SFI Tkmcas Unit , Karicode, Kollam

SFI Tkmcas Unit , Karicode, Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Tkmcas Unit , Karicode, Kollam, Political organisation, T.K.M College of Arts & Science, Kollam (Quilon).

അഭിനന്ദനങ്ങൾ 🤍
15/07/2022

അഭിനന്ദനങ്ങൾ 🤍

SFI കോളേജ് ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞതുപോലെ ആശ്രയ എന്ന പേരിലെ blood bank*പ്രവർത്തനമാരംഭിച്ചു.🤍
09/07/2022

SFI കോളേജ് ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞതുപോലെ ആശ്രയ എന്ന പേരിലെ blood bank*പ്രവർത്തനമാരംഭിച്ചു.🤍

_*ആശ്രയ Blood bank ♥️*_
09/07/2022

_*ആശ്രയ Blood bank ♥️*_

2022 കേരള യൂണിവേഴ്സിറ്റി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾ ആപ്ലിക്കേഷൻ അയക്കുന്ന സമയത്ത് മേൽപ്പറയുന്ന ഡോക്യുമെന്റ്സ് കയ്യ...
07/07/2022

2022 കേരള യൂണിവേഴ്സിറ്റി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾ ആപ്ലിക്കേഷൻ അയക്കുന്ന സമയത്ത് മേൽപ്പറയുന്ന ഡോക്യുമെന്റ്സ് കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തുക. 🛑

കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2022-23 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.  UG ADMISSIONകേരളസർവകലാശാലയോട് അഫിലിയേറ്റ്...
06/07/2022

കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2022-23 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

UG ADMISSION

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ. എയ്ഡഡ്/സ്വാശ്രയ ആർട്സ് & സയൻസ് കോളേജുകളിലും,യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ (https://admissions.keralauniversity.ac.in) ആരംഭിച്ചു.

കേരള സർവകലാശാല 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ കരിയർ റിലേ റ്റഡ് സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്സി., ബി.കോം, ...
03/07/2022

കേരള സർവകലാശാല 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ കരിയർ റിലേ റ്റഡ് സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്സി., ബി.കോം, ബി.പി. എ., ബി.ബി. എ , ബി. സി.എ., ബി.എസ്.ഡബ്ല്യു., ബി.വോക്. പരീക്ഷകൾക്ക് പിഴകൂടാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മറ്റന്നാൾ(ജൂലൈ 4) ആണ്.

02/07/2022
🛑  അറിയിപ്പ്
30/06/2022

🛑 അറിയിപ്പ്

അഭിവാദ്യങ്ങൾ✊️💓
27/06/2022

അഭിവാദ്യങ്ങൾ✊️💓

FOR ENQUIRIES CONTACT 🛑 SFI TKMCAS
25/06/2022

FOR ENQUIRIES CONTACT 🛑
SFI TKMCAS

🤍
24/06/2022

🤍

Address

T.K.M College Of Arts & Science
Kollam (Quilon)
691571

Alerts

Be the first to know and let us send you an email when SFI Tkmcas Unit , Karicode, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share