22/07/2025
* *സുല്‍ത്താന്‍ ബത്തേരി 🔁 മംഗലാപുരം*🚌🚎🚌
*വയനാട്ടിൽ നിന്നും ഇരിട്ടി, പയ്യന്നൂര്‍, കാസര്‍കോട് വഴി മംഗലാപുരത്തലേക്കും തിരിച്ചും എല്ലാ ദിവസവും പ്രീമിയം എക്കണോമി AC ബസ് സർവീസ് ആരംഭിച്ചിരിക്കുന്നു*
*മീനങ്ങാടി, കരണി, പച്ചിലകാട് , പനമരം, നാലാം മൈല്‍, മാനന്തവാടി, തലപ്പുഴ* വഴി
*മംഗലാപുരം ഉള്ള എല്ലാ പ്രമുഖ ഹോസ്പിറ്റലുകളിലും കണക്ട് ചെയ്യുന്നു*
*⏺️Hedge Hospital*
*⏺️Yenappoya Hospital*
*⏺️Indiana Hospital*
*⏺️AJ Hospital*
*⏺️Pumpwell Circle*
*⏺️Jyothi Circle*
*⏺️KSRTC busstand*
*എന്നിവടങ്ങളില്‍ കൂടി കടന്നു പോകുന്നു.*
*സമയ വിവരം👇*
04:00 am:സുൽത്താൻ ബത്തേരി
05:00 am : മാനന്തവാടി
05:35 am : കൊട്ടിയൂർ
05.50 am : പേരാവൂർ
06.15 am : ഇരിട്ടി
06.40 am : ഇരിക്കൂർ
07.00 am : ശ്രീകണ്ടാപുരം
07.30am : തളിപ്പറമ്പ്
08.00 am : പയ്യന്നൂർ
09.00 am : കാഞ്ഞങ്ങാട്
09.40 am : കാസർഗോഡ്
10.10 am : Hegde ഹോസ്പിറ്റലിൽ
10:15 am :yenepoya ഹോസ്പിറ്റൽ
10:30: Pumpwell സർക്കിൾ
10:30 : Indiyana ഹോസ്പിറ്റൽ
10:40 :ജ്യോതി സർക്കിൾ
10:45 : KSRTC
11:00 : AJ ഹോസ്പിറ്റൽ
റിട്ടേൺ
05:00 PM: AJഹോസ്പിറ്റൽ
05:05 : KSRTC
05.10 pm : ജ്യോതി സർക്കിൾ
05:20 pm :Pump well സർക്കിൾ
05:20 pm :Indiana ഹോസ്പിറ്റൽ
05:30: Yenepoya മെഡിക്കൽ കോളേജ്
05:35 :K S hegde ഹോസ്പിറ്റൽ
06:15 pm :കാസറഗോഡ്
06.50 pm : കാഞ്ഞങ്ങാട്
07.30 pm : പയ്യന്നൂർ
08.00 pm : തളിപ്പറമ്പ്
08.40 pm : ശ്രീകണ്ടാപുരം
09.00 pm : ഇരിക്കൂർ
09.30 pm : ഇരിട്ടി
09:45 pm :പേരാവൂർ
10.50 pm : മാനന്തവാടി
11:45pm : സുൽത്താൻ ബത്തേരി
*ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു*
*Contact*
*9633 960 011*
*9633 950 022*
*www.ayonaroadlines.com*