DYFI Adichanalloor AFSCB jn Branch committee

DYFI  Adichanalloor AFSCB jn Branch committee DYFI Adichanalloor AFSCB Jn Branch committe

27/05/2026

മോദി വന്നിട്ടും വീഡി വന്നിട്ടും ഒന്നും നടന്നിട്ടില്ല പിന്നെയാണ് ഒരു ED 💪🏻🚩

26/05/2026
ഇതാണോ ജനാതിപത്യ സൗന്ദര്യം 😹😹
26/05/2026

ഇതാണോ ജനാതിപത്യ സൗന്ദര്യം 😹😹

രാജ്യത്തിന് വേണ്ടി ആയത് കൊണ്ട് ഞാനും ഈ വിജയത്തിൽ കൈയടിക്കുന്നു 👏🏻 അനുഭവിച്ചോളൂ
07/05/2026

രാജ്യത്തിന് വേണ്ടി ആയത് കൊണ്ട് ഞാനും ഈ വിജയത്തിൽ കൈയടിക്കുന്നു 👏🏻 അനുഭവിച്ചോളൂ

അങ്ങനെ വീണ്ടും അവർ തെളിയിച്ചു പണമുണ്ടെങ്കിൽ രാഷ്ട്രീയം വിലയ്ക്കുവാങ്ങാമെന്ന്💩👌🏻
04/05/2026

അങ്ങനെ വീണ്ടും അവർ തെളിയിച്ചു പണമുണ്ടെങ്കിൽ രാഷ്ട്രീയം വിലയ്ക്കുവാങ്ങാമെന്ന്💩👌🏻

08/04/2026

കയോടെ പൊക്കി ആദിച്ചനല്ലൂരിലെ സഖാക്കൾ 😂👌

08/04/2026

ആദിച്ചനല്ലൂർ 5വാർഡ് 16ബൂത്തിൽ ബിജെപിക്കാർ വിടുകയറി പൈസ കൊടുക്കുന്നത് കയോടെ പൊക്കി 💩😂

രാത്രികാല വീടുകയറി പൈസ കൊടുത്ത് വോട്ട് പിടിക്കൽ 5വാർഡ് മെമ്പർ മിനി സുഭാഷ് ബിജെപി അംഗങ്ങൾ രാജേഷ് ഷിബു 😂😂

മൂന്ന് സെറ്റ് സാരി കൊടുത്തത്രെ...ഇനി കിറ്റും ഉണ്ടത്രെ..ആര് കൊടുത്തു...?ബിജെപിആർക്ക്...?ചാത്തന്നൂരിലെ വോട്ടർമാർക്ക്...എന്...
07/04/2026

മൂന്ന് സെറ്റ് സാരി കൊടുത്തത്രെ...
ഇനി കിറ്റും ഉണ്ടത്രെ..

ആര് കൊടുത്തു...?
ബിജെപി

ആർക്ക്...?
ചാത്തന്നൂരിലെ വോട്ടർമാർക്ക്...

എന്തിന്...?
വോട്ടിന്...

ഏതു ചാത്തന്നൂർ...?

മിച്ചഭൂമി സമര കാലത്ത് മാലാക്കായലിൽ വെള്ളം വറ്റിച്ച് വിത്ത് വിതച്ച് വിളവെടുപ്പ് നടത്തി മിച്ചഭൂമി പിടിച്ചെടുക്കുന്നതായി പ്രഖ്യാപിച്ച കർഷക തൊഴിലാളികളുടെ ചാത്തന്നൂർ...

കുറുങ്ങൽ സമരത്തിന്റെ ചാത്തന്നൂർ...

1954 ലെ തിരു - കൊച്ചി ട്രാൻസ്പോർട്ട് സമരത്തിന്റെ ഭാഗമായി
റോഡിൽ കമഴ്ന്ന് വീണും കൈകളും കാലുകളും കോർത്ത് കിടന്നും അതിഭീകര പോലീസ് മർദ്ദനത്തെ അതിജീവിച്ച സമര പോരാളികളുടെ ചാത്തന്നൂർ...

അമ്പതുകളുടെ മധ്യത്തിൽ കൂലി വർധനവിനായി പരവൂരിൽ ബീഡി തൊഴിലാളി ജാഥ നടത്തിയ ബീഡിതെറുപ്പുകാരുടെ
ചാത്തന്നൂർ...

പാക്കളങ്ങൾ വർഗ ബോധം നെയ്ത കയർ സമരങ്ങളുടെ ചാത്തന്നൂർ...

തല്ലികൊഴിച്ചപ്പോഴും തളരാത്ത കശുവണ്ടി തൊഴിലാളികളുടെ ചാത്തന്നൂർ...

ചെത്ത് തൊഴിലാളിയുടെയും ചെളികുത്തുകാരുടെയും ചാത്തന്നൂർ...

സമരം കൊണ്ട് ജീവിതം നെയ്ത
നെയ്ത്തുകാരുടെ ചാത്തന്നൂർ...

ഇത്രമാത്രം...
വർഗീയതയുടേതല്ല...
വർഗ ബോധത്തിന്റേതാണ്
ചാത്തന്നൂർ...

Caste അല്ല...
Class ആണ്
ഞങ്ങളുടെ രാഷ്ട്രീയം...

സഖാക്കൾ രവീന്ദ്രനും ചിത്തരഞ്ജനും അനിരുദ്ധനും ജയലാലും
ഞങ്ങളുടെ പ്രതീകങ്ങൾ
മാത്രമായിരുന്നു...

പണിയെടുത്ത് തഴമ്പ് വന്ന തൊഴിലാളിയ്ക്ക്
അരിവാളും നെൽക്കതിരും
തന്നെ എന്നും
അടയാളം...

വർഗബോധമുള്ള തൊഴിലാളിയ്ക്ക് സാരി കൊടുത്ത് വോട്ട്
വാങ്ങുന്നവരോടൊക്കെ എന്ത് പറയാൻ...?
മുതലാളിമാരും ഫ്യൂഡൽ മാടമ്പിമാരും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചപ്പോൾ
ശിരസ്സ് കുനിഞ്ഞിട്ടില്ല...
നട്ടെല്ല് വളഞ്ഞിട്ടില്ല...
പിന്നല്ലേ..

സ.ആർ.രാജേന്ദ്രൻ
ഞങ്ങളുടെ working class leader ആണ്...
സഖാവ് ജയിക്കും...
ചാത്തന്നൂർ ചുവന്ന് തന്നെയിരിക്കും...

പ്രിയപ്പെട്ട വോട്ടർമാരെ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 5 വാർഡിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പരാജയപ്പെട്ടു❌ പരാജയപ്പെടുത്തി✅...
15/12/2025

പ്രിയപ്പെട്ട വോട്ടർമാരെ
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 5 വാർഡിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പരാജയപ്പെട്ടു❌ പരാജയപ്പെടുത്തി✅ കാരണം കമ്മ്യൂണിസ്റ്റ്‌ പ്രെസ്ഥാനത്തെ അവർ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന് ഈ കണക്കുകളിൽ നിന്ന് വെയ്ക്തമാണ് കാരണം 2020ൽ 411 വോട്ടിന് കോൺഗ്രസ്‌ 2സ്ഥാനത് വന്ന് പരാജയപ്പെടുകയും 2025 ആകുമ്പോൾ വെറും 175വോട്ടിന് അവർ 3സ്ഥാനത് വരുകയുമാണ് ഉണ്ടായത് 2020ൽ വെറും 137വോട്ടിന് 3സ്ഥാനത്തുള്ള ബിജെപി 2025ൽ 498 വോട്ട് നേടുകയും വിജയിക്കുകയും ചെയ്തു ഇവിടെ
ഒരു CJP(കോൺഗ്രസ്‌ ജനത പാർട്ടി) രൂപപ്പെടുകയും LDF എന്ന ഒറ്റ സഖ്യത്തെ CJP എന്നാ സഖ്യം കുടിച്ചേർന്നു പരാജയപെടുത്തുകയും ചെയ്തു പരാജയം എന്നത് അവർക്ക് മാത്രം അർഹിക്കുന്നതാണ് കാരണം ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും നമ്മൾ തന്നെയാണ് വിജയികൾ ഒരിക്കലും കമ്മ്യൂണിസം എന്നാ ആശയത്തെ നിങ്ങൾക് തകർക്കനാവില്ല കാരണം കമ്മ്യൂണിസം ഒരിക്കലും മരിക്കുന്നില്ല കാരണം അത് പണത്തിനും മറ്റു വ്കധാനങ്ങൾക്കോ കീഴ്പ്പെടുന്നതല്ല ഈയൊരു CJP സഖ്യാതെ മനസിലാക്കി ജനങ്ങൾ മുന്നോട്ടുപോവുക ഒരിക്കലും പണത്തിനോ മറ്റു പതവികൾക്കോ വേണ്ടിയല്ല ഈ പാർട്ടി നിലനിന്നിട്ടുള്ളത് മറ്റൊരു കാര്യം സുജിപ്പിക്കാനുള്ളത് കമ്മ്യൂണിസം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല ഞങ്ങൾ ഈ നാടിന്റെ മുക്കിലും മൂലയിലും ഉണ്ട് അതോർത്താൽ നല്ലത് 💪❤️
കമ്മ്യൂണിസ്റ്റ്‌ പ്രെസ്ഥാനത്തിന് വോട്ട് നൽകിയ എല്ലാ വോട്ടർമാർക്കും നന്ദി ✊❤️

കൂടെ കാണുംകൂടപ്പിറപ്പായി...❤️VOTE FOR സജിത രംഗകുമാർ❤️
08/12/2025

കൂടെ കാണും
കൂടപ്പിറപ്പായി...❤️
VOTE FOR സജിത രംഗകുമാർ❤️

Address

Kollam
691573

Website

Alerts

Be the first to know and let us send you an email when DYFI Adichanalloor AFSCB jn Branch committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share