Mazhuvannoor Gramapanchayath

Mazhuvannoor Gramapanchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mazhuvannoor Gramapanchayath, Public & Government Service, Airapuram P O, Kochi.

09/11/2016

പ്രിയപ്പെട്ടവരെ, മഴുവന്നൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സേ്പാർട്സ്, ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ നവംബർ 11 വെള്ളിയാഴ്ച്ച 3 മണിക്കു മുൻപായി പഞ്ചായത്തിൽ പേരു നൽകുക. സേ്പാട്ട് രജിസ്ട്രേഷൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ദയവായി എല്ലാവരും സഹകരിക്കുക.

08/02/2016

സ്റ്റാന്റിംഗ് കമ്മിറ്റി - 2015

പ്രസിഡന്റ് : അമ്മുക്കുട്ടി സുദര്‍ശനന്‍
വൈസ് പ്രസിഡന്റ്‌ : ഫിലിപ്പ് വി


സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ഫിലിപ്പ് വി ചെയര്‍മാന്‍
2 . സതി രാജന്‍ മെമ്പര്‍
3 . ജോയിക്കുട്ടി വി മെമ്പര്‍
4 . പി.എന്‍ സുദര്‍ശനന്‍ മെമ്പര്‍
5 . ബെന്നി മാത്യൂ മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ഷൈനി കുര്യാക്കോസ് ചെയര്‍മാന്‍
2 . ലിജി തമ്പി മെമ്പര്‍
3 . അല്ലി ജോസ് മെമ്പര്‍
4 . ബേബി കുര്യാച്ചന്‍ മെമ്പര്‍
5 . ജോര്‍ജ്ജ് കെ.കെ. മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . അനു .ഇ. വര്‍ഗീസ് ചെയര്‍മാന്‍
2 . വിജയലക്ഷ്മി ശശി മെമ്പര്‍
3 . ബറ്റീന എല്‍ദോ മെമ്പര്‍
4 . അരുണ്‍ വാസു മെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . നളിനി മോഹനന്‍ ചെയര്‍മാന്‍
2 . മിത മനോജ് മെമ്പര്‍
3 . ധന്യ ജയശേഖര്‍ മെമ്പര്‍
4 . ലതീഷ്. കെ. അയ്യപ്പന്‍ മെമ്പര്‍

08/02/2016

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് മെമ്പര്‍മാര്‍ പാര്‍ട്ടി സംവരണം
1 വളയന്‍ചിറങ്ങര മിത മനോജ് സി.പി.ഐ (എം) വനിത
2 കമര്‍ത സതി രാജന്‍ സ്വതന്ത്രന്‍ വനിത
3 മണ്ണൂര്‍ ധന്യ ജയശേഖര്‍ ഐ.എന്‍.സി വനിത
4 ത്യക്കളത്തൂര്‍ ലിജി തമ്പി ഐ.എന്‍.സി വനിത
5 വീട്ടൂര്‍ ഷൈനി കുര്യാക്കോസ് ഐ.എന്‍.സി വനിത
6 നെല്ലാട് ഫിലിപ്പ് വി ഐ.എന്‍.സി ജനറല്‍
7 ചെറുനെല്ലാട് അല്ലി ജോസ് സി.പി.ഐ (എം) വനിത
8 കുന്നക്കുരുടി ജോയിക്കുട്ടി വി സ്വതന്ത്രന്‍ ജനറല്‍
9 പഞ്ചായത്ത് ഓഫീസ് വിജയലക്ഷ്മി ശശി സ്വതന്ത്രന്‍ എസ്‌ സി വനിത
10 പാതാളപ്പറമ്പ് നളിനി മോഹനന്‍ ഐ.എന്‍.സി വനിത
11 കുറ്റിപ്പിള്ളി അനു .ഇ. വര്‍ഗീസ് ഐ.എന്‍.സി ജനറല്‍
12 മംഗലത്തുനട ലതീഷ്. കെ. അയ്യപ്പന്‍ ഐ.എന്‍.സി എസ്‌ സി
13 മഴുവന്നൂര്‍ പി.എന്‍ സുദര്‍ശനന്‍ സി.പി.ഐ (എം) ജനറല്‍
14 കടയ്ക്കനാട് ബെന്നി മാത്യൂ ഐ.എന്‍.സി ജനറല്‍
15 എഴിപ്രം ബേബി കുര്യാച്ചന്‍ സി.പി.ഐ (എം) ജനറല്‍
16 തട്ടാമുകള്‍ ബറ്റീന എല്‍ദോ ഐ.എന്‍.സി വനിത
17 ബ്ലാന്തേവര്‍ അമ്മുക്കുട്ടി സുദര്‍ശനന്‍ ഐ.എന്‍.സി വനിത
18 വലമ്പൂര്‍ അരുണ്‍ വാസു ഐ.എന്‍.സി ജനറല്‍
19 ചീനീക്കുഴി ജോര്‍ജ്ജ് കെ.കെ. ഐ.എന്‍.സി ജനറല്‍

Address

Airapuram P O
Kochi

Website

Alerts

Be the first to know and let us send you an email when Mazhuvannoor Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share