Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

  • Home
  • India
  • Kochi
  • Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം AAP Kerala Official page
(862)

പുതിയ അധ്യായന വർഷത്തിലേക്ക് ചുവട് വെക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ 📚💙
01/06/2026

പുതിയ അധ്യായന വർഷത്തിലേക്ക് ചുവട് വെക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ 📚💙

ആം ആദ്മി പാർട്ടി സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനം ‘വിജയദിശ’ കേരളത്തിന്റെ ചുമതലയുള്ള ദേശീയ പ്രഭാരി ഡോ. ഷെല്ലി ഒബറോയ് ഉദ്ഘാ...
31/05/2026

ആം ആദ്മി പാർട്ടി സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനം ‘വിജയദിശ’ കേരളത്തിന്റെ ചുമതലയുള്ള ദേശീയ പ്രഭാരി ഡോ. ഷെല്ലി ഒബറോയ് ഉദ്ഘാടനം ചെയ്തു.

എറണാകുളം ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ. വിനോദ് മാത്യു വിൽസൺ അധ്യക്ഷത വഹിച്ചു. സഹ പ്രഭാരി കമൽ ഖത്രി മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന-ജില്ലാ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ മത്സരാർത്ഥികളെ ഡോ. ഷെല്ലി ഒബറോയ് ആദരിച്ചു.

ആം ആദ്മി പാർട്ടി സംസ്ഥാന പ്രഭാരി ഡോ. ഷെല്ലി ഒബ്രോയ്, സഹ പ്രഭാരി കമാൽ ഖത്രി എന്നിവർ കേരളത്തിലെത്തി. സംസ്ഥാന വർക്കിംഗ് പ്ര...
31/05/2026

ആം ആദ്മി പാർട്ടി സംസ്ഥാന പ്രഭാരി ഡോ. ഷെല്ലി ഒബ്രോയ്, സഹ പ്രഭാരി കമാൽ ഖത്രി എന്നിവർ കേരളത്തിലെത്തി.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി അലി സുജാത്, വൈസ് പ്രസിഡന്റ് മോസസ്, സെക്രട്ടറിമാരായ ഷക്കീർ അലി, റെനി സ്റ്റീഫൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

ഇന്ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

ആം ആദ്മി പാർട്ടി സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനം ഇന്ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. കേരള പ്രഭാരി ഡോ. ഷെല്ലി ഒബ്രോയ്, സഹ പ...
31/05/2026

ആം ആദ്മി പാർട്ടി സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനം ഇന്ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. കേരള പ്രഭാരി ഡോ. ഷെല്ലി ഒബ്രോയ്, സഹ പ്രഭാരി കമാൽ ഖത്രി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

📍 എറണാകുളം ടൗൺ ഹാൾ
🗓️ 2026 മെയ് 31, ഞായർ

30/05/2026

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് .
👉ഭയത്തിൽ ജീവിക്കുന്ന ഒരു ജനതയെയാണ് ഭരിക്കുന്നവർക്കു ആവശ്യം....

അഡ്വ : വിനോദ് മാത്യു വിൽ‌സൺ,
AAP സംസ്ഥാന പ്രസിഡന്റ്

30/05/2026

🔥AAP 958🔥✌️ആം ആദ്മി പാർട്ടിയുടെ വമ്പൻ മുന്നേറ്റം തുടരുന്നു.
👉ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് വമ്പൻ തിരിച്ചടി.

ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.മുൻസിപ്പൽ കോർപ...
30/05/2026

ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.

മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, നഗരപഞ്ചായത്തുകളിലായി 1977 സീറ്റുകളിൽ നടന്ന ഇലക്ഷനിൽ 957 സീറ്റുകളും AAP നേടിയതോടെ, പഞ്ചാബിൽ ശക്തമായ ഭരണാനുകൂല തരംഗമാണെന്ന് തെളിഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെയുള്ള വ്യക്തിഹത്യയും, AAP നേതാക്കൾക്കെതിരെയുള്ള ED റെയ്ഡും, കള്ളക്കേസിൽ മന്ത്രി സഞ്ജീവ് അറോറയുടെ ED അറസ്റ്റും നടന്നിട്ടും, ഓപ്പറേഷൻ ലോട്ടസിലൂടെ മറ്റു പാർട്ടിയിലെ എംപിമാരെ കൂടെക്കൂട്ടിയിട്ടും ബിജെപി അതിദയനീയമായി തകർന്നടിഞ്ഞു. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബിജെപി ശിരോമണി അകാലിദളിനും താഴെക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വർഷം നടന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന്റെ “ആം ആദ്മി മോഡൽ” ജനക്ഷേമ-വികസന ഭരണത്തിൽ ജനങ്ങൾ പൂർണ്ണ തൃപ്തരാണ് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

28/05/2026

കോളേജ് തിരഞ്ഞെടുപ്പിൽ ജയിക്കുന്നു....
എന്നിട്ട് റോഡിൽ കിടന്നു അടി വാങ്ങുന്നു....
കേസിൽ പ്രതികൾ ആകുന്നു....

👉എന്നിട്ട് പറയുന്നു ഞങ്ങൾ SFI യാണെന്നും, ലോക മിടുക്കൻമാർ ആണെന്നും.
- Vinod mathew wilson
സംസ്ഥാന പ്രസിഡന്റ്, AAP കേരളം

Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

ഏവർക്കും ആം ആദ്മി പാർട്ടി കേരളത്തിന്റെ ബലി പെരുന്നാൾ ആശംസകൾ 🌙
27/05/2026

ഏവർക്കും ആം ആദ്മി പാർട്ടി കേരളത്തിന്റെ ബലി പെരുന്നാൾ ആശംസകൾ 🌙

27/05/2026

NEET ചോദ്യപേപ്പർ ചോർച്ചക്ക് ശേഷം CBSE പ്ലസ് ടു മൂല്യനിർണ്ണയത്തിലും ഗുരുതര വീഴ്ച. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല.

Address

Mather Square, North Railway Station, Ernakulam North, Kacheripady, Ernakulam
Kochi
682018

Alerts

Be the first to know and let us send you an email when Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം:

Share