KSU CUSAT

KSU CUSAT KERALA STUDENTS UNION,
COCHIN UNIVERSITY UNIT. President : Kurien Biju
Ph : +91 8075355638

As the university ground is closed for maintenance,  the students have no alternatives for playing. Since the maintainac...
05/11/2022

As the university ground is closed for maintenance, the students have no alternatives for playing. Since the maintainace will take a duration of minimum 6 months, KSU CUSAT has taken up the issue and demanded the authorities to provide an alternate playing area. The University authorities accepted our suggestion to clean up the ground near the Radar and make it fit for playing.

അങ്ങ് ഡൽഹിയിൽ എന്റെ ജോലി എവിടെ....ഇവിടെ ജോലി മുഴുവൻ പാർട്ടി അംഗങ്ങൾക്ക്.പിൻവാതിൽ നിയമനം ഇവിടെ ആദ്യത്തേതോ ഒറ്റപ്പെട്ടതോ അ...
05/11/2022

അങ്ങ് ഡൽഹിയിൽ എന്റെ ജോലി എവിടെ....
ഇവിടെ ജോലി മുഴുവൻ പാർട്ടി അംഗങ്ങൾക്ക്.

പിൻവാതിൽ നിയമനം ഇവിടെ ആദ്യത്തേതോ ഒറ്റപ്പെട്ടതോ അല്ല. വിദ്യാർത്ഥികളോടും യുവാക്കളോടും ചെയ്യുന്ന വഞ്ചനയാണ് ഇത്തരത്തിലുള്ള ഓരോ നിയമനങ്ങളും.

സമര പോരാട്ട ചരിത്രത്തിൽ നിങ്ങൾ പുതുയുഗം രചിക്കണം ദീപശിഖാംഗിത നീല പതാക വാനിലുയർന്ന് പറക്കണം 💙✊
28/10/2022

സമര പോരാട്ട ചരിത്രത്തിൽ നിങ്ങൾ പുതുയുഗം രചിക്കണം ദീപശിഖാംഗിത നീല പതാക വാനിലുയർന്ന് പറക്കണം 💙✊

സർവകലാശാലകൾ സംഘപരിവാർ ശാലകളാക്കാൻ അനുവദിക്കില്ല എന്നുപറയുമ്പോഴും കുസാറ്റ് സിപിഎംന്റെ ശാഖയാണെന്നു തെളിയിക്കുകയാണ് ഇവിടുത്...
26/10/2022

സർവകലാശാലകൾ സംഘപരിവാർ ശാലകളാക്കാൻ അനുവദിക്കില്ല എന്നുപറയുമ്പോഴും കുസാറ്റ് സിപിഎംന്റെ ശാഖയാണെന്നു തെളിയിക്കുകയാണ് ഇവിടുത്തെ എസ് എഫ് ഐ.
ദീപാവലി അവധിയായിരുന്ന തിങ്കളാഴ്ച വി സി വിളിക്കുന്നു എന്ന വ്യാജേന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് SFI തള്ളികയറുകയും, പിന്നീടുണ്ടായ സംഘർഷത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനമേൽക്കുകയും കൈയൊടിയുകയും ചെയ്തു.
സെക്യൂരിറ്റി ഇത് യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്‌തെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും യൂണിവേഴ്സിറ്റിയുടെ വശത്തുനിന്നും നടപടി ഒന്നും ഉണ്ടായില്ല. സെക്യൂരിറ്റി നേരിട്ട് മൊഴിനല്കിയിട്ടും കേസെടുക്കാതെ പുറംതിരിഞ്ഞുനില്കുകയാണ് പോലീസ്. പിണറായി പോലീസിന്റെ മറ്റൊരു ഒറ്റപെട്ട സംഭവമായി ഇതിനെയും കണക്കാക്കാം. SFI യുടെ ഏത് തോന്നിയവസത്തിനും കുടചൂടുന്ന വി.സി. ഉം മറ്റ് അധികാരികളും അപകടമാണ്. യൂണിവേഴ്‌സിറ്റിക്കും വിദ്യാർഥികൾക്കും കാവൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ വിദ്യാർഥികളുടെ ജീവന് ഇവിടെ ഒരു വിലയുമില്ലേ?

26/10/2022
വ്യക്തമാണ് നിലപാട്ശക്തമാണ് KSUKSU CUSAT 💙✊🏼
19/08/2022

വ്യക്തമാണ് നിലപാട്
ശക്തമാണ് KSU

KSU CUSAT 💙✊🏼

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി സർവകലാശാല KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി മധുരം വിതരണ...
15/08/2022

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി സർവകലാശാല KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി മധുരം വിതരണം ചെയ്തു.

07/08/2022

വർഗീയതയെ തുടച്ചു നീക്കാൻ, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയാൻ, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കാൻ,
സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ എറണാകുളം ഡി സി സി പ്രസിഡന്റ് നയിക്കുന്ന #നവസങ്കൽപ്പ്‌_യാത്ര ഓഗസ്റ്റ് 9 മുതൽ 15 വരെ ..

പങ്കെടുക്കുക, വിജയിപ്പിക്കുക 💙

അഭിവാദ്യങ്ങൾ 💙
10/02/2022

അഭിവാദ്യങ്ങൾ 💙

Rijil Chandran Makkutty 💙
09/02/2022

Rijil Chandran Makkutty 💙

Address

Cochin University Campus
Kochi
622022

Telephone

9544920697

Alerts

Be the first to know and let us send you an email when KSU CUSAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU CUSAT:

Share