Jawahar Nagar, Kochi

Jawahar Nagar, Kochi The best residential locality in the area

ചൂണ്ടയിടാൻ പഠിക്കാൻ സുവർണാവസരം ഒരുക്കി ജവഹർ നഗർ.  🐋🐠🐟🦈🐊🎣🚣🏖
09/04/2022

ചൂണ്ടയിടാൻ പഠിക്കാൻ സുവർണാവസരം ഒരുക്കി ജവഹർ നഗർ.
🐋🐠🐟🦈🐊🎣🚣🏖

06/01/2020

കുറഞ്ഞ ദൂരത്തേക്ക് ഓട്ടം വരാൻ ഓട്ടോ ഡ്രൈവർമാർ തയ്യാറായില്ലെങ്കിൽ എന്തു ചെയ്യും?

എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓട്ടോ ഡ്രൈവർമാരുടെ നിസ്സഹകരണം സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. മറ്റു സ്ഥലത്തു നിന്നുള്ളവ താരതമ്യേന കുറവാണ്.

രാത്രികാലങ്ങളിൽ മറ്റു പ്രദേശത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാന്റ് കൈയടക്കുന്നത്, സിറ്റി പെർമിറ്റുകാർ കുറവാണ്, കുറഞ്ഞ ദൂരത്തേക്ക് ഇവിടെ നിന്നും ഓട്ടം വരുന്നില്ല, ഓട്ടോക്കാർ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ പരാതികളാണ് ലഭിച്ചിരുന്നത്.

കുറച്ചു നേരം മുമ്പ് ഈ സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻറ് ആർടിഒ ജി.അനന്തകൃഷ്ണനെയും കൂട്ടി പരിശോധനക്കിറങ്ങി.

രേഖകളും മറ്റും പരിശോധിച്ചു. പെർമിറ്റില്ലാത്ത വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തി. ടാക്സ് , ഇൻഷൂറൻസ് എന്നിവ അടക്കാത്തവയുമുണ്ടായിരുന്നു. ഇവർക്കെതിരെ നിയമ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

യാത്ര കഴിഞ്ഞ് വീടിന്റെ സുരക്ഷിതത്വത്തിലേക്കെത്താൻ വഴിയിൽ കാത്തു നിൽക്കുന്നതും വണ്ടിക്ക് കൈ കാണിക്കുന്നതും നമ്മുടെ അമ്മയോ പെങ്ങളോ ബന്ധുവോ സുഹൃത്തോ ആണെന്നു കരുതണം. അവർക്ക് യാത്ര നിഷേധിക്കരുത്. അത് ടാക്സി ഡ്രൈവർമാരുടെ ഔദാര്യമല്ല - കടമയാണ്. വലിയ ഓട്ടം, ചെറിയ ഓട്ടം തുടങ്ങിയ വേർതിരിവുകളും പാടില്ല.

നിയമാനുസൃതമായി തൊഴിൽ ചെയ്യൂ, കടമ നിറവേറ്റൂ, അതാണ് ഹീറോയിസം!

,

22/10/2019

എറണാകുളത്തെ മറ്റുള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക് മഴപെയ്യുമ്പോൾ മാത്രം നീന്തിയാൽ മതിയല്ലോ... ഞങ്ങൾ ജവഹർ നഗർകാർക്ക് എന്നും നീന്താൻ അവസരം തന്നത് ഞങ്ങളുടെ സ്വന്തം കൗൺസിലർ കൂടിയായ ബഹു: മേയർ അവർകളാണ്. അവർകൾക്ക് അകമഴിഞ്ഞ നന്ദി.

12/11/2018
South Park
08/11/2017

South Park

28/09/2017
30/04/2017
PC Rajeesh Bhaskaran
22/04/2017

PC Rajeesh Bhaskaran

17/03/2017

Address

A1, Jawahar Nagar, Subhash Chandra Bose Road, Kadavanthra
Kochi
682020

Website

Alerts

Be the first to know and let us send you an email when Jawahar Nagar, Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share