DYFI പാലാരിവട്ടം മേഖല കമ്മിറ്റി

  • Home
  • India
  • Kochi
  • DYFI പാലാരിവട്ടം മേഖല കമ്മിറ്റി

DYFI പാലാരിവട്ടം മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പാലാരിവട്ടം മേഖല കമ്മിറ്റി, Political Party, A P CENTER CHAKKUNGAL Road, Kochi.

CPI(M) പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ *സംയോജിത പച്ചക്കറി* *കൃഷി നടീൽ ഉത്സവം*വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്...
25/02/2024

CPI(M) പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ *സംയോജിത പച്ചക്കറി* *കൃഷി നടീൽ ഉത്സവം*
വെണ്ണല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സഖാവ്. അഡ്വക്കേറ്റ്. എ .എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പാലാരിവട്ടം വില്ലേജ് പ്രസിഡൻറ് സഖാവ്.K.A. റിയാസ് അധ്യക്ഷത വഹിച്ചു. കർഷകസംഘം തൃക്കാക്കര ഏരിയ സെക്രട്ടറി സഖാവ്.N.V. മഹേഷ്, CPI(M) പാലാരിവട്ടം ലോക്കൽ സെക്രട്ടറി സഖാവ്.P.S. സതീഷ്,K.A. മസൂദ്, അജി ഫ്രാൻസിസ്, E.P. സുരേഷ്, സലിം സി വാസു,M. അനിൽകുമാർ,K.B. ബിബീഷ്,P.S. ഷൈജു, രാജു ജോസഫ് എന്നിവർ സംസാരിച്ചു

അർഹതപ്പെട്ടത് നേടിയെടുക്കാൻ കേരളം ഡൽഹിയിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഡൽഹ...
08/02/2024

അർഹതപ്പെട്ടത് നേടിയെടുക്കാൻ കേരളം ഡൽഹിയിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ സായാഹ്ന ധർണ അധ്യക്ഷൻ സ: പി എസ് സതീഷ്, ഉദ്ഘാടനം സ. പി എ അയൂബ് ഖാൻ (cpi ജില്ലാ കമ്മിറ്റി അംഗം ), സ: N V മഹേഷ്, സ : കെ.എം മസൂദ്, സ: അജി ഫ്രാൻസിസ്, സ: പി കെ സുധീർ സിപിഐ എന്നിവർ പങ്കെടുത്തു.

Address

A P CENTER CHAKKUNGAL Road
Kochi
682025

Website

Alerts

Be the first to know and let us send you an email when DYFI പാലാരിവട്ടം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share