SFI St.Pauls കോളേജ് കളമശ്ശേരി

  • Home
  • India
  • Kochi
  • SFI St.Pauls കോളേജ് കളമശ്ശേരി

SFI St.Pauls കോളേജ് കളമശ്ശേരി #പഠിക്കുക... #പോരാടുക...

SFI മുൻ യൂണിറ്റ് സെക്രട്ടറി ❤️SFI KeralaSFI Ernakulam District CommitteeDYFI KeralaCPIM Kalamassery Area Committee
14/08/2020

SFI മുൻ യൂണിറ്റ് സെക്രട്ടറി ❤️

SFI Kerala
SFI Ernakulam District Committee
DYFI Kerala
CPIM Kalamassery Area Committee

19/11/2019
പോരാട്ടത്തിന് പോർവിധികളിൽ ഞങ്ങളെ ആകെ നയിച്ച സഖാവെ,  ധീര സഖാവെ ബിലാലെ, നിങ്ങൾ നൽകിയ ചേതനയാണെ ഞങ്ങളുടെ നെഞ്ചിലെ ചങ്കുറ്റം ...
11/06/2019

പോരാട്ടത്തിന് പോർവിധികളിൽ ഞങ്ങളെ ആകെ നയിച്ച സഖാവെ, ധീര സഖാവെ ബിലാലെ, നിങ്ങൾ നൽകിയ ചേതനയാണെ ഞങ്ങളുടെ നെഞ്ചിലെ ചങ്കുറ്റം ഞങ്ങൾക്കെന്നും ആവേശം

ഈ സമ്മേളനത്തോട് കൂടി സെക്രട്ടറി സ്ഥാനത്തു നിന്ന് പടിയിറങ്ങി

സെന്റ്. പോൾസ് യൂണിറ്റ് കമ്മിറ്റിയിൽ നിന്ന് വിട പറയുന്ന പ്രിയ സഖാവിന് ഭാവിയിൽ എല്ലാ ആശംസകളും നേരുന്നു 😍😘

Secretary 😍
22/04/2019

Secretary 😍

ചെങ്കോട്ടയിലേക് സ്വാഗതം 🔥Cpi - m District Committee Office
20/03/2019

ചെങ്കോട്ടയിലേക് സ്വാഗതം 🔥
Cpi - m District Committee Office

20/03/2019

പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ,

ലോക്സഭ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ലോക്‌സഭാ മണ്ഡലം LDF സ്ഥാനാർഥി സ:പി രാജീവ്‌ നാളെ രാവിലെ 10 മണിയോട് കൂടി നമ്മുടെ ക്യാമ്പസിൽ എത്തുന്നു. സഖാവിന്റെ വിജയത്തിന് വേണ്ടി എല്ലാ ജനാധിപത്യ വിദ്യാർത്ഥികളെയും, അധ്യാപകരെയും, അനധ്യാപകരെയും സ്വാഗതം ചെയ്യുന്നു

BiLal Mohammed (സെക്രട്ടറി)
അനന്ദു (പ്രസിഡന്റ്‌)

SFI സെന്റ്.പോൾസ് യൂണിറ്റ്

തുടർച്ചയായി 26 മത് തവണയും കളമശ്ശേരി ഐ റ്റി ഐ ൽ  എസ്എഫ്ഐയുടെ തൂവെള്ള കോടി പാറിച്ച പ്രിയ സഖാകൾക്ക്‌ നൂറു ചുവപ്പൻ അഭിവാദ്യങ...
19/11/2018

തുടർച്ചയായി 26 മത് തവണയും കളമശ്ശേരി ഐ റ്റി ഐ ൽ എസ്എഫ്ഐയുടെ തൂവെള്ള കോടി പാറിച്ച പ്രിയ സഖാകൾക്ക്‌ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

BiLal Mohammed T P Jibin AaChu Shilpa Surendran🚩🚩

Address

Kalamassery
Kochi

Telephone

9400879359

Website

Alerts

Be the first to know and let us send you an email when SFI St.Pauls കോളേജ് കളമശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share