DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Kolenchery
  • DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി

DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി വിഷ്ണു ജയകുമാർ
(പ്രസിഡന്റ്‌)
ജിത്തു ഹരിദാസ്
(സെക്രട്ടറി)
എൽദോ വർഗീസ്
(ട്രഷറർ)

07/04/2026
22/03/2026

കേറിവാടാ മക്കളെ ❤️

18/03/2026

കുന്നത്തുനാട് Ex MLA യുടെ ചീറ്റിപ്പോയ പടക്കങ്ങൾ....

 #വികസനം_തുടരും  #കുന്നത്തുനാട്_വളരും  #നമ്മുടെ_സ്വന്തം_PVS❤️
16/03/2026

#വികസനം_തുടരും
#കുന്നത്തുനാട്_വളരും
#നമ്മുടെ_സ്വന്തം_PVS❤️

വർഗിയ വിരുദ്ധ സദസ്സ് DYFI കൊല്ലപ്പടി യൂണിറ്റിൽ വർഗിയ വിരുദ്ധ സദസ്സ് നടത്തി.വൈസ് പ്രസിഡന്റ്‌. സ. ജ്യോതിഷ് സാഗർ ന്റെ അധ്യക...
13/03/2026

വർഗിയ വിരുദ്ധ സദസ്സ്

DYFI കൊല്ലപ്പടി യൂണിറ്റിൽ വർഗിയ വിരുദ്ധ സദസ്സ് നടത്തി.
വൈസ് പ്രസിഡന്റ്‌. സ. ജ്യോതിഷ് സാഗർ ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സെക്രട്ടറി. സ. ഗോകുൽ സതീശൻ സ്വാഗതം പറയുകയും ചെയ്തു. പുത്തെൻകുരിശ് മേഖല സെക്രട്ടറി സ: വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

*പാചകവാതക പ്രതിസന്ധി* DYFI പ്രതിഷേധപ്രകടനം നടത്തി.പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ ഭാഗമായി രാജ്യത്ത് അതിരൂക്ഷമായ പാ...
12/03/2026

*പാചകവാതക പ്രതിസന്ധി* DYFI പ്രതിഷേധപ്രകടനം നടത്തി.
പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ ഭാഗമായി രാജ്യത്ത് അതിരൂക്ഷമായ പാചക വാതക ക്ഷാമത്തിനെതിരെ DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി ബ്ലോക്ക്‌ പ്രസിഡന്റ്‌ വിഷ്ണു ജയകുമാർ സെക്രട്ടറി ജിത്തു ഹരിദാസ് ,എൽദോ വർഗീസ് ആകാശ് എൻ എസ്‌, ജിഷ്ണു സുകുമാരൻ അരവിന്ദ് അശോകുമാർ എന്നിവർ നേതൃത്വം നൽകി

Dyfi മാച്ചേരിത്താഴം യൂണിറ്റിലെ സൗഹർദ്ദ സദസ്സ്   dyfi കോലഞ്ചേരി ബ്ലോക്ക്‌ സെക്രട്ടറി സ : ജിത്തു ഹരിദാസ് ഉദ്ഘാടനം ചെയ്തു സ...
08/03/2026

Dyfi മാച്ചേരിത്താഴം യൂണിറ്റിലെ സൗഹർദ്ദ സദസ്സ് dyfi കോലഞ്ചേരി ബ്ലോക്ക്‌ സെക്രട്ടറി സ : ജിത്തു ഹരിദാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

Address

Kolenchery
682311

Telephone

+918848758149

Website

Alerts

Be the first to know and let us send you an email when DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി:

Share