വെണ്ണക്കാട് സഖാക്കൾ

വെണ്ണക്കാട് സഖാക്കൾ നമ്മുടെ കൊടുവള്ളി

സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത...
01/06/2026

സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത്‌ പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത്‌ പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ്‌ സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ്‌ സർക്കാർ തുടർനടപടികളിലേക്ക്‌ കടക്കാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം

2025ൽ സ്ഥലംമാറ്റവും വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കടക്കം സ്ഥാനക്കയറ്റവുമെല്ലാം അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. ഇടുക്കിയിൽ 85ൽ 39 ഗവ. ഹൈസ്‌കൂളിലും പ്രധാനാധ്യാപകരില്ല. കാസർകോട്‌ 98ൽ 31 ഇടത്തും എറണാകുളത്ത്‌ 101ൽ 38 ഇടത്തും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്ത്‌ 25 ഹൈസ്‌കൂളിൽ പ്രധാനാധ്യാപകരില്ല.ഡിഡിഇ, �ഡിഇഒമാരുമില്ല ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ്‌ എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മേധാവിമാരില്ലാതെ പ്രതിസന്ധിയിലാണ്‌. 39 ഡിഇഒ തസ്‌തികകളിൽ 11 ഇടത്ത്‌ ആളില്ല. വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട്‌ അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത്‌ മാത്രമാണ്‌ സ്ഥിരം എഡി. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്‌ടറേറ്റ്‌ എന്നിവിടങ്ങളിൽ എഡിമാരില്ല.

വടകരയിലും പയ്യന്നൂരിലുമുള്ളത്‌ ഡെപ്യൂട്ടേഷനിലെത്തിയവർ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. ഇ‍ൗ പ്രക്രിയ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

ഇത്തരം ആക്രമണങ്ങൾ  എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ഒരു ആശങ്കയും വേണ്ടെന്നും പിണറായി വിജയൻ
31/05/2026

ഇത്തരം ആക്രമണങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ഒരു ആശങ്കയും വേണ്ടെന്നും പിണറായി വിജയൻ

പെൻഷനില്ല,റേഷനില്ല,സർക്കാർ ഹോസ്പിറ്റലുകളിൽ മരുന്നില്ല, ഡയാലിസസ് ഇല്ല,രണ്ട് മഴ പെയ്തപ്പോഴെക്കും നഗരം മുഴുവൻ വെള്ളത്തിൽ,മു...
31/05/2026

പെൻഷനില്ല,
റേഷനില്ല,
സർക്കാർ ഹോസ്പിറ്റലുകളിൽ മരുന്നില്ല, ഡയാലിസസ് ഇല്ല,
രണ്ട് മഴ പെയ്തപ്പോഴെക്കും നഗരം മുഴുവൻ വെള്ളത്തിൽ,
മുഖ്യമന്ത്രിയെ വിമർശിച്ചതിന് പ്രിൻസിപ്പാളിന് സസ്പെൻഷൻ,
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്,
കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിൽ മനം നൊന്ത് ഒരു വായോധികൻ ആത്മഹത്യ ചെയ്തു,
സപ്ലയികോയിൽ സാധനങ്ങൾക്ക് വിലകൂടി,
അംഗൻവാടി മക്കളുടെ ആഹാരം മുടക്കി,

ഇത്രയും കാര്യങ്ങൾ പെട്ടന്ന് ഓർമ്മയിൽ വന്നത്,, എഴുതിയതിലധികം ഇനിയും എഴുതാനുണ്ട്..

വെറും പന്ത്രണ്ട് ദിവസം കൊണ്ടാണിത്,

എല്ലാവരെയും ഏകോപ്പിച്ച് കൊണ്ട് പോകേണ്ട മുഖ്യൻ നാളെ ആരുടെ പേരിലാണ് കേസ് എടുക്കേണ്ടത്, ആരെയാണ് സസ്പെൻ്റ് ചെയ്യേണ്ടത് എന്ന തിരക്കിലും,

കരണ്ടില്ലാത്തതിന് KSEB ഓഫീസിൽ ആളുകൾ കയറി നിരങ്ങുന്നു

വന്യമൃഗ്യശല്യത്തെ കുറിച്ച് വനം മന്ത്രി ഷിബുവിനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി, എൻ്റെ കയ്യിൽ ഒറ്റമൂലി ഒന്നുമില്ലന്ന്, ക്ഷമ വേണം സമയമെടുക്കും, അതുവരെ ചാവേണ്ടവർ ചാവുക എന്ന് ചുരുക്കം,

പനിയുമായി വരുന്നവർ ന്യൂമോണിയ ബാധിച്ചാണ് തിരിച്ച് പോകുന്നത് എന്ന് ആരോഗ്യമന്ത്രി മുരളീധരൻ, ബെസ്റ്റ്,

ചെയ്ഞ്ച് എന്നൊക്കെ പറഞ്ഞ ഇതാണ്..
കിടിലോസ്ക്കി ചെയ്ഞ്ച്😁😁
©️

നിർത്തി.. ജനക്ഷേമ കാര്യങ്ങള് എല്ലാം നിർത്തുന്നു യുഡിഎഫ്
31/05/2026

നിർത്തി.. ജനക്ഷേമ കാര്യങ്ങള് എല്ലാം നിർത്തുന്നു യുഡിഎഫ്

തിരുവനന്തപുരം ജില്ലയിൽ നിരവധി വിദ്യാർത്ഥികളുടെ വീടുകളിൽ പോലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണ്. സമരങ്ങളെ ക...
31/05/2026

തിരുവനന്തപുരം ജില്ലയിൽ നിരവധി വിദ്യാർത്ഥികളുടെ വീടുകളിൽ പോലീസ് കയറി ഭീഷണിപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണ്. സമരങ്ങളെ കേസുകളും വേട്ടയാടലുകളും കൊണ്ട് അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഇനിയും ഇതേ രീതിയിലുള്ള പോലീസ് നടപടികളാണ് തുടരുന്നത് എങ്കിൽ അതിലും ശക്തമായ സമരമുഖങ്ങളുമായി എസ്എഫ്ഐ തെരുവിൽ ഉണ്ടാകും. വിദ്യാർത്ഥി പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി തന്നെ ലഭിക്കും.

"സൂപ്പർ 'മാറ്റം'! യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് കരുതി വോട്ട് ചെയ്ത സാധാരണക്കാർക്ക് തന്ന ആദ്യത...
31/05/2026

"സൂപ്പർ 'മാറ്റം'! യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് കരുതി വോട്ട് ചെയ്ത സാധാരണക്കാർക്ക് തന്ന ആദ്യത്തെ ലോട്ടറി! 🎟️🔥റേഷൻ വിതരണം താളംതെറ്റി! നീലക്കാർഡിനുള്ള അധിക അരിയും നിർത്തി! 🤐സതീശൻ മേനോൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോൾ ജനങ്ങൾ പട്ടിണി കിടന്നാലും പ്രോട്ടോക്കോളും പ്രസ് മീറ്റും കൃത്യമായി നടക്കണം. കൂടെയുള്ള മുസ്ലീംലീഗ് വകുപ്പ് മന്ത്രിമാർ ഇതൊന്നും അറിഞ്ഞ മട്ടില്ല! 🤫'മാറ്റം വരണം, മാറ്റം വരണം' എന്ന് പറഞ്ഞ് വെട്ടുകാക്കകളെപ്പോലെ വോട്ട് ചെയ്തവർ ഇപ്പോൾ റേഷൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോൾ സ്വയം ഓർക്കുന്നുണ്ടാകും—മാറ്റത്തിന് വേണ്ടി വോട്ട് ചെയ്ത് അവസാനം അരി വരെ ഇല്ലാതാക്കി യുഡിഎഫ്, നട്ടം തിരിഞ്ഞ് ജനങ്ങൾ! 🤭🌾 "

പ്രതികരിച്ചാൽ ED യെ വിടാൻ മോദി...പ്രതികരിച്ചാൽ സസ്പെൻഡ് ചെയ്യാൻ വി ഡി സതീശൻ.
31/05/2026

പ്രതികരിച്ചാൽ ED യെ വിടാൻ മോദി...
പ്രതികരിച്ചാൽ സസ്പെൻഡ് ചെയ്യാൻ വി ഡി സതീശൻ.

"ബ്രേക്കിംഗ്: നാല് ഗേറ്റ്, നാല് വണ്ടി, നാല് ഡ്രൈവർ! 🚗🚨 എപ്പഴാ തിരിച്ച് ഓടേണ്ടി വരിക എന്ന് പ്രവചിക്കാൻ പറ്റാത്തതുകൊണ്ട് മ...
31/05/2026

"ബ്രേക്കിംഗ്: നാല് ഗേറ്റ്, നാല് വണ്ടി, നാല് ഡ്രൈവർ! 🚗🚨 എപ്പഴാ തിരിച്ച് ഓടേണ്ടി വരിക എന്ന് പ്രവചിക്കാൻ പറ്റാത്തതുകൊണ്ട് മുഖ്യമന്ത്രി സതീശൻ മേനോന്റെ ഒരു ദീർഘവീക്ഷണം സമ്മതിക്കണം! 🤫ജനകീയ മുഖ്യമന്ത്രിക്ക് സ്വയം വണ്ടിയോടിച്ച് മാതൃകയാവാം. പക്ഷേ പുക്കി മേനോൻ അങ്ങനെ ചെലവ് ചുരുക്കി നാണം കെടുത്തരുത്! ഫുൾ പവറിൽ തന്നെ പോണം! 😂💥 "

കണ്ണൂരിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ തട്ടുകടയിൽ വെച്ച് പോലീസ് സംഘം ചേർന്ന് മർദ്ദിച്ചു.കോണ്ഗ്രസ് നേതാവ് ഹോസ്പിറ്റലിൽ. എ...
31/05/2026

കണ്ണൂരിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ തട്ടുകടയിൽ വെച്ച് പോലീസ് സംഘം ചേർന്ന് മർദ്ദിച്ചു.കോണ്ഗ്രസ് നേതാവ് ഹോസ്പിറ്റലിൽ. എറണാകുളത്ത് മയക്കുമരുന്ന് സംഘം പോലീസിനെ സംഘം ചേർന്ന് ആക്രമിച്ചു.പോലീസുകാർക്ക് പരുക്ക്. UDF വന്ന ശേഷം ആഭ്യന്തര വകുപ്പിൽ പുരോഗതി വന്നു തുടങ്ങി. തങ്ങൾ ഉത്ഘാടനം ചെയ്ത സോസൈറ്റിയിൽ പണം നിക്ഷേപിച്ചയാൾ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ വന്നു ആത്മഹത്യ ചെയ്തു. UDF പ്രവർത്തകർ കഴിഞ്ഞ 10 വർഷത്തെ നഷ്ട്ടം നികത്തുകയാണ്.

ജനാധിപത്യത്തിൻ്റെ...സൗന്ദര്യം ...ഇത് സതീശൻ്റെ നയമാണ് ,  ഫാസിസം നിറഞ്ഞാടുന്ന കേരളം
30/05/2026

ജനാധിപത്യത്തിൻ്റെ...
സൗന്ദര്യം ...

ഇത് സതീശൻ്റെ നയമാണ് , ഫാസിസം നിറഞ്ഞാടുന്ന കേരളം

Address

Vennakkad Madrassa Bazar South Koduvally
Koduvally
673572

Alerts

Be the first to know and let us send you an email when വെണ്ണക്കാട് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വെണ്ണക്കാട് സഖാക്കൾ:

Share