DYFI കൂളിമുട്ടം മേഖല കമ്മിറ്റി

  • Home
  • India
  • Kodungallur
  • DYFI കൂളിമുട്ടം മേഖല കമ്മിറ്റി

DYFI കൂളിമുട്ടം മേഖല കമ്മിറ്റി DYFI കൂളിമുട്ടം മേഖല കമ്മിറ്റി �

24/05/2024
പൊതിച്ചോറ് വിതരണംകൊടുങ്ങല്ലൂർ ഗവ:താലൂക്ക് ഹോസ്പിറ്റൽDYFI തട്ടുങ്ങൽ യൂണിറ്റ്
10/02/2024

പൊതിച്ചോറ് വിതരണം
കൊടുങ്ങല്ലൂർ ഗവ:താലൂക്ക് ഹോസ്പിറ്റൽ

DYFI തട്ടുങ്ങൽ യൂണിറ്റ്

01/02/2024

DYFI മനുഷ്യചങ്ങല 🤝🤝🤝
DYFI കൂളിമുട്ടം മേഖല കമ്മിറ്റി 🚩🚩

ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി  DYFI ത്രിവേണി യൂണിറ്റിൽ "ഈശ്വർ അല്ലാഹ്തേരേ നാം "  അനുസ്മരണ പരിപാടി നടത്തി.. അനുസ്...
31/01/2024

ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി DYFI ത്രിവേണി യൂണിറ്റിൽ "ഈശ്വർ
അല്ലാഹ്
തേരേ നാം " അനുസ്മരണ പരിപാടി നടത്തി.. അനുസ്മരണം DYFI ജില്ലാ സെക്രട്ടറിയേറ്റംഗം സഖാവ് ധനുഷ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ..
"രാം കേ നാം "
ഡോക്യുമെൻ്ററിയുടെ പ്രദർശനം നടന്നു..

DYFI കൂളിമുട്ടം മേഖല കമ്മിറ്റി

  #മനുഷ്യച്ചങ്ങലകൂളിമുട്ടം മേഖല കമ്മിറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെജനുവരി 20    'shiringban    #2024
23/01/2024


#മനുഷ്യച്ചങ്ങല
കൂളിമുട്ടം മേഖല കമ്മിറ്റി
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
ജനുവരി 20



'shiringban



#2024

"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന"2024 ജനുവരി 20 മനുഷ്യചങ്ങലകാസർഗോഡ് -തിരുവനന്തപുരംDYFI  കൂളിമുട്ടം മേഖല കാൽനട പ്രചരണ ജാഥ...
07/01/2024

"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന"

2024 ജനുവരി 20 മനുഷ്യചങ്ങല
കാസർഗോഡ് -തിരുവനന്തപുരം

DYFI കൂളിമുട്ടം മേഖല കാൽനട പ്രചരണ ജാഥ

ജാഥ ക്യാപ്റ്റൻ : സി എസ് ഷിബിൻ
വൈസ് ക്യാപ്റ്റൻ : ഡോ :ശാഖി സന്ദീപ്
മാനേജർ :ദശ്രീജിത്ത്‌ കെ എസ്

*ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!*റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്...
29/12/2023

*ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!*

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

DYFI കൂളിമുട്ടം മേഖല കാൽനട ജാഥ

പൊക്ലായ് സൗത്ത് - എമ്മാട്
എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലൂടെയും

ജനുവരി 7 ഞായർ
രാവിലെ 9 മുതൽ
വൈകീട്ട് 5 വരെ

ജാഥ ഉദ്ഘാടനം: പി എച്ച് നിയാസ്
(DYFI ബ്ലോക്ക്‌ സെക്രട്ടറി )
ജനുവരി 7
രാവിലെ 9 മണിക്ക്
പൊക്ലായ് സൗത്ത്

ജാഥ സമാപനം
വൈകീട്ട് 5 മണിക്ക്
എമ്മാട്
ഉദ്ഘാടനം : പി കെ ചന്ദ്രശേഖരൻ
(DYFI മുൻകൊടുങ്ങല്ലൂർ ബ്ലോക്ക്‌ സെക്രട്ടറി )

പ്രഭാഷണം
സ:ജോത്സന ശക്തീധരൻ
(SFI ജില്ലാ വൈസ് പ്രസിഡന്റ്‌ )

ക്യാപ്റ്റൻ -സി എസ് ഷിബിൻ
വൈസ് ക്യാപ്റ്റൻ- ഡോ :ശാഖി സന്ദീപ്
മാനേജർ - ശ്രീജിത്ത്‌ കെ എസ്

സംഘാടകസമിതി

27/12/2023

ഇന്ന് മുതൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിമുതൽ കൊടുങ്ങല്ലൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ... ♥️

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!                                                   റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്...
21/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

*DYFI കാൽനട ജാഥ*
ജനുവരി 7
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ

*DYFI കൂളിമുട്ടം മേഖല കമ്മിറ്റി*

13 നിർധന കുടുംബങ്ങൾക്ക്വീട് നിർമ്മിക്കാൻ സ്ഥലം നൽകിമുംബൈ മലയാളി. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി..🙏❤️മനുഷ്യ...
15/12/2023

13 നിർധന കുടുംബങ്ങൾക്ക്
വീട് നിർമ്മിക്കാൻ സ്ഥലം നൽകി
മുംബൈ മലയാളി. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി..🙏❤️

മനുഷ്യത്വം.... ❤️😍

Address

കൂളിമുട്ടം
Kodungallur

Website

Alerts

Be the first to know and let us send you an email when DYFI കൂളിമുട്ടം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share