BJYM കഴുവിലങ്ങ്

BJYM കഴുവിലങ്ങ് ഇതൊരു ബിജെപി അനുകൂല പേജ് ആണ് എല്ലാ സം?

പ്രണാമം
24/02/2021

പ്രണാമം

03/01/2021
      ഇത് സത്യേഷേട്ടൻ...യുവമോർച്ച കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി ആയിരുന്നപ്പോൾ..NDF CPIM... നേതൃത്വം നേരിട്ട് നിന്ന് ...
03/01/2021

ഇത് സത്യേഷേട്ടൻ...
യുവമോർച്ച കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി ആയിരുന്നപ്പോൾ..
NDF CPIM... നേതൃത്വം നേരിട്ട് നിന്ന് ക്രൂരമായി കൊല ചെയ്ത് ഇല്ലാതാക്കി

നമ്മളിൽ നിന്ന്‌... ( BJP എന്ന പ്രസ്ത്ഥാനത്തെ അധികാര ഉത്തരവാദിത്തങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവരെ അല്ല...)

പ്രസ്ത്ഥാനത്തിന് വേണ്ടി സ്ഥാനമാനങ്ങൾക്ക് കേഴാതെ എന്നും ( മരണം പുൽകുംവരെ) BJP കാരൻ ആണെന്ന വിശ്വസത്തിൽ ജീവിക്കുന്നവർക്ക് നഷ്ടമായി..
ഈ നഷ്ടം ഞങ്ങൾക്ക് എന്നും തീരാവേദനയാണ്...

അല്ലാത്തവർക്ക് അറിയില്ല...

പല മോർച്ചകളുടെയും ഉത്തരവാദിത്തം വഹിക്കാൻ ഉള്ള അവസ്ത്ഥ നിങ്ങൾക്ക് വന്നത് ഈ സഹോദരൻ്റെ ഒക്കെ ജീവത്യാഗമാണ് മറക്കണ്ട ആരും...

ജനുവരി 4 എൻ്റെ സഹോദരൻ്റെ ഓർമ്മദിനം...
മറക്കില്ല ഞങ്ങൾ മരണം വരെ...

14/12/2020

ബി.ജെ.പി 🧡💚
"ആളുകളുടെ എണ്ണക്കൂടുതലോ, കുറവോ കണ്ട് നീ ഭ്രമിക്കേണ്ട, അവർ വരും പോവും. ആരെയും പ്രതീക്ഷിക്കാതിരിക്കുക. ചെയ്ത് തീർക്കേണ്ടതായ കർമ്മങ്ങൾ നീ സ്വയം ചെയ്ത് തീർക്കുക തന്നെ വേണം.

പരീക്ഷണ ഘട്ടങ്ങൾ ഒട്ടനവധി മുന്നിലെത്തും, നേരിടാൻ നീ തനിച്ചാകാം... എന്നാൽ അറിയൂ. അത് നിന്റെ തോന്നൽ മാത്രമാണ്...!

08/12/2020

NDA സ്ഥാനാർഥികളെ വിജയിപ്പിക്കുക

08/12/2020

കഴുവിലങ്ങ്

 #സ്നേഹപൂർവംഒരുവോട്ട്      മതിലകം ഗ്രാമപഞ്ചായത്ത് 13)o  വാർഡ് NDA  സ്ഥാനാർഥി സഞ്ജയ് ശാർക്കാരയെ താമര ചിഹ്നത്തിൽ നിങ്ങളുടെ...
08/12/2020

#സ്നേഹപൂർവംഒരുവോട്ട് മതിലകം ഗ്രാമപഞ്ചായത്ത് 13)o വാർഡ് NDA സ്ഥാനാർഥി സഞ്ജയ് ശാർക്കാരയെ താമര ചിഹ്നത്തിൽ നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക

 #ചുവപ്പ്കോട്ടകൾതൂത്തെറിയണം       നന്മയുടെ നാളേക്കായ്  നാടിന്റെ വികസനത്തിനായ്.എന്നെന്നും ജനങ്ങളോടൊപ്പം.മതിലകം പഞ്ചായത്ത്...
07/12/2020

#ചുവപ്പ്കോട്ടകൾതൂത്തെറിയണം നന്മയുടെ നാളേക്കായ്
നാടിന്റെ വികസനത്തിനായ്.
എന്നെന്നും ജനങ്ങളോടൊപ്പം.

മതിലകം പഞ്ചായത്ത് വാർഡ് 13 ലെ ബിജെപി സ്ഥാനാർഥി സഞ്ജയ് ശാർക്കരയെ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കുക 🧡

മാറ്റം വേണം ബിജെപി വരണം...🚩

      #നമ്മുടെചിഹ്നം  #താമര മതിലകം ഗ്രാമപഞ്ചായത്ത് 13)o  വാർഡ് NDA  സ്ഥാനാർഥി സഞ്ജയ് ശാർക്കാരയെ താമര ചിഹ്നത്തിൽ നിങ്ങളുട...
07/12/2020

#നമ്മുടെചിഹ്നം #താമര മതിലകം ഗ്രാമപഞ്ചായത്ത് 13)o വാർഡ് NDA സ്ഥാനാർഥി സഞ്ജയ് ശാർക്കാരയെ താമര ചിഹ്നത്തിൽ നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക

29/11/2020

#മതിലകംഗ്രാമപ്പഞ്ചായത്ത് #സഞ്ജയ്ശാർക്കര

ഇടത് വലത് മുന്നണികളുടെ അഴിമതി ഭരണത്തിനെതിരെ വോട്ട് ചെയ്യൂ നമ്മുടെ ചിഹ്നം താമര
27/11/2020

ഇടത് വലത് മുന്നണികളുടെ അഴിമതി ഭരണത്തിനെതിരെ വോട്ട് ചെയ്യൂ നമ്മുടെ ചിഹ്നം താമര

Address

Kazhuvilangu
Kodungallur
MATHILAKAM

Website

Alerts

Be the first to know and let us send you an email when BJYM കഴുവിലങ്ങ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM കഴുവിലങ്ങ്:

Share