Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല

  • Home
  • India
  • Kochi
  • Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല

Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല Changampuzha smaraka grandhasala (ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല) started functioning from 1950,

അഭിനന്ദനങ്ങൾ ആശംസകൾ🌹🙏
08/05/2026

അഭിനന്ദനങ്ങൾ ആശംസകൾ🌹🙏

ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ഒരാഴ്ചത്തെ ചെസ്സ് ക്ലാസ്സ് ആരംഭിച്ചു
01/05/2026

ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ഒരാഴ്ചത്തെ ചെസ്സ് ക്ലാസ്സ് ആരംഭിച്ചു

05/04/2026
🙏🙏🙏🌹🌹🌹
25/03/2026

🙏🙏🙏🌹🌹🌹

ശ്രീമതി ഉമാ തോമസ് MLA Fund ൽ നിന്നും അനുവദിച്ച അക്ഷരമധുരം :ലൈബ്രറികൾക്ക് പുസ്തക വിതരണം, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല പ്രവർ...
14/03/2026

ശ്രീമതി ഉമാ തോമസ് MLA Fund ൽ നിന്നും അനുവദിച്ച അക്ഷരമധുരം :ലൈബ്രറികൾക്ക് പുസ്തക വിതരണം, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല പ്രവർത്തകർ ശ്രീമതി ഉമാ തോമസിൽ നിന്നും സ്വീകരിക്കുന്നു🙏😍🌹❤️🌿

വസന്തം വിരിയിക്കുന്നവർ 🌸​ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ അക്ഷരക്കൂട്ടുകളിൽ വിപ്ലവം തീർക്കുന്ന രണ്ട് പെൺകരുത്തുകളാണ് മഹേശ്...
07/03/2026

വസന്തം വിരിയിക്കുന്നവർ 🌸

​ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ അക്ഷരക്കൂട്ടുകളിൽ വിപ്ലവം തീർക്കുന്ന രണ്ട് പെൺകരുത്തുകളാണ്
മഹേശ്വരി ഇന്ദുകുമാറും സീന റസാഖും.
കാൽ നൂറ്റാണ്ടിലേറെയായി കേവലം പുസ്തകങ്ങൾ വിതരണം ചെയ്യുന്നവരല്ല ഇവർ; മറിച്ച്, വായനയുടെ വസന്തം നമ്മളിലേക്ക് എത്തിക്കുന്ന സാംസ്കാരിക നായകരാണ്.

​അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നടന്നുകയറിയ സ്ത്രീത്വത്തിന്റെ പ്രതീകങ്ങളായി, കൊച്ചിയിലെ ഈ സാംസ്കാരിക കേന്ദ്രത്തിൽ അവർ പുതിയ ചരിത്രമെഴുതുന്നു. വായനക്കാരെ സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും കരുതി, അറിവിന്റെ ലോകത്തേക്ക് സ്ത്രീകളെയും കുട്ടികളെയും കൈപിടിച്ചുയർത്തുന്നതിൽ ഇവർ എപ്പോഴും മുൻപന്തിയിലുണ്ട്.
​നിശബ്ദമായ സേവനത്തിലൂടെ ഒരു നാടിന്റെയാകെ ചിന്താഗതിയെ സ്വാധീനിക്കുന്ന മഹേശ്വരിയുടെയും സീനയുടെയും പ്രവർത്തനം അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഏറെ മാതൃകാപരമാണ്. അക്ഷരങ്ങളോടുള്ള ഇവരുടെ അചഞ്ചലമായ പ്രണയവും അർപ്പണബോധവുമാണ് ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുന്നത്.

ഒരു നാടിന്റെ ചിന്തകളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇവരുടെ നിശബ്ദ വിപ്ലവത്തിന് ഈ വനിതാ ദിനത്തിൽ ഒരായിരം ആശംസകൾ.

​ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കമ്മിറ്റി.

🙏🙏🙏 ആശംസകൾ
05/03/2026

🙏🙏🙏 ആശംസകൾ

ആദരാഞ്ജലി🙏
09/02/2026

ആദരാഞ്ജലി🙏

Address

Devankulangara Jn, Edappally Ragavanpillai Road, Edappally P O
Kochi
682024

Opening Hours

Monday 10am - 1pm
5pm - 7pm
Wednesday 10am - 1pm
5pm - 7pm
Thursday 10am - 1pm
5pm - 7pm
Friday 10am - 1pm
5pm - 7pm
Saturday 10am - 1pm
5pm - 7pm
Sunday 10am - 1pm
2pm - 4pm

Telephone

+914842343791

Website

Alerts

Be the first to know and let us send you an email when Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല:

Share

Category