Support Abdul Nazar Madani

Support Abdul Nazar Madani HUMAN RIGHTS, ORGANISATIONS, EXPRESS CONCERN ON, MA'DANI CASE.WE TOO ARE CULPRITS FOR UNJUST CUSTODY OF MA'ADANI

മഅദനി, ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തിന് മുന്നില്‍ ഒരു വലിയ ചോദ്യ ചിഹ്ന്നമാണിന്നു, പലരും അദ്ദ്യേഹത്തിന്റെ ആരോഗ്യ കാലത്ത് അദ്ദ്യേഹത്തെ പരമാവതി ഉപയോഗികുകയും അന്യായത്തിന്റെ കരാള ഹസ്തത്തില്‍ അകപെട്ടപ്പോള്‍ ശുദ്ദത്മാ ക്കളായി ചമഞ്ഞു നടക്കുകയുമാണ്. ഇവടെ മഅദനി യോട് യോചികുന്നവരും വിയോചികുന്നവരുമുണ്ടാകാം ,,മാനുഷികതയുടെ, നീതിയുടെ, നിയമത്തിന്റെ, മറ്റേതു മാപിനി വെച്ചു അളന്നാലും ഈ കാരാഗ്രഹ വാസം ന്യായീകരിക്കാനാ

കില്ല. പൊതു സമൂഹം ഇനിയും മൗനം തുടര്‍ന്നാല്‍...ലോകം കണ്ട ഏറ്റവും വലിയ ക്രൂരതക്ളിലോന്നാകും അത്. ഇവിടെ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍? നിയമത്തിന്റെ മുമ്പില്‍ വിചാരണ ചെയ്തു ശിക്ഷികട്ടെ....അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജയില്‍ മോചനം ഇനിയും വൈകി കൂടാ......നമ്മില്‍ പല അഭിപ്രായകാരുണ്ട്, ഒരു മനുഷ്യനെ ദയാ രഹിതമായി കൊടിയ പീഡനങ്ങള്‍ ക്കിരയാകുമ്പോള്‍ ,നമ്മിലെ മനുഷ്യത്വം ഉണരാതിരിക്കാന്‍ അത്കാരണ മായിക്കൂട....

Free MaudanyFree Maudany Campaign #I, with the Responsibilities of a former Judge of Supreme Court of India................
09/09/2012

Free Maudany
Free Maudany Campaign #
I, with the Responsibilities of a former Judge of Supreme Court of India..................

15/08/2012
06/06/2012

Banglore blast case: My statement

My Dear readers
This is my statement about the illegal move being played against me. The intent of this statement is to bring your kind attention to how fabricated the chargesheet submitted by investigative officers of the Bangalore case against me, expecting, as always, your co-operation as regards the legal movements I have taken at this critical stage.
1. I am the founder and chairman of a party which was recognized by the Election Commission of India. I have never spoken for, nor thought of for that matter, establishing an Islamic state in India as the respected prosecution alleges. I have been imprisoned for nine and a half years in connection with Coimbatore blast case-presumably the most horrible blast ever in India in which the lives of more than 50 people were claimed. In that case in which a chargesheet of more than 15,000 pages was issued and about 3,000 witnesses were cross-examined, the prosecution did not accuse me of attempting to convert India into an Islamic state. The prosecution did not accuse me of having links with organizations like SIMI or Indian Mujahiddin in the affidavits submitted many times before the Honorable Supreme Court and Chennai High Court.
2. Thousands are working for The People’s Democratic Party, which was formed on 14th April, the birthday of Baba Saheb Ambedkar. Vice chairman of the party Varkala Raj is a Brahmin. Party general secretary Advocate Prasad is also a Hindu. Ajith Kumar, also a Hindu, is the treasurer, the key post of the party next to the party chairman (the account of the party is in his name). Thousands of Hindu and Christian brothers are working in the party which all at once has representatives in the Haj Committee and Wakf Board. The representative of the party is working now as the Government Public Prosecutor. How can I support those who are up for forming an Islamic state in India, leading as I am thousands of people to the path of democracy for the protection of democracy and secularism?
Those who are observing fast-unto-death struggle against the Bangalore police fabricating the evidence against me to falsely implicate me in the Bangalore blast case are: 1, Swami Varkala Raj (Hindu) 2, Devasya (Christian) 3, VM Marsan (Hindu) 4, Suni Chellappan (Hindu) 6, Chandran (Hindu). They are state-level and district-level leaders of the party.
3. Many workers of almost all parties in Kerala have been jailed in connection with murder cases. But not even a single PDP activist has yet been arrested in connection with the murder case. Nor has anyone been jailed. ( None has yet been convicted either in communal or in political murders)
4. I have been a dependent on my single leg since 1992 August 6 when my right leg was removed in the aftermath of a bomb attack my enemies orchestrated. The first message I delivered to the people of Kerala after I came out of prison after my 10-year-long prison life was that I pardoned to those who were accused in the bomb attack against me. When the trail of the above mentioned case was being held in the fast track court in Kollam, I gave the court a written intimation that I gave pardon to the accused and created a situation for them being acquitted without my witness statement against them. Had I been an anti-Hindu, would not I have witnessed against the Hindu accused who hurled bomb against me and thereby seen to it that they were all punished?
5. Neither I nor my party has ever worked against the interests of this country. Nor will we be ever able to do so.
6. The prosecution states that the accused, including the A1, have become terrorists motivated by my speech on the Babri Masjid and Godhra incidents during 1990. It is true that I delivered speech on the Babri issue. But in 2001, when the Godhra incident occurred, I was behind the bars. How could I speak about an incident which occurred during my prison days in 2001 back in 1990! It is this naked lie that the Prosecution has stated in the chargesheet.
7. The three books that the prosecution accuses me of having given to A1 to read are all available in hundreds of...

20/05/2012

മഅദനി, ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തിന് മുന്നില്‍ ഒരു വലിയ ചോദ്യ ചിഹ്ന്നമാണിന്നു, പലരും അദ്ദ്യേഹത്തിന്റെ ആരോഗ്യ കാലത്ത് അദ്ദ്യേഹത്തെ പരമാവതി ഉപയോഗികുകയും അന്യായത്തിന്റെ കരാള ഹസ്തത്തില്‍ അകപെട്ടപ്പോള്‍ ശുദ്ദത്മാ ക്കളായി ചമഞ്ഞു നടക്കുകയുമാണ്. ഇവടെ മഅദനി യോട് യോചികുന്നവരും വിയോചികുന്നവരുമുണ്ടാകാം ,,മാനുഷികതയുടെ, നീതിയുടെ, നിയമത്തിന്റെ, മറ്റേതു മാപിനി വെച്ചു അളന്നാലും ഈ കാരാഗ്രഹ വാസം ന്യായീകരിക്കാനാകില്ല. പൊതു സമൂഹം ഇനിയും മൗനം തുടര്‍ന്നാല്‍...ലോകം കണ്ട ഏറ്റവും വലിയ ക്രൂരതക്ളിലോന്നാകും അത്. ഇവിടെ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍? നിയമത്തിന്റെ മുമ്പില്‍ വിചാരണ ചെയ്തു ശിക്ഷികട്ടെ....അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജയില്‍ മോചനം ഇനിയും വൈകി കൂടാ......നമ്മില്‍ പല അഭിപ്രായകാരുണ്ട്, ഒരു മനുഷ്യനെ ദയാ രഹിതമായി കൊടിയ പീഡനങ്ങള്‍ ക്കിരയാകുമ്പോള്‍ ,നമ്മിലെ മനുഷ്യത്വം ഉണരാതിരിക്കാന്‍ അത്കാരണ മായിക്കൂട....

യവ്വനത്തിന്റെ നിറവിലായിരുന്നു ഒരു കാല്‍ മുറിച്ചു മാറ്റപ്പെട്ടത്.കല്തുരുങ്കില്‍ ഹോമിക്കപ്പെട്ടതും അതെ യവ്വനത്തിന്റെ പതിറ്...
11/05/2012

യവ്വനത്തിന്റെ നിറവിലായിരുന്നു ഒരു കാല്‍ മുറിച്ചു മാറ്റപ്പെട്ടത്.
കല്തുരുങ്കില്‍ ഹോമിക്കപ്പെട്ടതും അതെ യവ്വനത്തിന്റെ പതിറ്റാണ്ടായിരുന്നു..
ഒരു മനുഷ്വായസ്സിനു താങ്ങാന്‍ കഴിയാത്ത പീഡനങ്ങള്‍......
നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍.......
തിരിച്ചറിവുകള്‍ കൊടും പാതകമാനെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..
മദനിയിലൂടെ ഞാന്‍ അറിഞ്ഞത് തിരിച്ചറിവുകള്‍ മാത്രമായിരുന്നു.
വരാണസിയും,ഭഗല്‍പുരുമൊക്കെ സത്യങ്ങള്‍ തന്നെയായിരുന്നു.
ബാബരിയും,സിരാജുന്നിസയും സത്യങ്ങള്‍ തന്നെയായിരുന്നു.
അകറ്റി നിര്‍ത്തപ്പെട്ട ദളിതന്റെ ആകുലതയും സത്യമായിരുന്നു.....
ഈ സത്യങ്ങളെ തിരിച്ചറിയുന്നത് എങ്ങനെ കൊടും പാതകമാകും.
ഒരമ്പലത്തിന്റെ ഇഷ്ടിക പോലും ഇളക്കരുതെന്നു വിളിച്ചു പറഞ്ഞത്
ഇതേ ആവേശത്തോടും,ആര്‍ജ്ജവത്തോടും തന്നെയായിരുന്നു...
അത് കൊണ്ട് തന്നെ ആ ആര്‍ജ്ജവത്തെ തിരിച്ചറിവായി ഞാന്‍ കാണുന്നു.
അറിയാനും,നിവര്‍ന്നു നില്‍ക്കാനുമുള്ള തിരിച്ചറിവ്.
തിരിച്ചറിവ് തീവ്രവാതമല്ല...
ആരോപണങ്ങളില്‍,കൊടും പീഡനങ്ങളില്‍ മദനി തളരുന്നില്ല....
ആ മുഖത്തു ഇപ്പോഴും പുഞ്ചിരിയാണ്.
നിച്ഛയ ദാര്ട്യത്തിന്റെ ഭംഗിയാര്‍ന്ന നിശബ്ധത ആ മുഖത്തുണ്ട്‌.

സഹനത്തിന്റെ ഒളി മങ്ങാത്ത തേജസ്സും....
വര്‍ത്തമാന കാല ചരിത്രത്തില്‍ തകര്‍ന്നു പോകാത്ത വിശ്വാസം..
വരും കാലം സാകഷ്യപ്പെടുത്തുന്ന ആര്‍ജ്ജവം.
ധീരനായ മദനിയെ ചരിത്രം അടയാളപ്പെടുത്തി കഴിഞ്ഞു.
നെരികെടുകളോട് സന്ധിയാകാത്തവര്‍ക്ക് നെഞ്ചില്‍ ചേര്‍ത്തു വെക്കാം മദനിയെ.
അധികാര മുഷ്കിനോടെ സമരസപ്പെടാത്തവര്‍ ഓര്‍ത്ത്‌ വെക്കണം മദനിയെ.
പോരാളിയുടെ ജീവിതം കീഴടങ്ങാനുള്ളതല്ല.
ആ പോരാട്ട വീര്യത്തോട് ഞാന്‍ എന്നെ ചേര്‍ത്തു നിര്‍ത്തുന്നു..

K K Yogananda, one of the witnesses of the Bengaluru blast case talking to Tehelka
10/05/2012

K K Yogananda, one of the witnesses of the Bengaluru blast case talking to Tehelka

K K Yogananda, one of the witnesses of the Bengaluru blast case talking to Tehelka correspondent K K Shahina. In this interview, he reveals that he has not s...

Address

Kochin
Kochi

Alerts

Be the first to know and let us send you an email when Support Abdul Nazar Madani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share