SCAN

SCAN Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SCAN, Social service, Koduvally.

2021-2022 അദ്ധ്യയന വർഷത്തെ മികച്ച വിജയികളെ അനുമോദിച്ചു
31/07/2022

2021-2022 അദ്ധ്യയന വർഷത്തെ മികച്ച വിജയികളെ അനുമോദിച്ചു

*അനുമോദനവും പഠനോപകരണ വിതരണവും നടത്തി :-* തേലമ്പറ്റ കുന്ന് കോളനിയിൽ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്ഥ്യ കെ യെ അനുമോദി...
31/07/2022

*അനുമോദനവും പഠനോപകരണ വിതരണവും നടത്തി :-*
തേലമ്പറ്റ കുന്ന് കോളനിയിൽ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്ഥ്യ കെ യെ അനുമോദിച്ചു.
അതോടൊപ്പം കോളനിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.
വാർഡ് മെമ്പർ ഷെറീന ചടങ്ങ് ഉദ്ഘാടനം ചെയ്തു.SCAN പ്രസിഡണ്ട് അക്ഷയ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.അരുൺ സ്വാഗതവും ശ്രീജിത്ത് മാസ്റ്റർ, കെ വിജയൻ , അജിതൻ മാസ്റ്റർ, പി രവീന്ദ്രൻ, രജീഷ് കുമാർ, ശരത് ലാൽ എന്നിവർ ആശംസയും കെ സായൂജ് നന്ദിയും പറഞ്ഞു.
തേലമ്പറ്റ കോളനിയിൽ ആദ്യമായി ഒരു സംഘടന ഒരു പൊതുപരിപാടി നടത്തിയതിലുള്ള സന്തോഷം കോളനിവാസികൾ ചടങ്ങിൽ പലകുറി പറയുകയുണ്ടായി. അതോടൊപ്പം കുട്ടികൾക്കുണ്ടായ സന്തോഷവും സ്കാനിന്നുള്ള അംഗീകാരമായിരുന്നു.

സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി

2022ജനുവരി 15 പാലിയേറ്റിവ് ദിനംപഞ്ചായത്തിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യ കിറ്റ് പഞ്ചായത്ത് പ്രസിഡണ്ടിനു കൈമാറി
15/01/2022

2022ജനുവരി 15 പാലിയേറ്റിവ് ദിനം
പഞ്ചായത്തിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യ കിറ്റ് പഞ്ചായത്ത് പ്രസിഡണ്ടിനു കൈമാറി

2020-2lഅദ്ധ്യയന വർഷംSSLC/ +2 വിജയികളെ അനുമോദിച്ചു
08/11/2021

2020-2lഅദ്ധ്യയന വർഷം
SSLC/ +2 വിജയികളെ അനുമോദിച്ചു

സ്കാൻ ഇടപെടൽ മല്ലികയുടെ *റേഷൻ കാർഡ്* എന്ന സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി👏💐തമിഴ്നാട്ടിൽ നിന്നും വളരെക്കാലം മുമ്പ് നരിക്കുനി...
06/10/2021

സ്കാൻ ഇടപെടൽ മല്ലികയുടെ *റേഷൻ കാർഡ്* എന്ന സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി👏💐
തമിഴ്നാട്ടിൽ നിന്നും വളരെക്കാലം മുമ്പ് നരിക്കുനിയിൽ സ്ഥിരതാമസമാക്കിയ മല്ലികയ്ക്കും കുടുംബത്തിനും മുൻഗണന റേഷൻ കാർഡ് എന്ന സ്വപ്നം യാഥാർത്യമായി.
വീടുകളിലും മറ്റും ജോലിക്കു പോയി ഉപജീവന മാർഗ്ഗം കണ്ടെത്തിയ മല്ലിക, ഭർത്താവ് ചിന്നസ്വാമിയും മകൻ നിഖിൽ കുമാറുമൊത്ത് വാടക വീട്ടിൽ ആയിരുന്നു താമസം.
ഏക ആശ്രയമായിരുന്ന ചിന്നസ്വാമി അസുഖം ബാധിച്ചു മരിച്ചു. മകൻ ആറാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്. വാടക വീട്ടിൽ താമസിക്കുന്നതിനാൽ റേഷൻ കാർഡിനു വേണ്ട രേഖകൾ മുമ്പ് ലഭിച്ചിട്ടുണ്ടായിരുന്നില്ല. നട്ടെല്ലിന് അസുഖമായതിനാൽ കിടപ്പിലാണ് മല്ലിക. നരിക്കുനിയിലെ സന്നദ്ധ സേവന സംഘടനയായ സോഷ്യോ കൾച്ചറൽ അസോസിയേഷൻ
(SCAN) നൽകുന്ന പെൻഷൻ തുക കൊണ്ടുമാണ് ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നത്.
റേഷൻ കാർഡ് ഇല്ലാത്തതിനാൽ അർഹമായ വിധവാ പെൻഷൻ പോലും ലഭിച്ചിരുന്നില്ല. ഇക്കാര്യം SCAN പ്രതിനിധികൾ താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുകയും ചെയ്തു.
താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ നേരിട്ട് എത്തി റേഷൻ കാർഡ് കൈമാറി. ഇൻസ്പെക്ടർമാരായ ദിനേശൻ, സമദ് എന്നിവരും സ്കാൻ പ്രതിനിധികളായ അക്ഷയ് കുമാർ, പി.എം.ശ്രീജിത്ത് മാസ്റ്റർ, രമേശൻ പി.വി, സുധീഷ് കുമാർ.എൻ, അരുൺ.പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓണാശംസകൾ
20/08/2021

ഓണാശംസകൾ

09/08/2021
പത്രവാർത്ത 11/6/21 മനോരമ
11/06/2021

പത്രവാർത്ത 11/6/21 മനോരമ

2019-20 അദ്ധ്യയന വർഷം മികച്ച വിജയം നേടിയ +2, SSLC കുട്ടികളെ ആദരിച്ചു
08/06/2021

2019-20 അദ്ധ്യയന വർഷം മികച്ച വിജയം നേടിയ +2, SSLC കുട്ടികളെ ആദരിച്ചു

കോവിഡ് രണ്ടം തരംഗത്തിൽ അണുവിമുക്തമാക്കി സുരക്ഷ ഒരുക്കുന്നതിന് ഫോഗ് മെഷീൻ വാങ്ങിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത്, വില്ലേജ്...
08/06/2021

കോവിഡ് രണ്ടം തരംഗത്തിൽ അണുവിമുക്തമാക്കി സുരക്ഷ ഒരുക്കുന്നതിന് ഫോഗ് മെഷീൻ വാങ്ങിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ് അണുവിമുക്തമാക്കി.
ഗ്രാമ: പഞ്ച: പ്രസി: സി.കെ സലിം ഉദ്ഘാടനം ചെയ്തു.
സ്ഥാപനങ്ങളും, വീടും, വാഹനങ്ങളും അണുവിമുക്തമാക്കൽ ഇന്നും തുടരുന്നു......

ലോക് ഡൗൺ (2020) കാലത്ത് കിറ്റ് നൽകിയതിൽ Scan ഉം പങ്കാളിയായി
06/06/2021

ലോക് ഡൗൺ (2020) കാലത്ത് കിറ്റ് നൽകിയതിൽ Scan ഉം പങ്കാളിയായി

SCAN ൻ്റെ പ്രവർത്തനങ്ങളെ സംമ്പന്ധിച്ച് വിലപ്പെട്ട നിർദേശങ്ങൾ നൽകുന്ന ബഹു: എം.പി.എം.കെ രാഘവൻ
06/06/2021

SCAN ൻ്റെ പ്രവർത്തനങ്ങളെ സംമ്പന്ധിച്ച് വിലപ്പെട്ട നിർദേശങ്ങൾ നൽകുന്ന ബഹു: എം.പി.എം.കെ രാഘവൻ

Address

Koduvally
673585

Website

Alerts

Be the first to know and let us send you an email when SCAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category