29/05/2025
എന്റെ സുഹൃത്ത് മകളായ സോഫിയ സനുവിന്റെ എസ്എസ്എൽസി ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, പിതാവിന്റെ എസ്എസ്എൽസി ബുക്ക് എന്നിവ നമ്മുടെ ചേരാനല്ലൂർ വില്ലേജ് ഓഫീസിൽ വെച്ച് നഷ്ടമായിട്ടുണ്ട് (28/5/25) ഇന്നലെ വില്ലേജിൽ വന്നവർ ആരെങ്കിലും അറിയാതെ കവർ മാറി എടുത്തു പോയിട്ടുണ്ടെങ്കിൽ ഒന്ന് ചെക്ക് ചെയ്യേണ്ടതാണ് 🙏( കുട്ടിയുടെ അഡ്മിഷൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുവാൻ വില്ലേജിൽ വന്നതാണ് ഇത് കിട്ടിയാലേ ഇനി കുട്ടിക്ക് അഡ്മിഷൻ എടുക്കാൻ പറ്റുള്ളൂ )
Ph:9744354511
( പരമാവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക🙏)