DYFI Paarekuriz Unit

DYFI Paarekuriz Unit ജാതി മത വർഗ വർണ ചിന്തകൾക്ക് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ വിട്ടു വീഴ്ചകളില്ലാതെ പോരാടുന്ന പ്രസ്ഥാനം

26/04/2024

നല്ല നാളെക്കായി, ഇന്ത്യയുടെ ശബ്ദമാകാൻ,
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുക 🚩.

26/04/2024

ആരെങ്കിലും പറഞ്ഞത് വിശ്വസിച്ച് തീരുമാനമെടുക്കുകയല്ല വേണ്ടത്. നമ്മുടെ മനസ്സിന് നമ്മുടെ നാടിന്റെ നന്മക്കായി ആര് നില്കുന്നു എന്ന് ചിന്തിച്ചു നമ്മുടെ സമ്മതിധാനം വിനിയോഗിക്കുക. 🚩

DYFI കോലഞ്ചേരി മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും 🚩.പ്രിയ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ 🚩
02/07/2023

DYFI കോലഞ്ചേരി മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും 🚩.പ്രിയ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ 🚩

04/06/2023

*പൊരുതുന്ന ഗുസ്തി താരങ്ങൾക്ക്‌ ഐക്യദാർഢ്യം*
അഭിമാന താരങ്ങളെ അവഹേളിക്കുന്നവർക്കെതിരെ ഇന്ന് കോലഞ്ചേരിയിൽ ഡിവൈഎഫ്‌ഐ–എസ്‌എഫ്‌ഐ നടത്തിയ നൈറ്റ്‌ മാർച്ച്‌. 🚩

നാളെ വൈകുന്നേരം 5 മണിക്ക് കോലഞ്ചേരി AKG ഭവനിൽ വെച്ച് DYFI കോലഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പ് നടത്തുന...
04/04/2023

നാളെ വൈകുന്നേരം 5 മണിക്ക് കോലഞ്ചേരി AKG ഭവനിൽ വെച്ച് DYFI കോലഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പ് നടത്തുന്നു.🚩

 #ഹൃദയപൂർവ്വം    #വിശപ്പിന്  #ഭക്ഷണം  #ജീവന്‌  #രക്തം  #ക്യാമ്പയിൻ.*DYFl കോലഞ്ചേരി മേഖല കമ്മിറ്റി*കളമശ്ശേരി മെഡിക്കൽ കോള...
12/02/2023

#ഹൃദയപൂർവ്വം #വിശപ്പിന് #ഭക്ഷണം #ജീവന്‌ #രക്തം #ക്യാമ്പയിൻ.

*DYFl കോലഞ്ചേരി മേഖല കമ്മിറ്റി*

കളമശ്ശേരി മെഡിക്കൽ കോളേജിലെ ഉച്ചഭക്ഷണ വിതരണം എല്ലാ ദിവസവും DYFI ഏറ്റെടുത്ത് നടത്തുന്നതിന്റെ ഭാഗമായി ഇന്ന് (12/02/2023) ഡി.വൈ.എഫ്.ഐ കോലഞ്ചേരി മേഖല കമ്മിറ്റിയുടെ നേത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ മുഴുവൻ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.യൂണിറ്റ് കമ്മിറ്റികൾ വീടുവീടാന്തരം കയറി ശേഖരിച്ച 1479 ൽ പരം ഭക്ഷണ പൊതികൾ ആണ് വിതരണം ചെയ്തത്.
CPIM കോലഞ്ചേരി ലോക്കൽ സെക്രട്ടറി സ. എം. എൻ അജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു 🚩🏳️.
പൊതിച്ചോർ നൽകി സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും ഹൃദയപൂർവ്വമായ നന്ദി രേഖപ്പെടുത്തുന്നു. ❤️

BBC യുടെ"ഇന്ത്യ - ദി മോഡി ക്വസ്റ്റിൻ" ഡോക്യുമെന്ററി ഇന്ന് വൈകിട്ട് 5 ന്‌ കോലഞ്ചേരി ടൗണിൽ  വെച്ച് പ്രദർശിപ്പിക്കും 🚩DYFI ...
25/01/2023

BBC യുടെ
"ഇന്ത്യ - ദി മോഡി ക്വസ്റ്റിൻ"

ഡോക്യുമെന്ററി
ഇന്ന് വൈകിട്ട് 5 ന്‌ കോലഞ്ചേരി ടൗണിൽ വെച്ച് പ്രദർശിപ്പിക്കും 🚩
DYFI Ernakulam DC
DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി
DYFI കോലഞ്ചേരി മേഖല കമ്മിറ്റി

DYFI കേക്ക് കാർണിവലിന് തുടക്കമായി കോലഞ്ചേരി : ഡിവൈഎഫ്ഐ പാറേക്കുരിശ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് നട...
23/12/2022

DYFI കേക്ക് കാർണിവലിന് തുടക്കമായി
കോലഞ്ചേരി : ഡിവൈഎഫ്ഐ പാറേക്കുരിശ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് നടത്തുന്ന Elite കേക്ക് കാർണിവലിന് തുടക്കം കുറിച്ചുകൊണ്ട് കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ CITU സംസ്ഥാന സെക്രട്ടറിയും കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ സ. M N മോഹനൻ കോലഞ്ചേരി LC സെക്രട്ടറി സ. M N അജിത്തിന് കേക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സ. ബിനീഷ് K B,മേഖലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സ. ഭരത് രാജീവൻ , സ. അജോയ് പോൾ,കുടുംബനാട് ബ്രാഞ്ച് സെക്രട്ടറി സ.പൗലോസ് M P, LC കമ്മിറ്റി അംഗം സ. T T മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 31 വരെയാണ് കേക്ക് കാർണിവൽ നടത്തുന്നത്.

നേവൽ ബേസിലെ ട്രേഡ് യൂണിയൻ നേതാവായ രാമമംഗലം സ്വദേശി സഖാവ് ജയചന്ദ്രന്റെ മകനായ അഖിൽ ജയചന്ദ്രൻ സന്തോഷ് ട്രോഫി കേരള ടീമിലേക്ക...
22/12/2022

നേവൽ ബേസിലെ ട്രേഡ് യൂണിയൻ നേതാവായ രാമമംഗലം സ്വദേശി സഖാവ് ജയചന്ദ്രന്റെ മകനായ അഖിൽ ജയചന്ദ്രൻ സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. DYFI പാറേകുരിശ് യൂണിറ്റിന്റെ എല്ലാവിധ മംഗളങ്ങളും ആശംസകളും പ്രിയ കളിക്കൂട്ടുകാരന് നേരുന്നു.അഭിവാദ്യങ്ങൾ ⚽️🚩

ഫുട്ബോൾ ആരാധകർക്കും കാൽപ്പന്ത്കളി പ്രേമികൾക്കും എല്ലാ നാട്ടുകാർക്കും 2022 ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ മത്സരം ആസ്വദിക്കുന്...
17/12/2022

ഫുട്ബോൾ ആരാധകർക്കും കാൽപ്പന്ത്കളി പ്രേമികൾക്കും എല്ലാ നാട്ടുകാർക്കും 2022 ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ മത്സരം ആസ്വദിക്കുന്നതിനായി കിങ്ങിണിമറ്റം സ്കൂൾ ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായ സ്വാഗതം ⚽️❤‍🔥🥰

പ്രിയ സുഹൃത്തേ, ഡിവൈഎഫ്ഐ പാറേകുരിശ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തുന്ന Mega Cake Carnival '...
10/12/2022

പ്രിയ സുഹൃത്തേ,
ഡിവൈഎഫ്ഐ പാറേകുരിശ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തുന്ന Mega Cake Carnival '22 ൽ പ്രമുഖ ബ്രാൻഡായ ELITE കേക്കുകളുടെ വിപുലമായ ശേഖരം ലഭ്യമാണ്.Pre -booking ചെയ്യുന്നതിനനുസരിച്ച് 12/12/22 മുതൽ 31/12/22 വരെ ആവശ്യമായ കേക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതാണ്. കേക്ക് ലഭിക്കേണ്ടതിന് 4 ദിവസം മുമ്പേ Pre- booking ചെയ്യേണ്ടതാണ്.
List of Cakes available,

1) Elite Veg Plum 330 gm : Rs. 160/-
2) Elite Delicious Plum Delight 330 gm : Rs.120/-, 650 gm : Rs. 230/-
3) Elite Delicious Plum Classic 680 gm : Rs. 250/-
4) Elite Premium Plum Surprise 330 gm : Rs.160/-, 680 gm : Rs. 300/-
5) Elite Premium Choco Plum 330 gm : Rs. 170/-, 680 gm : Rs.320/-
6) Elite Rich Plum 300 gm :Rs. 190/-, 600 gm : Rs.350/-
7) La'Elite Premium Plum 800 gm : Rs. 700/-
8) Elite Delicious Banana/Dates/Jackfruit /Carrot Pudding Cake 250 gm : Rs. 120/-, 500 gm : Rs.230/-, 700 gm : Rs. 300/-
9) Elite Marble Cake 350 gm : Rs.130/-, 700 gm :Rs.240/-

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കേക്കുകളും ഓർഡർ അനുസരിച്ച് ലഭ്യമാണ്.Booking 28/12/22 വരെ മാത്രമായിരിക്കും.

കൂടുതൽ വിശദ വിവരങ്ങൾക്ക് സമീപിക്കുക : BINEESH - 8848201382, Aadya - 8943770852

✨️ഏവർക്കും ഹൃദയം നിറഞ്ഞ 🎊🎅ക്രിസ്തുമസ് - പുതുവത്സരാശംസകൾ🎊🎅

DYFI Mega Cake Carnival 2022
03/12/2022

DYFI Mega Cake Carnival 2022

Address

Kudumbanadu Junction
Kolenchery
682308

Telephone

+918848201382

Website

Alerts

Be the first to know and let us send you an email when DYFI Paarekuriz Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share