DYFI എടമുക്ക്

DYFI എടമുക്ക് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI എടമുക്ക്, Political organisation, Kodungallur.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 28 ൽ,കോവിഡ് നെഗറ്റീവായ 11 വ്യക്തികളുടെ വീടുകളും, വാഹനങ...
29/05/2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭ
വാർഡ് 28 ൽ,കോവിഡ് നെഗറ്റീവായ
11 വ്യക്തികളുടെ വീടുകളും, വാഹനങ്ങളും
എടമുക്കിലെ DYFI യൂത്ത് ബ്രിഗേഡ് പ്രവർത്തകരായ സ.നസീബ് റഹ്മാൻ,
സ.O U വിഷ്ണു എന്നിവരുടെ നേതൃതത്തിൽ അണുനശീകരണം നടത്തി.

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

31/01/2021
DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് സെക്രട്ടറിയാണ്✊🏽✊🏽✊🏽✊🏽✊🏽✊🏽
11/01/2021

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് സെക്രട്ടറിയാണ്✊🏽✊🏽✊🏽✊🏽✊🏽✊🏽

04/12/2020

പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് DYFl എടമുക്ക് സഖാക്കൾ പ്രകടനം നടത്തിയപ്പോൾ

കൂത്തുപറമ്പ് രക്തസാക്ഷിദിനം DYFI എടമുക്ക് യൂണിറ്റിൽ
25/11/2020

കൂത്തുപറമ്പ് രക്തസാക്ഷിദിനം
DYFI എടമുക്ക് യൂണിറ്റിൽ

16/11/2020

സമര ഇന്ത്യയുടെ കരുത്താവുകDYFl അംഗമാവുക...
25/10/2020

സമര ഇന്ത്യയുടെ കരുത്താവുക
DYFl അംഗമാവുക...

പ്രിയ സഖാവ് ജിനീഷ് ദാസിന്ആദരാഞ്ജലികൾ
24/10/2020

പ്രിയ സഖാവ് ജിനീഷ് ദാസിന്
ആദരാഞ്ജലികൾ

24/10/2020

സമര ഇന്ത്യയുടെ കരുത്താവുക
DYFl അംഗമാവുക...

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when DYFI എടമുക്ക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share