19/04/2025
1 ഏക്കർസ്ഥലം കൈമാറ്റം
മുവാറ്റുപുഴ KSRTC സ്റ്റാൻഡിൽ നിന്നും 5 കിലോമീറ്റർ ദൂരത്തിൽ പിറവം റോഡിൽ നിന്നും 1 കിലോമീറ്റർ മാറി പഞ്ചായത്ത് റോഡ് മുൻവശം ആയി 1 ഏക്കർ സ്ഥലം മുവാറ്റുപുഴ പരിസരത്ത് 10 സെൻ്റിൽ താഴെയുള്ള ഒരു വീടുമായി കൈമാറ്റം
ആലോചിക്കുന്നു.Contact Muvattupuzha Property Property 9188325256