake ചെയ്ത് ആളുകളെ മാക്സിമം ബസിൽ കേറ്റുക എന്ന ലക്ഷ്യത്തിലാണ് റോഡിൽ ഈ പേകൂത്ത നടക്കുന്നത്, പ്രിയദർശിനിയിൽ കേറുന്നവർ അതിൽ തന്നെ കേറി പോകുന്ന കഴച്ചായണ് നമ്മൾ കാണുന്നത് അല്ലാതെ അതിനെ overtake ചെയ്ത് നിർത്തുന്ന ബസ്സിൽ അല്ല എന്ന് ഇവർ മനസ്സിലാക്കണം, നഷ്ടമാണെങ്കിൽ നിർത്തി പോണം അല്ലാതെ ആളുകളെ കൊല്ലൽ അല്ല പരിഹാരം.

ശ്രദ്ധിച്ചു കുത്തുക
08/04/2026

ശ്രദ്ധിച്ചു കുത്തുക

Address

Perumpuzha, Kundara
Kollam
691504

Website

Alerts

Be the first to know and let us send you an email when Perumpuzha Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share