Dyfi - സൗത്ത് കൊടുവള്ളി

Dyfi - സൗത്ത് കൊടുവള്ളി The page is intended to communicate Dyfi south koduvally unit programs and planning.

19/03/2022
Dyfi south koduvally
20/12/2021

Dyfi south koduvally

പ്രിയ സഖാവിന് ഡിവൈഎഫ്ഐ സൗത്ത് കൊടുവള്ളി യൂണിറ്റിൻ്റെ അഭിവാദ്യങ്ങൾ👍🏻DYFI Koduvally
02/11/2021

പ്രിയ സഖാവിന് ഡിവൈഎഫ്ഐ സൗത്ത് കൊടുവള്ളി യൂണിറ്റിൻ്റെ അഭിവാദ്യങ്ങൾ👍🏻
DYFI Koduvally

03/10/2021

രണ്ടു വർഷത്തോളം അടച്ചു കിടന്ന ഒരു സ്കൂൾ എന്ന് കേട്ടാൽ നമുക്ക് മനസ്സിൽ വരുന്ന ചിത്രത്തെക്കാൾ ഭീകരം ആയിരുന്നു നേരിൽ കണ്ട കാഴ്ച്ച. ഞെളിയൻ പറമ്പിനെ അന്വർത്ഥമക്കാൻ പക്ഷികളും എലികളും എല്ലാം ഭഗീരത പ്രയത്നം തന്നെ നടത്തിയിട്ടുണ്ട്. സൗത്ത് കൊടുവള്ളിയിലെ സഖാക്കളുടെ ആത്മ വീര്യവും... അതിനെ ചങ്ക് കൊടുത്തുള്ള വെണ്ണക്കാട് സഖാക്കളുടെ പിന്തുണയും ആണ് ഇതിനെ മറികടക്കാൻ നമുക്ക് കഴിഞ്ഞത്.. കട്ടയ്ക് കൂടെ നിന്ന വെണ്ണക്കാട് സ്കൂളിലെ അദ്ധ്യാപകർക്കും സല്യൂട്ട്.. ആക്രിവിറ്റും കൃഷി ചെയ്തും നമ്മുടെ നാടിൻറെ പ്രതിസന്ധിയിൽ കൂടെ നിന്നപ്പോൾ പിന്നിൽ നിന്ന് കുത്തിയവരോട് ഒന്നെ പറയാനുള്ളൂ... ഇത് ഡിവൈഎഫ്ഐ ആണ്.. തോൽക്കില്ല ഈ നാടിനെ തോൽക്കാൻ അനുവദിക്കുകയും ഇല്ല... ഞങ്ങളുണ്ട് കൂടെ...
ഇത് ഡിവൈഎഫ്ഐ തരുന്ന വാക്കാണ്...
ചങ്കുറപ്പുള്ള സഖാക്കളുടെ വാക്ക്..

30/09/2021

പ്രിയമുള്ളവരെ,
ഈ വരുന്ന നവംബർ 1 ന് സ്കൂളുകൾ തുറക്കുകയാണ് എന്ന് അറിയാമല്ലോ നമ്മുടെ കുട്ടികൾക്ക് സുഖമായി പഠന സൗകര്യം ഒരുക്കുന്നതിൻ്റേ ഭാഗമായി വെണ്ണക്കാട് സ്കൂൾ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചീകരിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുകയാണ് പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ മറ്റ് സുമനസ്സുകൾ എന്നിവരെ ഞങ്ങളുടെ ഈ ഉദ്യമത്തിലേക്ക് സ്വാഗതം ചെയ്യുന്നു

അഭിവാദ്യങ്ങൾ 💪
23/09/2021

അഭിവാദ്യങ്ങൾ 💪

ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ഓരോ  ആഘോഷങ്ങളില...
16/09/2021

ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ഓരോ ആഘോഷങ്ങളിലും നമ്മൾക്കിടയിൽ എവിടെയോ കിടക്കാൻ ഒരു കൂരയും, വിശപ്പടക്കാൻ ആഹാരവും,
അസുഖങ്ങളിൽ തളരരുതെ എന്ന ആഗ്രഹവും മനസ്സിൽ വെച്ച് നിശബ്ദമായൊരു തേങ്ങലോടെ ആരോ ഉണ്ട്..
ഒരു പക്ഷേ അത് നിങ്ങളുടെ സുഹൃത്തായിരിക്കാം അയൽവാസി ആയിരിക്കാം ചിലപ്പോൾ ഇതുവരെ കാണാത്ത ഒരാൾ ആയിരിക്കാം... പക്ഷേ അവർ നമ്മൾക്കിടയിൽ തന്നെ ഉണ്ട്.. അവർക്കുവേണ്ടിയാണ് ഡിവൈഎഫ്ഐയുടെ യുടെ ഈ ഹൃദയസ്പർശം..
സൗത്ത് കൊടുവള്ളി എന്ന ഗ്രാമത്തിൻറെ കനിവും നന്മയും ഈ ഹൃദയ സ്പർശത്തോട് ചേർത്തുവച്ച്
നിങ്ങളുടെ ആഘോഷങ്ങളിൽ നിങ്ങൾ ഞങ്ങൾക്കായി മാറ്റിവയ്ക്കുന്ന ഒരു ചെറിയ തുക നമ്മൾക്കിടയിൽ കഷ്ടത അനുഭവിക്കുന്നവർക്കായി പകുത്തു നൽകാം..
ഞങ്ങളുണ്ട് കൂടെ..,

ഡിവൈഎഫ്ഐ സൗത്ത് കൊടുവള്ളി യൂണിറ്റ്

നവ ദമ്പതികൾക്ക്  ഡിവൈഎഫ്ഐ സൗത്ത് കൊടുവള്ളി യൂണിറ്റിൻ്റെ മംഗളാശംസകൾ... നിങ്ങളുടെ പുതിയ ജീവിതം വരുംതലമുറയ്ക്ക്  മാതൃകയാവട്...
12/09/2021

നവ ദമ്പതികൾക്ക് ഡിവൈഎഫ്ഐ സൗത്ത് കൊടുവള്ളി യൂണിറ്റിൻ്റെ മംഗളാശംസകൾ...
നിങ്ങളുടെ പുതിയ ജീവിതം വരുംതലമുറയ്ക്ക് മാതൃകയാവട്ടെ...
#ഡിവൈഎഫ്ഐ

Address

South Koduvally
Koduvally

Website

Alerts

Be the first to know and let us send you an email when Dyfi - സൗത്ത് കൊടുവള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share