01/10/2024
2024 സെപ്റ്റംബർ 20 ഉച്ചക്ക് 2 മണിക്ക്
നാഷണലിസ്റ്റ് മഹിള കോൺഗ്രാസ് കൊല്ലം ജില്ലാ നേതൃയോഗം പാർട്ടി ഓഫീസിൽ വച്ചു നടന്നു. അദ്ധ്യക്ഷ എൻ. എം. സി ജില്ലാ പ്രസിഡന്റ് അഡ്വ. മില്ലിശ്രീ സുഗതൻ;
ഉൽഘാടനം എൻ. എം സി സംസ്ഥാന പ്രസിഡന്റ് ശ്രീമതി അനിത കുന്നത്ത്;
എൻ സി പി കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ . പദ്മകാരൻ മുഖ്യ അഥിതി . എൻ എം സി സംസ്ഥാന സെക്രട്ടറിമ്മാർ ശ്രീമതി സുലോചന തമ്പി , ശ്രീമതി ഷൈലജ പ്രശോഭൻ , ദേശീയ അംഗം ശ്രീമതി ലീലമ്മ ചേച്ചി, തിരുവനന്തപുരം എൻ എം സി പ്രസിഡന്റ് ശ്രീമതി ബിന്ദു വേണുഗോപാൽ, സംസ്ഥാന എക്സിക്യ്ട്ടീസ് ശ്രീമതി ഷീജ രാജേഷ്, ശ്രീമതി മഞ്ജു വി കെ , ശ്രീമതി സന്ധ്യ, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചി മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി സേബ ഹാരിസൺ , ജില്ലാ ട്രഷറർ ശ്രീ മതി റിൻസ റിയാസ്, പുനലൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി വിജയമ്മ ( എൻ എം സി ) കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് (എൻ എം സി )
മിനി സ്റ്റീഫൻ എന്നിവർ നേതൃയോഗത്തിൽ പങ്കെടുത്തു .
Nationalist Mahila Congress held a leadership meeting at Kollam district party office on 20 September 2024 at 2 PM
Presided by N. M. C District President Adv. Millishree Sugathan and
inaugurated by NMC State President Mrs. Anita Kunnath;
NCP Kollam District President Mr. Padmakaran was the chief guest. NMC State Secretaries Mrs. Sulochana Thambi, Shailaja Prasobhan, National Member Leelamma, Thiruvananthapuram NMC President Bindu Venugopal, State Executives Sheeja Rajesh, Manju VK, Sandhya, Kollam District Vice President Thankachi Mathew, District General Secretary Seba Harrison, District Treasurer Rinza Rias, Punalur Block President Vijayamma (NMC) and Kundera Block President (NMC) Mini Stephen also participated in the leadership meeting.