നീര്മിഴിപക്ഷി/ Neermizhipakshi

  • Home
  • India
  • Kochi
  • നീര്മിഴിപക്ഷി/ Neermizhipakshi

നീര്മിഴിപക്ഷി/ Neermizhipakshi Ente chinthakal.. Ennile enne... ... ente chinthakale... aksharangalaki mattunna.. oru kunju page... thanks for visiting

05/05/2016
Tribute to Alyan kurdi
11/09/2015

Tribute to Alyan kurdi

Cheriyodu Updation .. Ishtapettenkil Like cheyan marakkalle...
16/07/2015

Cheriyodu Updation .. Ishtapettenkil Like cheyan marakkalle...

അണിയറയില്‍ മുഖചായം തേച്ചപ്പോള്‍  അറിഞ്ഞിരുന്നില്ല ഞാന്‍അരങ്ങില്‍ ഈ ജന്മം മുഴുവന്‍ ആടെണ്ടി വരുമെന്ന്..നിനക്കായ്‌......
24/02/2015

അണിയറയില്‍ മുഖചായം
തേച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല ഞാന്‍
അരങ്ങില്‍ ഈ ജന്മം മുഴുവന്‍ ആടെണ്ടി വരുമെന്ന്..
നിനക്കായ്‌......

2 ദിവസം ആയി നെറ്റില്‍ ഞാന്‍ പരതുന്ന .. അറിയാന്‍ ..കേള്‍ക്കാന്‍.. ആഗ്രഹികൂന്ന ഒരു നാമം ഉണ്ട്‌.. Dr Shanavas PC ആശരണര്‍കും...
19/02/2015

2 ദിവസം ആയി നെറ്റില്‍ ഞാന്‍ പരതുന്ന ..
അറിയാന്‍ ..കേള്‍ക്കാന്‍.. ആഗ്രഹികൂന്ന ഒരു നാമം ഉണ്ട്‌.. Dr Shanavas PC
ആശരണര്‍കും.. അഗതികള്‍കും വേണ്ടി സ്വയം ഉരുകി തീര്‍ന്ന ഒരു മെഴുകുതിരി..
സ്വയം ഉരുകുമ്പോളും മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന ആദിത്യന്‍..
എന്റെ കേവല മനസ് പലപ്പോഴും ആ വ്യക്തിയെ ഉള്‍കൊള്ളാന്‍ പാടുപെടുന്നു..
എന്റെ വിശ്വാസങ്ങള്‍ക്കും അപ്പുറം...
ഇങ്ങിനെയും ചെറുപ്പക്കാരുണ്ടോ എന്നു തോന്നി പോകുന്ന അവസ്ഥ...
കണ്ടാല്‍ ഇന്നിന്റെ ലോകത്ത് ജീവിക്കുന്ന ഒരു മോഡര്ന് ലൂക് ഉള്ള ഈ യുവാവിന്റെ മനസ് ഇത്രമാത്രം വിശാലമാണോ...
വീണ്ടും എന്റെ മനസ്‌ മടിക്കുന്നു ആ സത്യം ഉള്‍കൊള്ളാന്‍...
2 ദിവസം ആയി ഞാന്‍ വായിച്ചറിഞ്ഞ സത്യങ്ങള്‍ .. എന്നെ അറിയിചചു
ഈ ലോക സുഖങ്ങള്‍ മാത്രം നേടാന്‍ പായുന്ന മനുഷ്യ ജീവിതങ്ങള്‍ക്കിടയില്‍
വിന്ണില്‍ നിന്ന് മണ്നിലേക്‌ ഇറങ്ങി വന്ന ചില മാലാഖാമരും ഉണ്ട്‌..
പക്ഷേ... വൈകി പോയീ ..വളരെ അധികം..അഭിനന്തനമോ..ആശംസകളോ അര്‍പ്പിചചാല്‍ കൂടി .. അത് കേള്‍ക്കുവാന്‍ കഴിയാത്ത വിധം ഒരു പാട്‌ അകലെ..
മനുഷ്യന്‍ ത്രിണവത്ഗണ്ണിചചപ്പോള്‍..ദൈവം തന്റെ വലത്‌ ഭാഗത്തിരിത്തുവാന്‍ തിരഞ്ഞെടുത്തു ആ മാലാഖയെ..
അറിയുംതോറും.. മനസില്‍ എന്തോ ഭാരം കൂടി വരുന്ന പോലെ... എന്തു കൊണ്ട്‌ ഈ നല്ല മനുഷ്യനെ പറ്റി അറിഞ്ഞില്ല...
ഈ ലോകത്തിന്റെ എല്ലാ വൃത്തിക്കേട്‌കളും അപ്പപ്പോള്‍ ..വിളിചചു പറയാന്‍ ഒരായിരം പോസ്റ്റുകള്‍ ഉണ്ടായപ്പോള്‍.. ഈ സുമനസിനെ പറ്റി ആരും പറഞ്ഞു കേട്ടില്ല
എത്ര ആഗ്രഹിചചാലും നടക്കില്ല എന്നറിഞ്ഞിട്ടും അറിയാതെ ആഗ്രഹികുന്നു..
അറിയുവാന്‍ കഴിഞ്ഞിരുനെങ്കില്‍, ആ ആതമാവ്‌ ഈ ലോകം വിടും മുമ്പേ..
ചെയ്ത സത്പ്രവൃത്തികള്‍ക്കെല്ലാം ആശംസകളും പ്രാര്‍ഥനയും അര്‍പ്പിക്കാന്‍ കഴിഞ്ഞിരുനെങ്കില്‍...
ദൈവസന്നിധിയില്‍ പുഞ്ചിരി തൂകി നില്‍ക്കുമ്പോള്‍ കാണുനുണ്ടാകും അല്ലേ. എന്റെ ഈ മനസും...
അദിത്യന്ടെ അസ്തമനം അടുത്ത പുലരി വരെ ഉള്ളൂ.. വീണ്ടും പ്രകാശം പരത്തികൊണ്ട്‌ അങ്ങേക്ക് പകരം ..
അങ്ങു നല്‍കിയ ഊര്‍ജ്ജത്തില്‍ ഒരായിരം അദിത്യന്മാര്‍ ഉദിചചുയരട്ടേ..
എന്ന പ്രാര്‍ഥനയോടെ .. നീര്‍മിഴിപക്ഷി

വസന്തത്തില്‍ പൂക്കള്‍ ചൊരിഞ്ഞും ശിശിരത്തില്‍ ഇലകള്‍ പൊഴിച്ചുംഎന്റെ പ്രണയം : കാറ്റത്തും മഴയത്തും വെയിലത്തുംനിന്നോട്‌ മാത്...
13/02/2015

വസന്തത്തില്‍ പൂക്കള്‍ ചൊരിഞ്ഞും
ശിശിരത്തില്‍ ഇലകള്‍ പൊഴിച്ചും
എന്റെ പ്രണയം : കാറ്റത്തും മഴയത്തും വെയിലത്തും
നിന്നോട്‌ മാത്രം ആയിരിക്കും
Happy Valentines Day !

പുതുവത്‌സരം..ഏറെ സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടെ ഏവരും കാത്തിരിക്കുന്ന പുതിയ വര്‍ഷം..തിരുത്തലുകള്‍ക്കും .. തുടക്കങ്ങള...
31/12/2014

പുതുവത്‌സരം..
ഏറെ സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടെ ഏവരും കാത്തിരിക്കുന്ന പുതിയ വര്‍ഷം..
തിരുത്തലുകള്‍ക്കും .. തുടക്കങ്ങള്‍കും വേണ്ടി.. ഒരു നവ വസന്തം..

ഓര്‍ക്കാം ഇന്നലകളെ..
2014 പല ദുരന്തങ്ള്‍ക്കും സാക്ഷി ആയി... യുദ്ധങ്ങള്‍... അപകടങ്ങള്‍..അതിലോക്കെ പൊലിഞ്ഞ കുറേ ജീവിതങ്ങള്‍..
ഓര്‍ക്കാം അവരെ നമ്മുടെ പ്രാര്‍ഥതനകളില്‍..

നാളെകള്‍ അവ്യക്തം..
2015 പൂല്‍നാമ്പിലെ ഹിമകണം പോലെ പരിശുദ്‌ധം ആയി തീരുവാന്‍.. സ്നേഹവും സമാധാനവും എങ്ങും നിറഞ്ഞീടുവാന്‍.. പ്രാര്‍ഥതിക്കാം ഒരേ മനസോടെ..

പുതുവര്‍ഷം എല്ലാവര്‍കും നല്ലത് വരുതട്ടെ.. എല്ലാവരുടെയും പ്രാര്‍ഥതനകളും സ്വപ്നങ്ങളും സഫലമാകട്ടെ എന്ന ആശംസകളോടെ ...പ്രാര്‍ഥാനയോടെ... .

ക്രിസ്തുമസ്നന്മയുടെ ആഘോഷം ... ലോകത്തിനു വേണ്ടി സ്വയം ജീവന്‍ അര്‍പ്പികുവാനായി യേശുദേവന്‍ പിറന്ന ദിനം..സമ്മാനങ്ങള്‍.. പാട്...
24/12/2014

ക്രിസ്തുമസ്

നന്മയുടെ ആഘോഷം ... ലോകത്തിനു വേണ്ടി സ്വയം ജീവന്‍ അര്‍പ്പികുവാനായി യേശുദേവന്‍ പിറന്ന ദിനം..
സമ്മാനങ്ങള്‍.. പാട്ട്.. തോരണങ്ങള്‍ .. പുല്‍ക്കൂട്‌.. പാപ്പാനി.. അങ്ങിനെ നീളുന്നു .... ആഘോഷങ്ങള്‍

ഈ ആഘോഷങ്ങളുടെ ഭാഗമായി പ്രിയപെട്ടവര്ക് സമ്മാനങ്ങള്‍ നല്കുന്ന പതിവുണ്ട്..

സുഹൃത്തുക്കള്‍ക്കും.. ബന്ധുക്കള്‍ക്കും സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്ന സമയം.. പക്ഷെ കൊടുക്കുന്ന സമയത്ത് നമ്മളില്‍ പലരും തിരിച്ചും ഒരു സമ്മാനം പ്രതീക്ഷികും അല്ലെ :)

നമ്മുടെ ജീവിതത്തില്‍ പലരെയും നാം കാണുന്നുണ്ട്‌... ചിലപ്പോള്‍ നമ്മുടെ ദിനയാത്രകളില്‍ സ്ഥിരമായി കണ്ടുമുട്ടുന്നവര്‍... ഒരു പുഞ്ചിരിയില്‍ മാത്രം ഒതുങ്ങുന്ന സൌഹൃദം.. അവരുടെ പേര് പോലും അറിയാതെ.. ഒരു പക്ഷേ കുറച്ചു വയസായ അമ്മാമ്മയെ അപ്പാപ്പനെ.. അല്ലെങ്കില്‍ സ്ഥിരമായി പച്ചകറി മേടിക്കുന്ന വഴിയരീകിലെ ചേട്ടനെ.. അങ്ങിനെ അങ്ങിനെ..

ഈ പ്രാവശ്യം ഒന്ന് മാറ്റി ചിന്തിച്ചല്ലോ.. അങ്ങിനെയുള്ള ഒരു സുഹൃത്തിനു സമ്മാനം കൊടുത്തു..
അപ്പോള്‍ ആ കണ്ണുകളില്‍ വിരിയുന്ന വെളിച്ചം.. അന്ന് ഉണ്ണിയേശുവിന്റെ പുല്ടിക്കൂടിനു മുന്പിലെ നക്ഷത്രമാവില്ലേ..

നമ്മുക്ക് കാണാം കഴിയും .. ആ കണ്ണുകളില്‍ യേശു പിറന്നത്‌.. പിന്നെ നമ്മുടെ മനസിലും...

21/11/2014

ഒരായിരം നന്ദി...
എന്റെ വാക്കുകള്‍ ഇഷ്ടപ്പെടുന്നതിന്‌...
എന്റെ ചിന്തകളേ അംഗീകരിക്കുന്നതിന്‌...
എന്റെ എല്ലാ കൂട്ടുക്കാരെയും ഒത്തിരി സ്നേഹത്തോടെ ഓര്‍ക്കുന്നു...... നീര്‍മിഴിപക്ഷി...

ഓണം.... പൂവീടലും പൂവിളിയുമായി വീണ്ടുമൊരു ഓണംഎല്ലാ കൂട്ടുകാര്‍ക്കും നന്മയുടെ സന്തോഷത്തിന്റെ സഹോദര്യത്തിന്റെ ഓണം ആശംസിക്കു...
06/09/2014

ഓണം....
പൂവീടലും പൂവിളിയുമായി വീണ്ടുമൊരു ഓണം
എല്ലാ കൂട്ടുകാര്‍ക്കും നന്മയുടെ സന്തോഷത്തിന്റെ
സഹോദര്യത്തിന്റെ ഓണം ആശംസിക്കുന്നു

02/08/2014

മഴ എത്തും മുന്‍പേ മിഴിനീര്‍കണം കവിളില്‍ നീര്‍ച്ചാലൊരുക്കി

മഴയത്ത്‌ നിന്‍ ചിരി നെഞ്ചില്‍ മിന്നല്‍ പിണരായി ഇറങ്ങി

മഴ പെയ്യുമ്പോള്‍ എന്‍ മനം വീണ്ടും ഒരു ഈയം പാറ്റപോല്‍
പുതുമണ്ണിന് ഗന്ധം തേടി എങ്ങോട്ടോ...

Address

Kochi

Website

Alerts

Be the first to know and let us send you an email when നീര്മിഴിപക്ഷി/ Neermizhipakshi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category