KKTM AISF UNIT

KKTM AISF UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KKTM AISF UNIT, Political organisation, K K T M Govt. College Pullut, Kodungallur.

30 -ാംമത്  കേരള സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഒന്നാം വർഷ ബി എ മലയാളം വിദ്യാർഥി സഫീർ.ഒ.എഅഭിവാദ്യങ്...
21/11/2021

30 -ാംമത് കേരള സംസ്ഥാന
വുഷു ചാമ്പ്യൻഷിപ്പിൽ
ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഒന്നാം വർഷ ബി എ മലയാളം വിദ്യാർഥി
സഫീർ.ഒ.എ
അഭിവാദ്യങ്ങൾ

എ.ഐ.എസ്.എഫ് KKTM കോളേജ് യൂണിറ്റ് സമ്മേളനം നടന്നു.ഉദ്ഘാടനം- സ:  #സുബിൻ_നാസർ (AISF തൃശ്ശൂർ ജില്ലാ സെക്രട്ടറി)AlSF KKTM യൂണ...
19/02/2019

എ.ഐ.എസ്.എഫ് KKTM കോളേജ് യൂണിറ്റ് സമ്മേളനം നടന്നു.
ഉദ്ഘാടനം- സ: #സുബിൻ_നാസർ (AISF തൃശ്ശൂർ ജില്ലാ സെക്രട്ടറി)

AlSF KKTM യൂണിറ്റിനെ ഇനി ഇവർ നയിക്കും.
സെക്രട്ടറി: ്വിൻ_എം_എ
പ്രസിഡന്റ്: ിനവ്_അജിത്ത്

 ്മേളനം19/Feb/ചൊവ്വാ   2K19
18/02/2019

്മേളനം
19/Feb/ചൊവ്വാ 2K19

   @ KKTM College, 1 pm, 4-10-2018
04/10/2018






@ KKTM College, 1 pm, 4-10-2018

   ിദ്യാർഥികൾക്ക്_സ്നേഹാഭിവാദ്യങ്ങൾപ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പ്രിയ കൂട്ടുക്കാർക്ക്   കോളേജ് യൂണിറ്റിന്റെ...
31/08/2018




ിദ്യാർഥികൾക്ക്_സ്നേഹാഭിവാദ്യങ്ങൾ
പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പ്രിയ കൂട്ടുക്കാർക്ക് കോളേജ് യൂണിറ്റിന്റെ ആഭിമുക്യത്തിൽ 1000-ത്തിലതികം പേപ്പർസീട് പേനകൾ നിർമിച്ചുനൽകി.
ക്യാമ്പസിനകത്തെ 100 ഓളം വരുന്ന വിദ്യാർഥികളാണ് ഒരു ദിസത്തെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.നിർമ്മിച്ച പേനകളെല്ലാം കൊടുങ്ങല്ലൂർ BPO നൗഷാത് ഏറ്റുവാങ്ങി. ജാസ്മിൻ ടീച്ചർ, പരിപാടിയുടെ അദ്യക്ഷനായി എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ മിഥുൻ.കെ.എസ്, യൂണിറ്റ് ജൊയിൻ സെ: അഭിരാമി.എ.ടി, രാകേഷ്.കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.

  #ജില്ലാതലകോളേജ്‌മെമ്പർഷിപ്പ്_ഉദ്ഘാടനം ്രകാശ്‌സ്മാരക_അവാർഡ്_ദാനം  ില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം  ്ദീപ് നിര്‍വഹിച്ചു. ...
28/07/2018


#ജില്ലാതലകോളേജ്‌മെമ്പർഷിപ്പ്_ഉദ്ഘാടനം
്രകാശ്‌സ്മാരക_അവാർഡ്_ദാനം ില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ്ദീപ് നിര്‍വഹിച്ചു. നവാഗതരായ വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും കലാകായിക രംഗത്തെ പ്രതിഭകള്‍ക് ബഹു: #കൊടുങ്ങല്ലൂർ_MLA_അഡ്വ_VRസുന്നിൽകുമാർ അവാര്‍ഡ് ദാനം നടത്തി സംസാരിച്ചു.

  നറുക്കെടുപ്പ് സമ്മാനം ഒരു മാസക്കാലമായി ലോകകപ്പിനോടനുമ്പന്തിച്ചു ക്യാമ്പസ്സിനകത്ത് നടന്നു വരുന്ന പ്രവചന മത്സരത്തിന്റെ അ...
20/07/2018



നറുക്കെടുപ്പ് സമ്മാനം

ഒരു മാസക്കാലമായി ലോകകപ്പിനോടനുമ്പന്തിച്ചു ക്യാമ്പസ്സിനകത്ത് നടന്നു വരുന്ന പ്രവചന മത്സരത്തിന്റെ അവസാനഘട്ട നറുക്കെടുപ്പിന്റെ ഉദ്ഘാടനം AlSF തൃശ്ശൂർ ജില്ലാ ജോയിന്റെ സെക്രട്ടറി സ: #ജിതിൻ_കുട്ടംതടത്തിൽ നിർവഹിക്കുകയും സംസ്ഥാന കമ്മിറ്റി അംഗം സ: #അനീഷ്.V.N , ജില്ലാ എക്സിക്കൂറ്റീവ് അംഗം സ: #അരുൺ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

KKTM ലെ വസന്തക്കാലം നുകരാൻ മാനത്തേ ചിത്രശലഭങ്ങളെ പോൽ അവർ വന്നിറങ്ങിയിക്കുന്നു.....  #നവാഗതർക്ക്_സ്വാഗതം......   #പഠിക്കു...
04/07/2018

KKTM ലെ വസന്തക്കാലം നുകരാൻ മാനത്തേ ചിത്രശലഭങ്ങളെ പോൽ അവർ വന്നിറങ്ങിയിക്കുന്നു.....

#നവാഗതർക്ക്_സ്വാഗതം......

#പഠിക്കുക_പോരാടുക

 #നവാഗതർക്ക്_സ്വാഗതം
04/07/2018

#നവാഗതർക്ക്_സ്വാഗതം

     ിങ്കൾ മുതൽ  #കാൽപ്പന്തുകളിയുടെ_പ്രവചന_മത്സരം #പങ്കെടുക്കൂ_വിജയിക്കൂ_സമ്മാനങ്ങൾനേടൂസ്ഥലം- #ലൈബ്രറിക്ക്_മുൻവശം
15/06/2018




ിങ്കൾ മുതൽ

#കാൽപ്പന്തുകളിയുടെ_പ്രവചന_മത്സരം

#പങ്കെടുക്കൂ_വിജയിക്കൂ_സമ്മാനങ്ങൾനേടൂ
സ്ഥലം- #ലൈബ്രറിക്ക്_മുൻവശം

 KKTM കലാലയത്തിനകത്തേ എല്ലാ വിദ്യാർഥി,അദ്ധ്യാപക,അനദ്ധ്യാപകർക്കും  #സൗജന്യ_പച്ചക്കറി_വിത്ത്_വിതരണം നടത്തി. #ഓണത്തിനൊരു_മു...
12/06/2018


KKTM കലാലയത്തിനകത്തേ എല്ലാ വിദ്യാർഥി,അദ്ധ്യാപക,അനദ്ധ്യാപകർക്കും #സൗജന്യ_പച്ചക്കറി_വിത്ത്_വിതരണം നടത്തി.
#ഓണത്തിനൊരു_മുറം_പച്ചക്കറി_പദ്ധതി
ഉദ്ഘാടനം- #സ: #ബി_ജി_വിഷ്ണു [AlSF സംസ്ഥാന ജോയ്ന്റ സെക്രട്ടറി]
ഏറ്റുവാങ്ങിയത്- #രണതീപ്[Office Attender]

 #വിപ്ലവാഭിവാദ്യങ്ങൾ_സഖാക്കളേ......പുത്തൻ പോരാട്ടങ്ങൾക്കും, ആശയസമരങ്ങൾക്കും നിങ്ങളിലൂടെ വഴിതെളിയട്ടേ....നീതി നിഷേധിക്കുന...
09/06/2018

#വിപ്ലവാഭിവാദ്യങ്ങൾ_സഖാക്കളേ......
പുത്തൻ പോരാട്ടങ്ങൾക്കും, ആശയസമരങ്ങൾക്കും നിങ്ങളിലൂടെ വഴിതെളിയട്ടേ....
നീതി നിഷേധിക്കുനിടത്ത് മുഷ്ഠിചുരട്ടി സംഘടിക്കാൻ സാധിക്കട്ടേ.....
പഠിക്കുക പോരാടുക

Address

K K T M Govt. College Pullut
Kodungallur
680663

Website

Alerts

Be the first to know and let us send you an email when KKTM AISF UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share