Welfare Party Ernakulam

Welfare Party Ernakulam Ernakulam Dist page of Welfare Party of India

അതിദാരിദ്ര്യമുക്ത കേരളം: സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു.
01/11/2025

അതിദാരിദ്ര്യമുക്ത കേരളം: സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു.

31/10/2025

എസ് ഐ ആർ: വോട്ട് ഉറപ്പ് വരുത്തുക

Big shout out to my newest top fans! 💎 Sadakath K HDrop a comment to welcome them to our community,
29/10/2025

Big shout out to my newest top fans! 💎 Sadakath K H

Drop a comment to welcome them to our community,

എസ് ഐ ആർ നടപ്പിലാക്കുന്നത് ബി ജെ പി യുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ. എസ് ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലന...
28/10/2025

എസ് ഐ ആർ നടപ്പിലാക്കുന്നത് ബി ജെ പി യുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ.

എസ് ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലനിൽക്കെ, വോട്ടർ പട്ടിക പരിഷ്കരണവുമായി മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിഷേധാർഹമാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ധൃതിപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദുരൂഹതയുണ്ട്. വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായ പുറന്തള്ളലാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ബിഹാറിൽ 65 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇത്തരത്തിൽ റദ്ദ് ചെയ്തത്. വോട്ടവകാശം റദ്ദ് ചെയ്യപ്പെടുകയെന്നാൽ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുക എന്നാണർത്ഥം. പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പുറന്തള്ളൽ എസ് ഐ ആറിലൂടെ രാജ്യത്ത് നടപ്പാക്കുകയാണ്. ഇതിലൂടെ ബി ജെ പി യുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. രാജ്യവ്യാപകമായി എസ് ഐ ആർ നടപ്പിലാക്കുമ്പോൾ കോടിക്കണക്കിന് വോട്ടർമാർക്കാണ് ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടാൻ പോകുന്നത്. ബി ജെ പി യുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കുന്ന പുറന്തള്ളൽ പദ്ധതികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരണം.

വിമൻ ജസ്റ്റിസ് മൂവമെന്റ് എറണാകുളം ജില്ലാ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ
27/10/2025

വിമൻ ജസ്റ്റിസ് മൂവമെന്റ് എറണാകുളം ജില്ലാ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ

27/10/2025

പി.എം ശ്രീ: ഹിന്ദുത്വ വംശീയ പദ്ധതിയുടെ നടത്തിപ്പുകാരായി സി പി എം തരംതാഴ്ന്നു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പങ്ക് വെച്ചത്

#

24/10/2025

കീഴ്മാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ മഹിളാലയം ജംഗ്ഷനിലെ പള്ളിക്കടവ് നിർമ്മാണത്തിനും , അങ്കണവാടി സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള നടപ്പാത നിർമ്മാണത്തിനും
MLA ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയുടെ ഒന്നാം ഘട്ട പദ്ധതി പൂർത്തീകരണ
ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ അൻവർ സാദത്ത് നിർവഹിക്കുന്നു.

പി എം ശ്രീ: കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് മാപ്പില്ല
24/10/2025

പി എം ശ്രീ: കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് മാപ്പില്ല

വേണം വെൽഫെയർ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ വോട്ട് ചെയ്യുക വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കുക
22/10/2025

വേണം വെൽഫെയർ

ഗ്യാസ് സിലിണ്ടർ അടയാളത്തിൽ വോട്ട് ചെയ്യുക

വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കുക

അങ്കണവാടി കെട്ടിട സമർപ്പണവും, പകൽ വീട് കെട്ടിട നിർമാണോദ്ഘാടനവും.ബാല്യകാല പരിചരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ...
20/10/2025

അങ്കണവാടി കെട്ടിട സമർപ്പണവും, പകൽ വീട് കെട്ടിട നിർമാണോദ്ഘാടനവും.

ബാല്യകാല പരിചരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പിൻ്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ, തൃക്കണാർവട്ടം ഡിവിഷൻ കൗൺസിലർ കാജൽ സലീമിൻ്റെ അക്ഷീണമായ പ്രവർത്തനത്തിൻ്റെ ഫലമായി നിർമാണം പൂർത്തിയാക്കിയ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ എം അനിൽകുമാർ നിർവഹിച്ചു.

വയോജനങ്ങൾക്ക് ഒറ്റപ്പെട്ട വിരസതകളിൽ നിന്നും മാറി മാനസിക ഉല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, ഡിവിഷനിലെ വയോജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പകൽ വീട് കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം എറണാകുളം MP ഹൈബി ഈഡൻ നിർവഹിച്ചു.

എറണാകുളം MLA ടി ജെ വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ കാജൽ സലിം ആമുഖ പ്രഭാഷണവും
വെൽഫെയർ പാർട്ടി എറണാകുളം മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ റഹിം ആശംസാ പ്രഭാഷണവും നിർവഹിച്ചു.

വെൽഫെയർ പാർട്ടി
തൃക്കണാർവട്ടം ഡിവിഷൻ

Address

SRM Road Ernakulam
Kochi

Telephone

+919744397998

Website

Alerts

Be the first to know and let us send you an email when Welfare Party Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Ernakulam:

Share