AIYF പത്താഴക്കാട് യൂണിറ്റ്

AIYF പത്താഴക്കാട് യൂണിറ്റ് All India Youth Federation(AIYF) Pathazhakkad Unit

ആദരാഞ്ജലികൾ 🌹
08/12/2023

ആദരാഞ്ജലികൾ 🌹

12/07/2021
അഭിവാദ്യങ്ങൾ സഖാവേ 🚩🚩💪
18/05/2021

അഭിവാദ്യങ്ങൾ സഖാവേ 🚩🚩💪

 #മെയ്_3    #സ്ഥാപക_ദിനം1957-2021പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും സമാനതകളില്ലാത്ത 62 വർഷങ്ങൾ,ഇന്ത്യൻ യുവത്വത്തി...
03/05/2021

#മെയ്_3

#സ്ഥാപക_ദിനം
1957-2021

പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും സമാനതകളില്ലാത്ത 62 വർഷങ്ങൾ,
ഇന്ത്യൻ യുവത്വത്തിൻ്റെ അഭിമാനമായ
AIYF പതാകയെ ഇക്കാലമത്രയും ആകാശത്തിൻ്റെ അനന്തതയിലേക്ക് ഉയർത്തിപ്പിടിച്ച മുഴുവൻ പോരാളികളായ സഖാക്കളെയും ഈ അവസരത്തിൽ അഭിവാദ്യം ചെയ്യുന്നു.....
അവർ നടന്നത് ഇന്ത്യയുടെ ചരിത്രത്തിനൊപ്പമാണ്.

ധീരതയുടെ ചുവപ്പും, പ്രത്യാശയുടെ നീലിമയിൽ ജ്വലിച്ച നക്ഷത്രവും ആലേഖനം ചെയ്ത ഈ പതാക സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുവത്വത്തിന്റെ പ്രതീക്ഷയുടെ അടയാളമായിരുന്നു.....

നിരാശാഭരിതമായ ഒരുകാലത്തെശപിച്ച് ഒതുങ്ങിക്കൂടാനല്ല ;
സ്വയം പോരാടി ഉയർത്തെഴുന്നേൽക്കാനാണ് യുവജനതയോട് AIYF ഉറക്കെ പറഞ്ഞത് .

ഏത് ഇരുട്ടിനെയും മറികടക്കുവാൻ യുവത്വത്തിന്റെ പ്രതീക്ഷകൾക്ക് കരുത്തുണ്ടെന്ന് AlYF പ്രസ്ഥാനം കാലത്തോട് വിളിച്ചുപറഞ്ഞു ......
ആ സന്ദേശം ഏറ്റെടുക്കാൻ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള യുവജനങ്ങൾ കൈകോർത്തു....

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിപ്ലവ യുവജന പ്രസ്ഥാനമായ AIYF അതിന്റെ യാത്ര തുടങ്ങുമ്പോൾ എണ്ണമറ്റ വെല്ലുവിളികളും പ്രതിസന്ധികളുമായിരുന്നു മുന്നിൽ. പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാർ ഇങ്ക്വിലാബിന്റെ മുഴക്കത്തിൽ, ഈ പ്രസ്ഥാനത്തിന്റെ തണലിൽ മുന്നോട്ടു നടന്നു.
അടിയേറ്റു വീഴുമ്പോഴും, വെടിയുണ്ടകളേറ്റ് പിടയുമ്പോഴും ആകാശത്തേക്കു മുഷ്ടിയുയർത്തി അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു .......
അത് ഇടിമുഴക്കങ്ങളായി പ്രതിധ്വനിച്ചു.....

പീഡനങ്ങൾ, യാതനകൾ, വിമർശനങ്ങൾ , വിനാശകരമായ പിളർപ്പ്, ഒറ്റപ്പെടുത്തലുകൾ എല്ലാത്തിനെയും ചെറുത്തു തോൽപ്പിച്ചുകൊണ്ട് നമ്മുടെ പ്രസ്ഥാനം മുന്നോട്ടു മുന്നോട്ടു നടന്നു......

തൊഴിൽ അല്ലെങ്കിൽ ജയിൽ ,സേവ് ഇന്ത്യ ചെയിഞ്ച് ഇന്ത്യ ,ആസാദി കാ ജാഗരൺ , എന്നീ മുദ്രാവാക്യങ്ങളുയർത്തി നമ്മൾ നടത്തിയ സമരങ്ങൾ ഇന്ത്യയിലെ യുവജനഹൃദയങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടവയായിരുന്നു.
അതുകൊണ്ട് തന്നെയാണ് ലോക യുവജന പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ AIYF പ്രസ്ഥാനത്തിന് അർഹമായസ്ഥാനം ഉറപ്പിക്കാൻ ആയതും...

ഇന്നലകളിലെ പോരാട്ടങ്ങളിൽ നിന്നും വീര്യമുൾക്കൊണ്ട് സമൂഹത്തിലെ എല്ലാ നീതികേടുകളെയും നമുക്ക് ചെറുത്തു തോൽപ്പിക്കാം...
ഇതാതാവട്ടെ വർത്തമാനകാലത്തിന്
നാം നൽകുന്ന പുതിയ സന്ദേശം.........
പ്രിയ സഖാക്കളേ അഭിവാദ്യങ്ങൾ.......

കൈപ്പമംഗലം മണ്ഡലം  തിരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ  ബഹു: കൃഷി വകുപ്പ് മന്ത്രി അഡ്വ: V.S സുനിൽ കുമാർ  സംസാരിക്കുന്നു 🚩
12/03/2021

കൈപ്പമംഗലം മണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ ബഹു: കൃഷി വകുപ്പ് മന്ത്രി അഡ്വ: V.S സുനിൽ കുമാർ സംസാരിക്കുന്നു 🚩

സംസ്ഥാന നിയമസഭയിലെക്കുള്ള തിരഞ്ഞെടുപ്പിനു നാം ഒരുങ്ങുകയാണ്.കോവിഡാനന്തര കേരളത്തിന് പുതുയുഗ കുതിപ്പും ജനങ്ങൾക്ക് ക്ഷേമവും ...
08/02/2021

സംസ്ഥാന നിയമസഭയിലെക്കുള്ള തിരഞ്ഞെടുപ്പിനു നാം ഒരുങ്ങുകയാണ്.
കോവിഡാനന്തര കേരളത്തിന് പുതുയുഗ കുതിപ്പും ജനങ്ങൾക്ക് ക്ഷേമവും തൊഴിലും ഉറപ്പുവരുത്തിയ എൽ.ഡി.എഫ് സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുവാനും കേരളത്തിൻ്റെ വികസനത്തിന് പുതിയ ദിശാബോധം നല്കുവാനുള്ള എൽ ഡി എഫിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനായ് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം
സ: ബിനോയി വിശ്വം എം.പി
സി.പി.എം സംസ്ഥാന സെക്രട്ടറി
സ: എ വിജയരാഘവൻ്റെയും നേതൃത്വത്തിൽ നടക്കുന്ന ജാഥയ്ക്ക് എല്ലാ ആശംസകളും നേരുന്നു

AIYF ഗാന്ധി സ്‌മൃതി -'രക്തസാക്ഷ്യം' സഃ E.T ടൈസൺ മാസ്റ്റർ MLA   ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.
30/01/2021

AIYF ഗാന്ധി സ്‌മൃതി -'രക്തസാക്ഷ്യം' സഃ E.T ടൈസൺ മാസ്റ്റർ MLA ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.

വിട 🌹🌹
04/01/2021

വിട 🌹🌹

Happy New Year 😍🥰
01/01/2021

Happy New Year 😍🥰

അവന്റെ അമ്മയും മരിച്ചു !!!ശവ മാടങ്ങൾക്കു പോലും ഇടമില്ലാത്തവർ !!!അച്ഛനും അമ്മയും വറുതിയിൽ വെന്തുമരിച്ച രണ്ടു മക്കളാണ് !!!...
29/12/2020

അവന്റെ അമ്മയും മരിച്ചു !!!
ശവ മാടങ്ങൾക്കു പോലും ഇടമില്ലാത്തവർ !!!

അച്ഛനും അമ്മയും വറുതിയിൽ വെന്തുമരിച്ച രണ്ടു മക്കളാണ് !!!!

അവനാ വിരൽ ചൂണ്ടുന്നത് നമ്മുടെ മനസാക്ഷിക്ക് നേരെയാണ് .
ഉറങ്ങുന്നവരും
ഉറക്കം നടിക്കുന്നവരും
ഉണരേണ്ടവരും ഉണരണം .
പരിഹാരം കാണും വരെ നമ്മളുണ്ടാകണം ആ മക്കൾക്കൊപ്പം .

കടപ്പാട്

'ശവപുഷ്പ്പങ്ങൾ എനിക്കു വേണ്ട..,മരിച്ചവർക്ക് പൂക്കൾ വേണ്ട..,ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക,അത്ര മാത്രം മതി' -വിട...
23/12/2020

'ശവപുഷ്പ്പങ്ങൾ എനിക്കു വേണ്ട..,മരിച്ചവർക്ക് പൂക്കൾ വേണ്ട..,ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക,അത്ര മാത്രം മതി' -

വിട സുഗതകുമാരി ടീച്ചർ 🌹🌹

ആദരാഞ്ജലികൾ 🌹🌹

Address

Sreenarayana Puram
Kodungallur
680665

Website

Alerts

Be the first to know and let us send you an email when AIYF പത്താഴക്കാട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share