വിവേകാനന്ദ മുളളൻബസാർ

വിവേകാനന്ദ മുളളൻബസാർ രാഷ്ട്രനന്മക്കായി യുവതലമുറക്ക് കരുത്ത് പകരാം

01/01/2024
പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന ചെന്തെങ്ങ് ബസാർ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന മിസ്രിയക്ക് വിവേകാനന്ദയുടെ സഹായം അയ്യ...
19/03/2023

പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന ചെന്തെങ്ങ് ബസാർ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന മിസ്രിയക്ക് വിവേകാനന്ദയുടെ സഹായം അയ്യായിരം രൂപ സഹായ സമിതി അംഗം ബാബുവിനെ ഏൽപ്പിക്കുന്നു

മുള്ളൻ ബസാർ വിവേകാനന്ദ ഗ്രാമ സേവാ സമിതി ശ്രീ രാജിനെ ആദരിച്ചു
06/02/2023

മുള്ളൻ ബസാർ വിവേകാനന്ദ ഗ്രാമ സേവാ സമിതി ശ്രീ രാജിനെ ആദരിച്ചു

മുള്ളൻ ബസാർ വിവേകാനന്ദ ഗ്രാമ സേവാ സമിതി ശ്രീ രാജിനെ ആദരിച്ചു🧡
06/02/2023

മുള്ളൻ ബസാർ വിവേകാനന്ദ ഗ്രാമ സേവാ സമിതി ശ്രീ രാജിനെ ആദരിച്ചു🧡

ധീര ബലിദാനിക്ക് പ്രണാമം 🌷
04/01/2022

ധീര ബലിദാനിക്ക് പ്രണാമം 🌷

MBBS നേടിയ കൃഷ്ണപ്രിയയെ വിവേകാനന്ദ ആദരിച്ചു🥰🥰🥰🙏🙏🙏
30/10/2021

MBBS നേടിയ കൃഷ്ണപ്രിയയെ വിവേകാനന്ദ ആദരിച്ചു🥰🥰🥰🙏🙏🙏

നാടിന്റെ അഭിമാനം 2021 മിസ്റ്റർ കേരള  ധനേഷ് മുത്തുന് വിവേകാനന്ദ ഗ്രാമസേവാസമ്മതിയുടെയും, ബിജെപി മുള്ളൻ ബസാറിന്റയും അഭിനന്ദ...
05/09/2021

നാടിന്റെ അഭിമാനം 2021 മിസ്റ്റർ കേരള ധനേഷ് മുത്തുന് വിവേകാനന്ദ ഗ്രാമസേവാസമ്മതിയുടെയും, ബിജെപി മുള്ളൻ ബസാറിന്റയും അഭിനന്ദനങ്ങൾ 💚🧡

ശ്രീ കൃഷ്ണ ജയന്തി ആശംസകൾ🕉️🕉️🕉️🕉️🚩🚩🚩🚩
30/08/2021

ശ്രീ കൃഷ്ണ ജയന്തി ആശംസകൾ🕉️🕉️🕉️🕉️🚩🚩🚩🚩

എം-ബി.ബി.സ് കരസ്ഥമാക്കി മുള്ളൻബസാറിന് അഭിമാനമായി മാറിയ പനങ്ങാട്ട് ഉണ്ണികൃഷ്ണൻ മകൾ കൃഷ്ണപ്രിയക്ക് - ബി.ജെ.പി.മൂന്നാം വാർഡ...
17/08/2021

എം-ബി.ബി.സ് കരസ്ഥമാക്കി മുള്ളൻബസാറിന് അഭിമാനമായി മാറിയ പനങ്ങാട്ട് ഉണ്ണികൃഷ്ണൻ മകൾ കൃഷ്ണപ്രിയക്ക് - ബി.ജെ.പി.മൂന്നാം വാർഡ് കമ്മറ്റിയുടേയും വിവേകാനന്ദയുടേയും അഭിനന്ദനങ്ങൾ🥰🥰🥰🙏🙏🙏

SSLC പരീക്ഷയിൽ എല്ലാം വിഷയങ്ങളിലും A പ്ലസ് നേടി ഉന്നത വിജയം നേടിയ പവിത്രക്കും,അഭിനവ് ഘോഷിനും വിവേകാന്ദ ഗ്രാമസേവാസമ്മതിയു...
15/07/2021

SSLC പരീക്ഷയിൽ എല്ലാം വിഷയങ്ങളിലും A പ്ലസ് നേടി ഉന്നത വിജയം നേടിയ പവിത്രക്കും,അഭിനവ് ഘോഷിനും വിവേകാന്ദ ഗ്രാമസേവാസമ്മതിയുടെയും, BJP മുള്ളൻ ബസാർ കമ്മറ്റിയുടെയും അഭിനദ്ധനങ്ങൾ ❤❤👍

മുള്ളൻബസാർ വിവേകാനന്ദ ഗ്രാമസേവാസമിതി പോഴങ്കാവ് സ്കൂളിലെ നിർദ്ധനരായ വിദ്ധ്യാർഥിക്ക് ഫോൺ വാങ്ങി സ്കൂൾ മാനേജർക്ക് കൈമാറുന്ന...
22/06/2021

മുള്ളൻബസാർ വിവേകാനന്ദ ഗ്രാമസേവാസമിതി പോഴങ്കാവ് സ്കൂളിലെ നിർദ്ധനരായ വിദ്ധ്യാർഥിക്ക് ഫോൺ വാങ്ങി സ്കൂൾ മാനേജർക്ക് കൈമാറുന്നു.

മുള്ളൻബസാർ വിവേകാനന്ദ ഗ്രാമ സേവസമിതിയുടെയും, ബിജെപി മൂന്നാം വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന പച്ചക്കറി, പലവ്യഞ്ജ...
02/06/2021

മുള്ളൻബസാർ വിവേകാനന്ദ ഗ്രാമ സേവസമിതിയുടെയും, ബിജെപി മൂന്നാം വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന പച്ചക്കറി, പലവ്യഞ്ജനകിറ്റ് വിതരണം...🧡💚

Address

Mullan Bazar
Kodungallur
680665

Website

Alerts

Be the first to know and let us send you an email when വിവേകാനന്ദ മുളളൻബസാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share