Kodungallur Fire & Rescue Civil Defence

Kodungallur Fire & Rescue Civil Defence കൊടുങ്ങല്ലൂർ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ

06/12/2021

സിവിൽ ഡിഫൻസ് ഡേയുടെ ഭാഗമായി കൊടുങ്ങല്ലൂർ 7 ആം വാർഡിൽ പൊതുജനങ്ങൾക്കായി ഗ്യാസ് സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി വാർഡ് കൗൺസിലർ ശ്രീമതി ഗീത അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷിനി ജ ടീച്ചർ ഉത്ഘാടനം നിർവ്വഹിച്ചു പോസ്റ്റ് വാർഡൻ അബ്ദുൾ ജമാൽ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഹബീബുള്ള എന്നിവർ സംസാരിച്ചു

നാഷണൽ സിവിൽ ഡിഫൻസ് ഡേ ആയ ഡിസംബർ 6 -)o തിയ്യതി ബഹു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷിനിജ ടീച്ചർ പതാക ഉയർത്തുക...
06/12/2021

നാഷണൽ സിവിൽ ഡിഫൻസ് ഡേ ആയ ഡിസംബർ 6 -)o തിയ്യതി ബഹു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷിനിജ ടീച്ചർ പതാക ഉയർത്തുകയും സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.എൻ സന്തോഷ് കുമാർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങുകൾ ആരംഭിച്ചു.

Uniform articles വിതരണം
22/07/2021

Uniform articles വിതരണം

10/05/2021

ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസും ഓക്സിജൻ സിലിണ്ടറുകൾ കളക്ട്‌ ചെയ്ത് ജില്ലാ ഭരണകൂടത്തിന് കൈമാറാൻ സിവിൽ ഡിഫൻസ് അംഗങ്ങൾ വാഹനത്തിൽ കയറ്റുന്നു

10/05/2021
മതിലകം പോലീസ് സ്റ്റേഷൻ ഏരിയയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്ന സിവിൽ ഡിഫൻസ്അംഗങ്ങൾ
10/05/2021

മതിലകം പോലീസ് സ്റ്റേഷൻ ഏരിയയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്ന സിവിൽ ഡിഫൻസ്അംഗങ്ങൾ

Covid 19 രണ്ടാം തരംഗം വിവിധ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സിവിൽ ഡിഫൻസ് അംഗങ്ങൾ
10/05/2021

Covid 19 രണ്ടാം തരംഗം വിവിധ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സിവിൽ ഡിഫൻസ് അംഗങ്ങൾ

Address

Kodungallur

Website

Alerts

Be the first to know and let us send you an email when Kodungallur Fire & Rescue Civil Defence posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share