SDPI Eravipuram East City committee

SDPI Eravipuram East City committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Eravipuram East City committee, Political organisation, eravipuram Kollam, Kollam.

https://youtu.be/Rt-oejcFdVA*മഴയിൽ തോടാകുന്ന കയ്യാലക്കലെ റോഡുകൾ*
13/11/2021

https://youtu.be/Rt-oejcFdVA

*മഴയിൽ തോടാകുന്ന കയ്യാലക്കലെ റോഡുകൾ*

M Focus Media

കഴിഞ്ഞഒരാഴ്ച്ചകാലമായി സർക്കാർ സഹായത്തോടെ ത്രിപുരയിൽ സങ്കപരിവാര ശക്തികൾ നടത്തുന്ന വംശീയ കലാപത്തിൽ പ്രതിഷേധിച്ചച്ചു വിമൻ ഇ...
02/11/2021

കഴിഞ്ഞഒരാഴ്ച്ചകാലമായി സർക്കാർ സഹായത്തോടെ ത്രിപുരയിൽ സങ്കപരിവാര ശക്തികൾ നടത്തുന്ന വംശീയ കലാപത്തിൽ പ്രതിഷേധിച്ചച്ചു വിമൻ ഇന്ത്യ മൂവ്മെന്റ് ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രധിഷേധവലയം തീർത്തു വൈകിട്ട് അഞ്ചുമണിക്ക് പള്ളിമുക്ക് ജങ്ഷനിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഹലീമ ഉൽഘാടനം ചെയ്തു ഒരു സമുതായത്തെ തിരഞ്ഞു പിടിച്ചു വ്യാപകമായി വംശ ഹത്യക്ക് ഇരയാക്കുമ്പോൾ മതേതര കക്ഷികളുടെ മൗനം അപകട കരമാണെന്ന് ഉൽഘാടനപ്രസംഗത്തിൽ ഹലീമ അഭിപ്രായപ്പെട്ടു മണ്ഡലം സെക്രട്ടറി സുമീന റിയാസ് സ്വാഗതവും കമ്മിറ്റി അംഗം സൗമി നിയാസ് നന്ദിയും പറഞ്ഞു

30/10/2021

ത്രിപുരയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് SDPI സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽ നടത്തിയ പ്രകടനം

ത്രിപുരയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് SDPI സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമ...
30/10/2021

ത്രിപുരയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് SDPI സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽ നടത്തിയ പ്രകടനം

കോവിഡ് ബാധിച്ചു മരണപ്പെട്ട അബ്ദുൽ വാഹിദ് എന്നവരുടെ മയ്യിത്ത് പ്രോട്ടോക്കൊൾ പ്രകാരം SDPI പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ നേത...
25/10/2021

കോവിഡ് ബാധിച്ചു മരണപ്പെട്ട അബ്ദുൽ വാഹിദ് എന്നവരുടെ മയ്യിത്ത് പ്രോട്ടോക്കൊൾ പ്രകാരം SDPI പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ കൊല്ലൂർവിള ജുമാ മസ്ജിതിൽ കബറടക്കി

ഭക്ഷ്യ വസ്തുക്കളുടെ ശേഖരണം ഈസ്റ്റ്‌ സിറ്റി കമ്മിറ്റി ഇരവിപുരം
25/10/2021

ഭക്ഷ്യ വസ്തുക്കളുടെ ശേഖരണം ഈസ്റ്റ്‌ സിറ്റി കമ്മിറ്റി ഇരവിപുരം

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് SDPI ഇരവിപുരം ഈസ്റ്റ്‌ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ  പ്രധാന മന്ത്രിയുടെ കോലം കത...
15/10/2021

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് SDPI ഇരവിപുരം ഈസ്റ്റ്‌ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ പ്രധാന മന്ത്രിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു

08/07/2021

ഫാദർ സ്റ്റാൻ സ്വാമിയുടെ തടവറ മരണത്തിൽ പ്രതിഷേധിച്ചു SDPI ത്രിവേണി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഴയാറ്റിൻകുഴിയിൽ നടന്ന പ്രതിഷേധം

വിശപ്പില്‍ നിന്ന് മോചനം; ഭയത്തില്‍ നിന്ന് മോചനം.ജനകീയ രാഷ്ട്രീയത്തിന്റെ കരുത്ത്ജൂണ്‍ 21എസ്.ഡി.പി.ഐ സ്ഥാപക ദിനം
19/06/2021

വിശപ്പില്‍ നിന്ന് മോചനം;
ഭയത്തില്‍ നിന്ന് മോചനം.

ജനകീയ
രാഷ്ട്രീയത്തിന്റെ കരുത്ത്

ജൂണ്‍ 21
എസ്.ഡി.പി.ഐ
സ്ഥാപക ദിനം

SDPI ഇരവിപുരം ഈസ്റ്റ്‌ സിറ്റി  കോവിഡ് നെഗറ്റിവ്ആയ വീടുകളിൽ ഫോഗ് മെഷിൻ ഉപയോഗിച്ച് അണു നശീകരണം നടത്തുന്നു
17/06/2021

SDPI ഇരവിപുരം ഈസ്റ്റ്‌ സിറ്റി കോവിഡ് നെഗറ്റിവ്ആയ വീടുകളിൽ ഫോഗ് മെഷിൻ ഉപയോഗിച്ച് അണു നശീകരണം നടത്തുന്നു

Address

Eravipuram Kollam
Kollam
691011

Telephone

+919745696510

Website

Alerts

Be the first to know and let us send you an email when SDPI Eravipuram East City committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share