SDPI കിഴുതോണി വാർഡ് കമ്മിറ്റി

  • Home
  • India
  • Kollam
  • SDPI കിഴുതോണി വാർഡ് കമ്മിറ്റി

SDPI കിഴുതോണി വാർഡ് കമ്മിറ്റി കീഴുതോണിയുടെ സമഗ്ര വികസനം

കൊല്ലം, ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡാണ് കിഴുതോണി.. നിലവിൽ എസ് ഡിപിഐ പ്രതിനിധി ഷഫീക് ചിറവക്കോണം ആണ് വാർഡ് മെമ്പർ. വാർഡിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാനും അഭിപ്രായ സ്വരൂപണം നടത്തുവാനും ഉപദേശങ്ങൾ തേടാനുമാണ് ഈ പേജ്

ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്നും ഒളിച്ചോടുകയാണ് കീഴ്തോണിയിലെ വാർഡ് മെമ്പർ... ‼️ചോദ്യങ്ങളോട് മുഖംതിരിക്കാനാണ് ഭാവമ...
30/04/2026

ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്നും ഒളിച്ചോടുകയാണ് കീഴ്തോണിയിലെ വാർഡ് മെമ്പർ... ‼️ചോദ്യങ്ങളോട് മുഖംതിരിക്കാനാണ് ഭാവമെങ്കിൽ.. ചോദ്യങ്ങൾ ചോദിക്കുവാനാണ് തീരുമാനം...

ചോദ്യം1: കുടിവെള്ള പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകൾ പുനർനിർമ്മിക്കുന്നതിന് കഴിഞ്ഞ ഭരണ കാലയളവിൽ അനുമതി ലഭിച്ച ഫണ്ട് അധികാരത്തിലേറി നാളിതുവരെയും വിനിയോഗിക്കാതെ ലാപ്സ് ആക്കി നഷ്ടപ്പെടുത്തിയോ...?

ചോദ്യം2: പഞ്ചായത്തിലെ മറ്റെല്ലാ ഇതര വാർഡുകളിലും പന്നിയെ വെടിവെക്കാൻ ഷൂട്ടറുടെ സേവനം ഉപയോഗപ്പെടുത്തിയപ്പോഴും കീഴ്തോണിയിൽ എന്തുകൊണ്ട് നടന്നില്ല..?

ചോദ്യം3: പഞ്ചായത്തിൽ നിന്നും ലഭ്യമായ കുടിവെള്ളം തങ്ങളുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും നൽകുന്നതിലൂടെ കുടിവെള്ളത്തിനായി നെട്ടോട്ടമൊടുന്ന കീഴ്തോണിയിലെ ജനങ്ങളെ വഞ്ചിക്കുവാൻ വാർഡ് മെമ്പർക്ക് ആരാണ് അധികാരം നൽകിയത്...?

ചോദ്യം4: തുമ്പോട് പാലം നിർമാണത്തിൽ ക്രമക്കേടുകൾ നടത്തുവാൻ അവസരം നൽകുവാൻ...തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പറോ മെമ്പർ ചുമതലപ്പെടുത്തിയവരോ നിർമാണം നടക്കുന്ന ദിവസങ്ങളിൽ 90 ശതമാനവും അവിടേക്ക് പോകുകയോ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയോ ചെയ്യാത്തത് ആരുടെ നേട്ടത്തിന് വേണ്ടി...?

ജനങ്ങൾക്ക് മറുപടിയാണ് വേണ്ടത്... ധാർഷ്ട്യമല്ല....

കൊടും വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കീഴ്തോണിയിലെ ജനങ്ങളോട് വാർഡ് മെമ്പർ ഷൈമ ചെയ്യുന്ന മനുഷത്വ വിരുദ്ധമായ അനീ...
24/04/2026

കൊടും വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കീഴ്തോണിയിലെ ജനങ്ങളോട് വാർഡ് മെമ്പർ ഷൈമ ചെയ്യുന്ന മനുഷത്വ വിരുദ്ധമായ അനീതിയും അഴിമതിയുമാണ് കുടിവെള്ള വിതരണത്തിൽ നടന്നത്... തങ്ങളുടെ ഇഷ്ടക്കാർക്കും വേണ്ടപ്പെട്ടവർക്കും കുടുംബക്കാർക്കും മാത്രം പഞ്ചായത്തിൽ നിന്ന് ലഭ്യമായ കുടിവെള്ളം വിതരണം ചെയ്യുകയും.... കുടിവെള്ള വിതരണത്തെക്കുറിച്ച് പൊതുജനങ്ങളെയോ പ്രദേശവാസികളെയോ പോലും അറിയിക്കാതെ ബന്ധപ്പെട്ടവർക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി മാത്രം നിർദ്ദേശം നൽകി വെള്ളം വിതരണം ചെയ്ത നിയുക്ത വാർഡ് മെമ്പർ കൂടിയായ ഷൈമ വാർഡ് മെമ്പർ എന്ന സ്ഥാനത്തിന് അനർഹയാണ്... കഴിഞ്ഞ വേനൽക്കാലത്ത് പഞ്ചായത്തിൽ നിന്ന് കുടിവെള്ളം ലഭിക്കാതിരുന്ന സാഹചര്യത്തിൽ പോലും സ്വന്തം കയ്യിൽ നിന്നും പാർട്ടി പ്രവർത്തകരുടെ സഹായത്തോടുകൂടിയും സുമനസ്സുകളുടെ സഹായത്തോടുകൂടിയും വാർഡിന്റെ എല്ലാ മുക്കുമൂലകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും മാതൃകാപരമായ നിലപാട് പാർട്ടി കൈക്കൊണ്ടിരുന്നു...കുടിവെള്ളം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് അടിസ്ഥാന ആവശ്യത്തിൽ പോലും പാർട്ടി ബന്ധവും കുടുംബബന്ധവും നോക്കി അഴിമതിയും സ്വജനപക്ഷപാദവും ചെയ്യുവാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധവും പ്രതിരോധവും തെരുവിൽ നേരിടേണ്ടി വരും എന്ന് ഓർമ്മപ്പെടുത്തുകയാണ്...

08/04/2026

വിജയാശംസകൾ... Sharafath Mallam

നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കുക... ❤️💚

03/04/2026

SDPI സ്ഥാനാർഥി നെല്ലൈ മുബാറകിന് വേണ്ടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വോട്ട് അഭ്യർത്ഥിക്കുന്നു ❤️

DMK
SDPI
CONGRESS
CPM
MUSLIM LEAGUE
മുന്നണി ❤️

2025-26  വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ ഭരണ സമിതി 10.4 ലക്ഷം രൂപ അനുവദിച്ച തുമ്പോട് പാലവും സൈഡ് കെട്ടിന്റെയും പണികൾക...
27/03/2026

2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ ഭരണ സമിതി 10.4 ലക്ഷം രൂപ അനുവദിച്ച തുമ്പോട് പാലവും സൈഡ് കെട്ടിന്റെയും പണികൾക്ക് തുടക്കമായി..

കടുത്ത പ്രതിസന്ധികൾക്കിടയിലും യഥാർഥ്യമായ ചരിത്രമാണ് ഏല റോഡ്...

കേരളത്തിൽ വലിയ ജനാതിപത്യ അട്ടിമറികൾക്കാണ് ബിജെപി-സിപിഎം ഒത്തുകളി വഴിവെക്കുന്നത്.... 🤐
23/03/2026

കേരളത്തിൽ വലിയ ജനാതിപത്യ അട്ടിമറികൾക്കാണ് ബിജെപി-സിപിഎം ഒത്തുകളി വഴിവെക്കുന്നത്.... 🤐

ഷഹീദ് ഷാഹിദ് അസ്മി🔥 ഓരോ feb 10 ഉം ഓർമയാണ്...അന്യായമായ ഭരണകൂട വേട്ടക്കെതിരെ ധീരമായി ജീവിച്ചു... വാദിച്ചു... രക്തസാക്ഷിത്വ...
10/02/2026

ഷഹീദ് ഷാഹിദ് അസ്മി🔥 ഓരോ feb 10 ഉം ഓർമയാണ്...അന്യായമായ ഭരണകൂട വേട്ടക്കെതിരെ ധീരമായി ജീവിച്ചു... വാദിച്ചു... രക്തസാക്ഷിത്വം പുൽകിയ യഥാർത്ഥ ദേശസ്‌നേഹി🤍

മറവി ഫാസിസമാണ്...
ഓർമയാണ് പ്രതിരോധം.. ✊🏻

കിഴുതോണി ഏല റോഡ് വികസനം പകുതിവഴിയിൽ ??കിഴുതോണി ഏലയിലെ കന്നുകുഴി -ഇട്ടിയക്കര വരെയുള്ള ഏല റോഡ്  2021-25 കാലയളവിൽ 19 ലക്ഷം ...
02/02/2026

കിഴുതോണി ഏല റോഡ് വികസനം പകുതിവഴിയിൽ ??

കിഴുതോണി ഏലയിലെ കന്നുകുഴി -ഇട്ടിയക്കര വരെയുള്ള ഏല റോഡ് 2021-25 കാലയളവിൽ 19 ലക്ഷം രൂപക്ക് 2 പാലം നിർമ്മാണം പൂർത്തീകരിക്കുകയും
2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി തുമ്പോട് പാലവും സൈഡ് കെട്ടും 10.4 ലക്ഷം രൂപ അനുവദിച്ച് മുൻ ഭരണ സമിതി ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇലക്ഷൻ നടപടികൾ മൂലം പണിതുടങ്ങാൻ സാധിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
നിലവിൽ പുതിയ ഭരണ സമിതി നിലവിൽ വന്ന് 1 മാസം പിന്നിട്ടിട്ടും പണികൾ ആരംഭിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല..

ഇതോടൊപ്പം കഴിഞ്ഞ കാലയളവിൽ ടെണ്ടർ നടപടികൾ പൂർത്തീ കരിച്ച കിഴുതോണി -മഠത്തിലഴികം റോഡ് കോൺക്രീറ്റ് -1.2 ലക്ഷം രൂപയും...
ജൽജീവൻ പൈപിടാനായി കുഴിച്ച റോഡുകളുടെ റീ കോൺക്രീറ്റ് -9.5 ലക്ഷം രൂപയും..
വെള്ളം കൊള്ളി ഏല റോഡ് കോൺക്രീറ്റ്(mgnregs) എന്നിവയും ഇതോടൊപ്പം വഴിമുട്ടിയ അവസ്ഥയിൽ ആണ്...

30/01/2026

ഇട്ടിവ ഗ്രാമപഞ്ചായത്ത് പന്നിയെ വെടിവെക്കുന്നതിന് ഷൂട്ടറെ നിയോഗിച്ചെങ്കിലും പന്നി ശല്യം ഏറെ രൂക്ഷമായ കീഴ്തോണിയിൽ ഇതുവരെയും ഷൂട്ടറുടെ സേവനം ലഭ്യമായിട്ടില്ല... നാളിതുവരെ ഗുരുതരമായ മൗനമാണ് വാർഡ് മെമ്പർ പാലിക്കുന്നത്...

SDPI ഇട്ടിവ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷഫീഖ് ചിറവുക്കോണം ഷൂട്ടറെ വിളിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു... ഉടൻ ഇടപെടൽ നടത്താമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്...

പുതിയ പിറവി...പുതു ചരിത്രം... ✊🏻
21/01/2026

പുതിയ പിറവി...
പുതു ചരിത്രം... ✊🏻

Address

Kizhuthoni/18, Ittiva
Kollam
691534

Alerts

Be the first to know and let us send you an email when SDPI കിഴുതോണി വാർഡ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share