PKS കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി

  • Home
  • India
  • Kodungallur
  • PKS കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി

PKS കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പട്ടിക ജാതി ക്ഷേമ സമിതി

19/01/2023
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ... #കാലമേ നിനക്കഭിനന്ദനം...
18/11/2022

തൊട്ടുകൂടാത്തവർ
തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും
ദോഷമുള്ളോർ...

#കാലമേ നിനക്കഭിനന്ദനം...

09/11/2022

സുഹൃത്തെ / സഖാവെ ,

PKS തൃശൂർ ജില്ലാ കമ്മിറ്റിയുടെ Fb പേജ്,
" PKS Thrissur DC '' ലൈക്കടിക്കൽ ക്യാമ്പയിൻ നവം.4 മുതൽ ഡിസം.5 വരെ ജില്ലയിലുടന്നീളം നടക്കുകയാണ്.
നമ്മുടെ നാടിൻ്റെ തുടിപ്പായ അടിസ്ഥാന ജനതക്കൊപ്പം നില്ക്കാൻ മനസുള്ള മുഴുവനാളുകളും,DC പേജിനെ ഫോളോ/ലൈക്ക് ചെയ്ത് പിന്തുണ ഉറപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...
അഭിവാദനങ്ങളോടെ,
കെ.വി രാജേഷ് (സെക്രട്ടറി)
ഡോ.എം.കെ സുദർശൻ (പ്രസിഡണ്ട്)

PKS തൃശൂർ ജില്ലാ കമ്മിറ്റി

Address

കൊടുങ്ങല്ലൂർ
Kodungallur
680664

Website

Alerts

Be the first to know and let us send you an email when PKS കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share