Twenty20 - മഴുവന്നൂർ - കിളികുളം

Twenty20 - മഴുവന്നൂർ - കിളികുളം Twenty 20 political party

09/04/2026

എല്ലാവർക്കും വിജയാശംസകൾ 🤝✅

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി ജനം..
09/04/2026

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി ജനം..

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

Wayanad ദുരന്തിലെ പിരിച്ച പണത്തിൻ്റെ ചില കണക്കുകൾ
07/04/2026

Wayanad ദുരന്തിലെ പിരിച്ച പണത്തിൻ്റെ ചില കണക്കുകൾ

വീഡിയോ നോട്ടിഫിക്കേഷൻ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്തും കമന്റ്റ് ചെയ്തും പിന്തുണക്കുക .UPSC ...

03/04/2026
31/03/2026

ED പേടി കൊണ്ടാണ് സാബു ജേക്കബ് BJP മുന്നണി യിൽ ചേർന്നത് എന്ന് ആരാണ് പറയുന്നത്

മുഖ്യമന്ത്രി ആണോ?
പ്രതിപക്ഷ നേതാവാണോ?

സാബു ജേക്കബ് ഒരു Public Limited Company യുടെ ചെയർമാൻ ആണ്

Public ലിമിറ്റഡ് കമ്പനി ചെയർമാന് മുഖ്യമന്ത്രിയേക്കാൾ നിയമ പരിരക്ഷ ഉണ്ട് എന്ന് വിവരം ഉള്ളവർക്ക് അറിയാം

സാബു ജേക്കബ് നെ മുൻപ് പിണറായി പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സാബു ജേക്കബ്നെ എങ്ങനെ ചോദ്യം ചെയ്യണം എത്ര മണി മുതൽ എത്ര മണിവരെ ഏതൊക്കെ ദിവസം എന്നൊക്കെ പറഞ്ഞു കോടതി തന്നെ പോലീസിന് ഒരു പെരുമാറ്റം ചട്ടം നൽകിയത് എല്ലാവർക്കും ഓർമ്മയുണ്ടാവും

ED യുടെ ഒരു നോട്ടീസ് കിട്ടിയപ്പോൾ സാബു NDA യിൽ ചേർന്നില്ലായിരുന്നുവെങ്കിൽ ED സാബു ജേക്കബ് നെ എന്തു ചെയ്യുമായിരുന്നു.....?

സാബു ജേക്കബ് ന് ഒരു രാഷ്ട്രീയ പാർട്ടി ഇല്ലായിരുന്നു വെങ്കിൽ ED യേ സാബു ജേക്കബ് എങ്ങ നെ ഒതുക്കുമായിരുന്നു...?

ഒരു കാര്യം മനസ്സിലാക്കണം. കിഴക്കമ്പലം പഞ്ചയാത്തിൽ ഒരു കുഞ്ഞിന് 6 വയസായാൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റിന്റെ കാർഡ് കിട്ടും അവന് പോയി സാധനം വാങ്ങി കാർഡ് കൊടുത്തു വില കുറച്ചു വാങ്ങാം അത്രയും Advanced ആണ് അവരുടെ കാര്യങ്ങൾ

ED എന്ത് ചോദിച്ചാലും ഒരു Print കൊടുത്താൽ മതി മുഴുവൻ ബിസിനസ് ഉം ഡിജിറ്റൽ ആണ് computerized ആണ്
അല്ലാതെ സെക്രട്ടറി യേറ്റിലെ എന്തെങ്കിലും ചോദിച്ച്ചാൽ File ന് തീയിടുന്ന പരിപാടി അല്ല

അതുകൊണ്ടാണ് പിണറായി 11 പ്രാവശ്യം റെയ്ഡ് നടത്തിയിട്ടും ഒന്നും കിട്ടാത്തത്

NDA യിൽ ചേർന്നത് കിഴക്കമ്പലത്ത് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള Bus ടെർമിനൽ പണിയാൻ വേണ്ടിയാണ്

മുൻപ് അത് പണിയാൻ ചെല്ലുമ്പോൾ കോടതി ഉത്തരവ് ഉണ്ടായിട്ടും സഖാക്കൾ തടഞ്ഞു അതിക്രമങ്ങൾ നടത്തി ഇപ്പോൾ സാബു ജേക്കബ് NDA യിൽ ചേർന്നതോടെ ഒരുത്തനും നിർമ്മാണം തടയേണ്ട വളരെ വേഗത്തിൽ പണി പുരോഗമിക്കുന്നു

അപ്പോൾ ഒരു കാര്യം വ്യക്തമാണ് നമ്മൾ 100% നിഷ്കളങ്കതയുമായി നടന്നാൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല

ഈ 916 Gold എന്ന് പറഞ്ഞാൽ ബാക്കി 84 ചെമ്പാണ് കാരണം ആഭരണം പണിയണമെങ്കിൽ ലേശം ചെമ്പ് ചേർക്കണം ഇല്ലെങ്കിൽ സ്വർണ്ണം വളയും

ഇപ്പോൾ താടിയുള്ള അപ്പനെ പേടി ഉണ്ട് കുന്നത്ത് നാട്ടിൽ യാതൊരു പ്രശ്‌നവും ഇല്ലാ

പിന്നെ വ്യാജ പ്രചാരണങ്ങൾ .... അത് അങ്ങനെ യാണ്

BJP കേരളത്തിൽ അധികാരത്തിൽ വന്നാൽ നികുതി പണത്തിന്റെ ചോർച്ച അടയ്ക്കും എന്ന് പേടിക്കുന്ന കേരളത്തിലെ BJP യേ മാത്രമല്ല ഇന്ത്യയിലെ പട്ടാളത്തെയും പേടിക്കുന്ന ചില സംഘടിതകുറ്റവാളികൾ ഉണ്ട്

അവർക്ക് ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ ഭരിക്കുന്ന BJP യേ പേടി ഇല്ലാ, പക്ഷേ കേരളത്തിൽ BJP അധികാരത്തിൽ വരാൻ പാടില്ല എന്ന് നിർബന്ധമുള്ളത് പോലെയാണ്...അതിന്റെ പിന്നിൽ ചില കാപട്യങ്ങൾ ഉണ്ട് എന്നത് വ്യക്തമാണ്. അവർക്ക് സാബു ജേക്കബ് BJP മുന്നണിയിൽ പോയതോടെ സമനില തെറ്റി

ഇതുവരെ പശു ചാണകം ആണ് തരുന്നത് എന്നാണ് അവർ പറഞ്ഞിരുന്നത് ഇപ്പോൾ അത് പറയാൻ പറ്റുന്നില്ല കാരണം പശു പാൽ തരുന്നത് ആണ് ജനം പരിഗണിക്കുന്നത് കൊപ്ര ആട്ടിയാൽ പിണ്ണാക്ക് അല്ലാ കിട്ടുന്നത്, എണ്ണയാണ്

പിന്നെ ED വിഷയത്തിനു മുൻപ് ജട്ടി സാബു എന്നായിരുന്നു പ്രയോഗം....ഒരാൾ തങ്ങളുടെ അടിത്തറ ഇളക്കും എന്ന് തോന്നിയാൽ ഇങ്ങനെ ഒരു ഇരട്ട പേര് ഇടും

K കരുണാകരനെ വിളിച്ചിരുന്നത് കരിങ്കാലി കരുണാകരൻ എന്നാണ്
അത് Leadership പേടി impact ആണ്...
ഒരു തരം...പേടി മാനിയ...

സാബു ജേക്കബ് നോക്കുന്നത് കർത്താവ് തന്നെ എന്താണ് വിളിക്കുന്നത് എന്നാണ് അത് മകനെ എന്നാണ് പ്രധാന മന്ത്രി വിളിക്കുന്നത് സാബു ജേക്കബ് ജി എന്നാണ്

ED നോട്ടീസ് കിട്ടിയതാണ് മുഖ്യമന്ത്രി യുടെ Private സെക്രട്ടറി C രവീന്ദ്രൻ...പിന്നെ രവീന്ദ്രനെ ആരും കണ്ടിട്ടില്ല

കാരണം അവർക്ക് ED യേ കൈകാര്യം ചെയ്യേണ്ടത് ഈ അക്ഷയ സെന്റർ വഴിയാണ്
സാബു ജേക്കബ് ന് ERP system ഉണ്ട്

അതുകൊണ്ട് വനത്തിലേ തടിക്ക് കള്ള പാസ്സ് ഉണ്ടാക്കുന്നത് പോലെയല്ല
SEBI നിയന്ത്രണത്തിലുളള്ള പബ്ലിക് ലിമിറ്റഡ് കമ്പനി യുടെ Project ഉം ഓപ്പറേഷനും Maintenance ഉം

ലാൽ സലാം

Address

North Mazhuvannoor, Ernakulam Kochi
Kolenchery
686669

Telephone

+918075187907

Website

Alerts

Be the first to know and let us send you an email when Twenty20 - മഴുവന്നൂർ - കിളികുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share