AIYF Koduvally മണ്ഡലം

AIYF Koduvally മണ്ഡലം The All India Youth Federation (AIYF) is a nationwide youth organisation of Communist Party of India founded on May 3, 1959.

AIYF is a member of World Federation of Democratic Youth.

പിന്മാറും വരെ പോരാട്ടം. Aiyf
26/10/2025

പിന്മാറും വരെ പോരാട്ടം. Aiyf

പി എം ശ്രീ. വിദ്യാഭ്യാസ വകുപ്പ് നയം തിരുത്തണം. എഐവൈഎഫ്.
25/10/2025

പി എം ശ്രീ. വിദ്യാഭ്യാസ വകുപ്പ് നയം തിരുത്തണം. എഐവൈഎഫ്.

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ RSS കൊണ്ട് വന്ന നയമാണ് പിഎം ശ്രീ.RSS ന് വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റുകൊടുക്കുക...
23/10/2025

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ RSS കൊണ്ട് വന്ന നയമാണ് പിഎം ശ്രീ.

RSS ന് വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റുകൊടുക്കുകയാണ് കേരള സർക്കാർ.

എം എസ് എഫിന്റെ കോട്ടയിൽ വിജയകൊടി പാറിച്ച aisf.    university
10/10/2025

എം എസ് എഫിന്റെ കോട്ടയിൽ വിജയകൊടി പാറിച്ച aisf.

university

എം എസ് എഫിന്റെ കോട്ടയിൽ അക്കൗണ്ട് തുറന്ന് aisf
10/10/2025

എം എസ് എഫിന്റെ കോട്ടയിൽ അക്കൗണ്ട് തുറന്ന് aisf

23/08/2025
കൊടുവള്ളിയിലെ പരമ്പരാഗതമായ കന്നുകാലി കച്ചവടക്കാരെയും ഇറച്ചിക്കച്ചവടക്കാരെയും  വേണ്ട സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ കഴിഞ്ഞ 1...
13/08/2025

കൊടുവള്ളിയിലെ പരമ്പരാഗതമായ കന്നുകാലി കച്ചവടക്കാരെയും ഇറച്ചിക്കച്ചവടക്കാരെയും വേണ്ട സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ കഴിഞ്ഞ 15 വർഷത്തോളമായി കൊടുവള്ളി മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് കബളിപ്പിച്ചു കൊണ്ടിരിക്കുന്നു.

പ്രസ്തുത സൗകര്യങ്ങളൊന്നും ഇല്ലാതെ ഈ കച്ചവട കേന്ദ്രങ്ങൾക്ക് ഭീഷണി ആവുകയും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ആയിരങ്ങൾക്ക് തൊഴിൽ ഇല്ലാതാകുന്ന സ്ഥിതിവിശേഷം ഉണ്ടാക്കുന്ന സാഹചര്യമുണ്ടാകും. അടിയന്തരമായി മുൻസിപ്പാലിറ്റിയും എംഎൽഎയും ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെടുന്നു.

ജി.എം.എൽ.പി സ്കൂൾ കൊടുവള്ളിയുടെ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമീർ ആപ്പിളിന് എഐവൈഎഫ് കൊടുവള്ളിയുടെ ആശംസകൾ.     ...
13/08/2025

ജി.എം.എൽ.പി സ്കൂൾ കൊടുവള്ളിയുടെ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമീർ ആപ്പിളിന് എഐവൈഎഫ് കൊടുവള്ളിയുടെ ആശംസകൾ.

ഇടതുപക്ഷ സർക്കാർ കൊടുവള്ളിക്ക് അനുവദിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് താമരശ്ശേരിയിലേക്ക് മാറ്റാനുള്ള നീക്കം ചെറുക്കണം.      ...
11/08/2025

ഇടതുപക്ഷ സർക്കാർ കൊടുവള്ളിക്ക് അനുവദിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് താമരശ്ശേരിയിലേക്ക് മാറ്റാനുള്ള നീക്കം ചെറുക്കണം.

തകർന്നു വീഴാറായ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി എഐവൈഎഫ്.
11/08/2025

തകർന്നു വീഴാറായ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി എഐവൈഎഫ്.

Address

Koduvally
673572

Website

Alerts

Be the first to know and let us send you an email when AIYF Koduvally മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share