DYFI അത്താണി വെസ്റ്റ്

  • Home
  • India
  • Kochi
  • DYFI അത്താണി വെസ്റ്റ്

DYFI അത്താണി വെസ്റ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI അത്താണി വെസ്റ്റ്, Political organisation, Kochi.

12/01/2022
21/10/2019
16/12/2018

നിങ്ങൾക്ക് ഒരു സന്തോഷകരമായ അവധിക്കാലം ആശംസിക്കുന്നു

03/11/2018

ദീപങ്ങളുടെ ഉത്സവം ആഘോഷിക്കൂ
എല്ലാവർക്കും DYFI അത്താണി വെസ്റ്റിന്റെ ദീപാവലി ആശംസകൾ

ലാൽസലാം സഖാവേ
24/06/2018

ലാൽസലാം സഖാവേ

എല്ലാ സഖാക്കൾക്കും ഒരായിരം അഭിവാദ്യങ്ങൾ
17/05/2018

എല്ലാ സഖാക്കൾക്കും ഒരായിരം അഭിവാദ്യങ്ങൾ

ആദരാഞ്ജലികൾ
23/01/2018

ആദരാഞ്ജലികൾ

നവമാധ്യമ രംഗത്തെ ഇടതുപക്ഷ ശബ്ദമായി ജ്വലിച്ച  #ഡേവിസ് തെക്കേക്കര, പ്രിയസഖാവിന് ആദരാജ്ഞലികൾ ...!പ്രിയ സഖാവിന്റെ ഒരു പോസ്റ്...
15/07/2017

നവമാധ്യമ രംഗത്തെ ഇടതുപക്ഷ ശബ്ദമായി ജ്വലിച്ച #ഡേവിസ് തെക്കേക്കര, പ്രിയസഖാവിന് ആദരാജ്ഞലികൾ ...!

പ്രിയ സഖാവിന്റെ ഒരു പോസ്റ്റ് ചുവടെ...!

മരണം... അതെപ്പോള്‍ വേണമെങ്കിലും നമ്മുടെ അനുവാദമോ സമ്മതമോ കൂടാതെ നമ്മെ തേടി വരാവുന്ന ഒരു സത്യമാണ്.... നമ്മുടെ മരണശേഷം മണ്ണില്‍ കുഴിച്ചിട്ട് ചീച്ച് കളയുകയോ... കത്തിച്ച് ഭസ്മമാക്കി കളയുകയോ ചെയ്യുന്ന നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ക്ക് ഉപകാരപ്രദമാവുകയാണെങ്കില്‍.... അത് നല്‍കാന്‍ കഴിഞ്ഞാല്‍.... അതിനെക്കാള്‍ വലിയ പുണ്യപ്രവര്‍ത്തി വേറെന്താണുള്ളത്.... അതിനാല്‍ എനിക്ക് എപ്പോൾ മരണം സംഭവിച്ചാലും എന്‍റെ ഉപയോഗപ്രദമായ ഏതൊരവയവവും ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, രാഷ്ട്രിയ, വ്യത്യാസമില്ലാതെ ആർക്കും ദാനം ചെയ്യാൻ ഒരുക്കമാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു....

അടികുറിപ്പ് : കണ്ണുകള്‍ രണ്ടും ദാനം ചെയ്യാമെന്ന് അങ്കമാലി കണ്ണാശുപത്രില്‍ ആള്‍റെഡി സമ്മതിദാനപത്രത്തില്‍ ഒപ്പിട്ട് കൊടുത്തു... അതിനാല്‍ കണ്ണുകള്‍ ഒഴികെ....
DAVIS THEKKEKARA

ലാൽസലാം saghakkale
14/07/2017

ലാൽസലാം saghakkale

ലാൽസലാം സഖാക്കളെ
24/06/2017

ലാൽസലാം സഖാക്കളെ

Address

Kochi
682030

Website

Alerts

Be the first to know and let us send you an email when DYFI അത്താണി വെസ്റ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share