DYFI കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി

  • Home
  • India
  • Kodungallur
  • DYFI കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി

DYFI കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി DYFI കൊടുങ്ങല്ലൂർ ✊
സെക്രട്ടറി സി എസ്‌ സുവിന്ദ്
പ്രസിഡന്റ്‌ എം ഡി നവനീത്
ട്രഷറർ സ്വാതി ആനന്ദ്

വയനാടിനെ ചേർത്തുപിടിച്ച് കൊടുങ്ങല്ലൂർ പട്ടണം കൊടുങ്ങല്ലൂർ മേഖല : 115808/- (ഒരു ലക്ഷത്തി പതിനയ്യായിരത്തി എന്നൂറ്റി എട്ട് ...
27/08/2024

വയനാടിനെ ചേർത്തുപിടിച്ച് കൊടുങ്ങല്ലൂർ പട്ടണം

കൊടുങ്ങല്ലൂർ മേഖല : 115808/- (ഒരു ലക്ഷത്തി പതിനയ്യായിരത്തി എന്നൂറ്റി എട്ട് )

കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക നഗരമാണ് കൊടുങ്ങല്ലൂർ.
അനശ്വര രക്തസാക്ഷികൾ കെ യു ബിജുവിന്റെയും, ടി എസ് മുരളീധരന്റെയും മണ്ണ്.

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ DYFI കൈ നീട്ടിയപ്പോൾ ആക്രി പറുക്കിയും, ചായ കുറി നടത്തിയും കൊടുങ്ങല്ലൂർ നൽകിയത് 115808/- (ഒരു ലക്ഷത്തി പതിനയ്യായിരത്തി എണ്ണൂറ്റി എട്ട് ) രൂപയാണ്.

സ്നേഹാഭിവാദ്യങ്ങൾ ❤️

#നമ്മൾവയനാട്

കോർപ്പറേറ്റുകളോട് കോഴ വാങ്ങി കെ റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ...
01/02/2024

കോർപ്പറേറ്റുകളോട് കോഴ വാങ്ങി കെ റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മേഖല സെക്രട്ടറി സുവിന്ദ്, പ്രസിഡന്റ്‌ നവനീത്, ട്രെഷറർ സ്വാതി ആനന്ദ് എന്നിവർ സംസാരിച്ചു.നസ്രിയ ബാലഗോപാൽ, അഭിൻ, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

DYFI കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി ✊🏻

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തി...
11/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

DYFI കൊടുങ്ങല്ലൂർ മേഖല കാൽനട ജാഥ

ജനുവരി 14 ഞായർ

ഉദ്ഘാടനം : പ്രബേഷ്
( സിപിഐഎം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി )

ക്യാപ്റ്റൻ - സുവിന്ദ്
വൈസ് ക്യാപ്റ്റൻ- നസ്രിയ ബാലഗോപാൽ
മാനേജർ - നവനീത് എം ഡി

സംഘാടകസമിതി

*DYFI മനുഷ്യ ചങ്ങല*കൊടുങ്ങല്ലൂർ മേഖല സംഘാടക സമിതി രൂപീകരണ യോഗം 23/12/23 ശനി വൈകീട്ട് 7 മണിക്ക് S. N. V. U. P. S എൽത്തുരു...
19/12/2023

*DYFI മനുഷ്യ ചങ്ങല*

കൊടുങ്ങല്ലൂർ മേഖല സംഘാടക സമിതി രൂപീകരണ യോഗം 23/12/23 ശനി വൈകീട്ട് 7 മണിക്ക് S. N. V. U. P. S എൽത്തുരുത്ത് സ്കൂൾ

വയറെരിയുന്നവരുടെ മിഴി നിറയാതെയിരിക്കാൻഹൃദയപ്പൂർവ്വം❤️ 🇩__🇾__🇫__🇮__★🔥                                                    ...
14/09/2023

വയറെരിയുന്നവരുടെ മിഴി നിറയാതെയിരിക്കാൻ
ഹൃദയപ്പൂർവ്വം❤️
🇩__🇾__🇫__🇮__★🔥

ഈ നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ നന്മയുടെ നാലക്ഷരം
DYFI യുടെ അഭിമാന പദ്ധതി "ഹൃദയപൂർവ്വം"

DYFI കൊടുങ്ങല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും 4027 ഭക്ഷണപ്പൊതികൾവിതരണം ചെയ്തു ....

15 യൂണിറ്റ് രക്ത ദാനവും നൽകി

വയറെരിയുന്ന മിഴികളെ ഹൃദയത്തിലേറ്റിയ പ്രിയ സഖാക്കളോട്, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മമാരോട് നിങ്ങൾ നൽകിയ ഓരോ പൊതിചോറിലും
വിശപ്പിന്റെ വിളിയുണ്ട് ..
ജീവന്റെ തുടിപ്പുണ്ട് ..
നന്ദി...

ഹൃദയം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു.....

★ കൊടുങ്ങല്ലൂർ _മേഖല_കമ്മിറ്റി ★

മറ്റന്നാൾ... 🔥✊🏼"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..." ആഗസ്റ്റ് 15DYFI SECULAR STREETചൊവ്വാഴ്ച വൈകുന്നേരം 4.30 നു കൊടുങ്ങല്ലൂര...
13/08/2023

മറ്റന്നാൾ... 🔥✊🏼

"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..."

ആഗസ്റ്റ് 15
DYFI SECULAR STREET

ചൊവ്വാഴ്ച വൈകുന്നേരം 4.30 നു കൊടുങ്ങല്ലൂരിൽ

"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..." ആഗസ്റ്റ് 15DYFISECULAR STREET.. ആഗസ്റ്റ്‌ 15 ചൊവ്വാഴ്ചവൈകുന്നേരം 4.30 നുകൊടുങ്ങല്ലൂരിൽ....
10/08/2023

"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..."

ആഗസ്റ്റ് 15
DYFI
SECULAR STREET..

ആഗസ്റ്റ്‌ 15 ചൊവ്വാഴ്ച
വൈകുന്നേരം 4.30 നു
കൊടുങ്ങല്ലൂരിൽ...

ഇന്ത്യയെ മത രാഷ്ട്രമാക്കരുത് സെക്കുലർ സ്ട്രീറ്റ് ഓഗസ്റ്റ് 15 ജില്ലാ കാൽനട പ്രചരണ ജാഥ കൊടുങ്ങല്ലൂരിൽ സിപിഐഎം ജില്ലാ സെക്ര...
30/07/2023

ഇന്ത്യയെ മത രാഷ്ട്രമാക്കരുത് സെക്കുലർ സ്ട്രീറ്റ് ഓഗസ്റ്റ് 15
ജില്ലാ കാൽനട പ്രചരണ ജാഥ കൊടുങ്ങല്ലൂരിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ജാഥ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം വി പി ശരത്പ്രസാദ് ജാഥ ക്യാപ്റ്റനും, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡന്റ് സിഎസ് സംഗീത് മാനേജരുമായ ജാഥയാണ് ഉദ്ഘാടനം ചെയ്തത്....

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..." ആഗസ്റ്റ് 15DYFI SECULAR STREETകൊടുങ്ങല്ലൂരിൽ ജില്ലാ കാൽനടപ്രചരണ ജാഥക്ക് *ഇന്ന്*വൈകുന്നേര...
29/07/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..."

ആഗസ്റ്റ് 15
DYFI SECULAR STREET
കൊടുങ്ങല്ലൂരിൽ

ജില്ലാ കാൽനട
പ്രചരണ ജാഥക്ക്
*ഇന്ന്*
വൈകുന്നേരം 4.30 നു
കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ ഉദ്ഘാടനം.

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..." ആഗസ്റ്റ് 15DYFI SECULAR STREETകൊടുങ്ങല്ലൂരിൽ ജില്ലാ കാൽനടപ്രചരണ ജാഥജൂലൈ 29 നുവൈകുന്നേരം ...
27/07/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്..."

ആഗസ്റ്റ് 15
DYFI SECULAR STREET
കൊടുങ്ങല്ലൂരിൽ

ജില്ലാ കാൽനട
പ്രചരണ ജാഥ
ജൂലൈ 29 നു
വൈകുന്നേരം 4.30 നു
കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം

Address

Kodungallur
Kodungallur
680664

Website

Alerts

Be the first to know and let us send you an email when DYFI കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share