10/07/2024
2 വർഷത്തെ യൂത്ത് ഫുട്ബോൾ ഡെവലപ്പ്മെൻ്റ് പ്രൊജക്റ്റുമായി (2024-25) കൊടകര ഗ്രാമപഞ്ചായത്ത്⚽
📅 തിരഞ്ഞെടുപ്പ് ട്രയലുകൾ:
🗓 13 ജൂലൈ 2024
⏰ 8 AM
📍 നാഷണൽ ബോയ്സ് സ്കൂൾ ഗ്രൗണ്ട്, കൊടകര
തിരഞ്ഞെടുക്കപ്പെട്ടവർക്ക്:
👕 2 സെറ്റ് ജേഴ്സി, ഷോർട്ട്സ്, സോക്സ്
🏋♂ ആഴ്ചയിൽ 5 ദിവസം പരിശീലനം
🥪 പരിശീലനത്തിന് ശേഷം ലഘുഭക്ഷണം
💬 മോട്ടിവേഷൻ ക്ലാസുകൾ
📚 Laws of the Game Class
💡 Injury Prevention & Nutrition Class
കൊടകര ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള 2011, 2012, 2013 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കായി.
For Registration
70344 03570
95394 86628