BJP Varkala

BJP Varkala BJP Supporters From Varkala (Unofficial)

04/06/2026

ഏത് മമത.. മമതയൊക്കെ തീർന്നു🔥

04/06/2026

നിലപാട് വ്യക്തം🔥 ഇന്നത്തെ കയ്യടി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർക്ക് നൽകാം👏

04/06/2026

വെറുതെ അല്ല 35 കൊല്ലമായി ഗുജറാത്ത്‌ ബിജെപി ഭരിക്കുന്നത്🔥
മറ്റുള്ളവർ കൂടി അറിയാനായി ഷെയർ ചെയ്യൂ...

04/06/2026

ഒത്തില്ല ഒത്തില്ല 😅

02/06/2026

അഴിമതിക്കാർക്ക് മുന്നിൽ സത്യം വിളിച്ചു പറയുമ്പോൾ സംഭവിക്കുന്നത് ഇതാണ്; അവർ പരിഭ്രാന്തരാകും!

ഇന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയ ഇടത് നേതാക്കൾ, സഭാ നടപടികൾ തടസ്സപ്പെടുത്താൻ വേണ്ടി മാത്രം തിരക്കിട്ട് മടങ്ങിയെത്തി. എന്തു കൊണ്ടെന്നല്ലേ?

മുൻ മുഖ്യമന്ത്രി Pinarayi Vijayan ന്റെ മകൾ വീണയുടെ കമ്പനിക്കെതിരെയുള്ള ഇ.ഡി അന്വേഷണത്തെക്കുറിച്ച് ബി.ജെ.പി/എൻ.ഡി.എ നിയമസഭാ കക്ഷി നേതാവ് B B Gopakumar ജി സഭയിൽ തുറന്നടിച്ചതു കൊണ്ട് മാത്രം!

ബഹളം വച്ച് അദ്ദേഹത്തെ തടയാൻ അവർ പരമാവധി ശ്രമിച്ചു; ചർച്ചകൾ തടസ്സപ്പെടുത്താനും നോക്കി. പക്ഷേ, സത്യം തുറന്നുകാട്ടുന്നതിലും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നതിലും നിന്ന് ബി.ജെ.പി/എൻ.ഡി.എ സഖ്യത്തെ തടയാൻ അവർക്കാവില്ല.

അഴിമതിക്കെതിരെയുള്ള പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും; ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയും, കൃത്യമായ മറുപടികൾ ഉറപ്പാക്കുകയും ചെയ്യും.

മലയാളികൾ എല്ലാം കാണുന്നുണ്ട്!

02/06/2026

മൂന്ന് ബിജെപി അംഗങ്ങൾ നിയമസഭയിൽ.ഒരാൾ ചോദ്യം ചോദിച്ചപ്പോൾ തന്നെ ഇത്രയും അസഹിഷ്ണുത...

പടി പടിയായി ബിജെപി കേരളത്തിൽ വളരുന്നു❤️
02/06/2026

പടി പടിയായി ബിജെപി കേരളത്തിൽ വളരുന്നു❤️

കഴിഞ്ഞ ദിവസം കുരുപൊട്ടിയത് ഈ ലേസർ ഷോ കണ്ടിട്ടാണത്രേ...ബാംഗ്ലൂരിൽ ആയിരുന്നെങ്കിൽ ടിപ്പു ഷോ ഉണ്ടാകുമായിരുന്നത്രേ...പിന്നെ ...
02/06/2026

കഴിഞ്ഞ ദിവസം കുരുപൊട്ടിയത് ഈ ലേസർ ഷോ കണ്ടിട്ടാണത്രേ...ബാംഗ്ലൂരിൽ ആയിരുന്നെങ്കിൽ ടിപ്പു ഷോ ഉണ്ടാകുമായിരുന്നത്രേ...പിന്നെ എതൊക്കെയോ ത്രേ ത്രേ ത്രേ...😢😢

Btw, ലേസർ ഷോയും ഇഷ്ടപ്പെട്ടു, ഗുജറാത്തിന്റെ ആ ഏരിയൽ വ്യൂവും ഇഷ്ടപ്പെട്ടു. 👍🏽

വന്നാൽ NIA List ചെയ്യും എന്ന് അവർക്കറിയാം ...... സ്വന്തം Roomil ഇരുന്ന് സോഷ്യൽ മീഡിയയിൽ തള്ളി മറിക്കാം ...... റിയാലിറ്റി...
01/06/2026

വന്നാൽ NIA List ചെയ്യും എന്ന് അവർക്കറിയാം ...... സ്വന്തം Roomil ഇരുന്ന് സോഷ്യൽ മീഡിയയിൽ തള്ളി മറിക്കാം ...... റിയാലിറ്റി അതല്ലാന്ന് തള്ളിമറിക്കുന്നവർക്കും അറിയാം അല്ലേ . . . . . . ?

31/05/2026

മനസാക്ഷിവറ്റാത്ത മലയാളി പറയാൻ ആഗ്രഹിച്ച വാക്കുകൾ❤️👌

Address

Kolkata

Alerts

Be the first to know and let us send you an email when BJP Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share