10/06/2025
ഓപ്പറേഷൻ സിന്ദൂറിൽ ഒരു കാല് നഷ്ടപ്പെട്ട BSF ൻ്റെ ധീര ജവാൻ വ്യാസ് ദേവ് തന്റെ കാലിലെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് വേദിയിൽ 🙏
ഇന്ത്യൻ ആർമിയുടെ ശൗര്യം ഒരാൾക്കും ഒരിക്കലും തകർക്കാനാവില്ല 🔥 നമ്മുടെ #സൈന്യം 💪 നമ്മുടെ അഭിമാനം 🔥💪🫡 🇮🇳