Msf Govt. Arts & Science College, Mankada

Msf Govt. Arts & Science College, Mankada സമരസപ്പെടാതിരിക്കുക..
സമരോത്സുകമാവു?

ഇനിയെങ്കിലും പഠിച്ചേക്കുക...!ഹൃദയം കൊണ്ട്‌ കൂടി എഴുതിതുടങ്ങുക...!
07/08/2023

ഇനിയെങ്കിലും പഠിച്ചേക്കുക...!
ഹൃദയം കൊണ്ട്‌ കൂടി എഴുതിതുടങ്ങുക...!

പ്രതിഷേധം🔥🔥🔥
06/08/2023

പ്രതിഷേധം🔥🔥🔥

തീവണ്ടികളിൽ, പൊതുനിരത്തിൽമുഖപുസ്തക ചുമരുകളിൽമുഖമില്ലാത്തവരാലുള്ളകുത്തിവരകളും, തോന്ന്യാസങ്ങളുംഅപ്പടി പകർത്തിയെഴുതികലാലയവര...
06/08/2023

തീവണ്ടികളിൽ, പൊതുനിരത്തിൽ
മുഖപുസ്തക ചുമരുകളിൽ
മുഖമില്ലാത്തവരാലുള്ള
കുത്തിവരകളും, തോന്ന്യാസങ്ങളും
അപ്പടി പകർത്തിയെഴുതി
കലാലയവരാന്തകളേയും
കക്കൂസ് സാഹിത്യങ്ങളാൽ
കുത്തിനിറക്കുന്നത്‌
കണ്ടുനിൽക്കാനാവില്ല.
പ്രതിഷേധം...!

ഗുൽ’മോഹ’റുകാരാനിന്റെ 'പുഷ്പിക്കൽ'ആൺമേധാവിത്വമനസ്സിലെവേട്ടക്കാരന്റേതാണെന്നറിയാം.യോനിപൂക്കുന്നതല്ലത്‌,ഗർഭപാത്രത്തിന്റെ കണ്...
06/08/2023

ഗുൽ’മോഹ’റുകാരാ
നിന്റെ 'പുഷ്പിക്കൽ'
ആൺമേധാവിത്വമനസ്സിലെ
വേട്ടക്കാരന്റേതാണെന്നറിയാം.
യോനിപൂക്കുന്നതല്ലത്‌,
ഗർഭപാത്രത്തിന്റെ കണ്ണീരാണ്‌.
ആർത്തവനോവറിയാത്ത നീ
ആ നേരങ്ങളറിയാൻ ശ്രമിക്കാതെ
അന്നേരവും നിന്റേതാക്കാനായ്‌
വസന്തകാലമാക്കുന്ന ഈ പൂക്കലുണ്ടല്ലോ...,
ക്രൂരതയാണതെന്ന് പറയാതെവയ്യ..!

വേട്ടമനസ്സല്ല,
ഒറ്റക്കുതള്ളലുമല്ല,
ചേർത്തുനിർത്തലിന്റെ
കരുതലാണ്‌
അന്നേരങ്ങളിലാവേണ്ടത്‌.

🥰😍😘
18/10/2020

🥰😍😘

Address

Kolathur

Website

Alerts

Be the first to know and let us send you an email when Msf Govt. Arts & Science College, Mankada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf Govt. Arts & Science College, Mankada:

Share