Insight Malayalam

Insight Malayalam News from around the globe

T20 യിലും ODI യിലും വന്ന് ടെസ്റ്റ്‌ ഇന്നിങ്സ് കളിയ്ക്കുന്നതിൽ മിടുക്കൻ ആണ് പാകിസ്താന്റെ വിക്കെറ്റ് കീപ്പർ ബാറ്റർ ആയ റിസ്...
23/02/2025

T20 യിലും ODI യിലും വന്ന് ടെസ്റ്റ്‌ ഇന്നിങ്സ് കളിയ്ക്കുന്നതിൽ മിടുക്കൻ ആണ് പാകിസ്താന്റെ വിക്കെറ്റ് കീപ്പർ ബാറ്റർ ആയ റിസ്വാൻ...
ഇന്നും 77 പന്തിൽ 46 റൺസുമായി പാകിസ്താനെ 300 കടക്കാത്ത വണ്ണം പണിതിട്ട് ഔട്ട്‌ ആയി പോയിട്ടുണ്ട് ക്യാപ്റ്റൻ കൂടിയായ റിസ്വാൻ

കെ സി എയുമായി ഒരു കുഴപ്പവുമില്ല...ഫൈനൽ കളിക്കുന്ന രഞ്ജി ടീമിലില്ലാത്തതിൽ വിഷമം,രഞ്ജി ട്രോഫിയില്‍ കേരളം ചാംപ്യന്‍മാരാകണമെ...
23/02/2025

കെ സി എയുമായി ഒരു കുഴപ്പവുമില്ല...ഫൈനൽ കളിക്കുന്ന രഞ്ജി ടീമിലില്ലാത്തതിൽ വിഷമം,രഞ്ജി ട്രോഫിയില്‍ കേരളം ചാംപ്യന്‍മാരാകണമെന്നാണ് സ്വപ്നമെന്നു സഞ്ജു....♥️

ക്രിക്കറ്റ്‌ പ്രേമികൾ മറക്കാൻ ഇടയില്ലാത്ത ഹെൽമെറ്റ്‌ 💞എന്താ ചിരി 🔥🔥🔥🔥
22/02/2025

ക്രിക്കറ്റ്‌ പ്രേമികൾ മറക്കാൻ ഇടയില്ലാത്ത ഹെൽമെറ്റ്‌ 💞

എന്താ ചിരി 🔥🔥🔥🔥

മുഹമ്മദ് അസ്ഹറുദ്ദീൻലോക ക്രിക്കറ്റിൽ ഒരു കാലത്ത്വെട്ടി തിളങ്ങിയ പേര്അതെ സാക്ഷാൽ മുഹമ്മദ്അസ്ഹറുദ്ദീൻ എന്നമുൻ ഇന്ത്യൻ ക്യാ...
18/02/2025

മുഹമ്മദ് അസ്ഹറുദ്ദീൻ
ലോക ക്രിക്കറ്റിൽ ഒരു കാലത്ത്
വെട്ടി തിളങ്ങിയ പേര്
അതെ സാക്ഷാൽ മുഹമ്മദ്
അസ്ഹറുദ്ദീൻ എന്ന
മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ
ജൂനിയറായി കേരള
ക്രിക്കറ്റിന്റെ സീമന്ത പുത്രൻ
കാസറഗോഡ് ജില്ലയുടെ
അഭിമാനം മുഹമ്മദ് അസ്ഹറുദ്ദീൻ
ഇന്ന് ചരിത്രം തിരുത്തി മുന്നേറുകയാണ്
ഗുജറാത്തിലെ നരേന്ദ്ര മോഡി
സ്റ്റേഡിയത്തിൽ വെച്ച്
ഗുജറാത്തിനെതിരെ തന്റെ
തനതായ ശൈലിയിൽ ബാറ്റിംഗ്
വിസ്മയം തീർക്കുകയാണ്
കേരളത്തിന് വേണ്ടി രഞ്ജി
ട്രോഫി സെമിയിൽ സെഞ്ചുറി
നേടുന്ന ആദ്യ താരമെന്ന റെക്കോർഡ്
ഇനി അസ്ഹറുദ്ദീന് സ്വന്തം
തളങ്കരക്കാരുടെ പൊന്നോമന
പുത്രൻ കേരളത്തിന്റെ പൊന്മാനായി
പൊരുതുമ്പോൾ ഏതൊരു കാസറഗോഡ്
ജില്ലക്കാരനും അഭിമാനത്തിന്റെ
ആനന്ത പൂത്തിരിയാണ്
ഇരട്ട സെഞ്ചുറി തികച്ചു ആ ബാറ്റിംഗ്
വിസ്മയം അവസാനിപ്പിക്കട്ടെ
കേരളത്തെ ആദ്യമായി ഫൈനലിൽ
എത്തിക്കാൻ അവനെ കൊണ്ടാവട്ടെ
എന്ന് നമുക്ക് പ്രാർത്ഥിക്കാം
✍️നൂറുദ്ദീൻ ചെമ്പിരിക്ക

DABZEE യുടെ ദുബായ് പ്രോഗ്രാമിന്റെ വീഡിയോയും അതിന് ആര്യ ഇട്ടൊരു കമ്മെന്റുമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച. DABZEE എന്ന റാപ...
15/02/2025

DABZEE യുടെ ദുബായ് പ്രോഗ്രാമിന്റെ വീഡിയോയും അതിന് ആര്യ ഇട്ടൊരു കമ്മെന്റുമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച. DABZEE എന്ന റാപ്പറിനെ ദുബായ് ഷോക്ക് വിളിച്ചായിരുന്നു.എന്നാൽ ഷോ തുടങ്ങിയിട്ടും DABZEE മുൻപ് പാടിയിട്ടുള്ള പാട്ടുകളുടെ ഓഡിയോ പ്ലേയ് ചെയ്തിട്ട് വെറുതെ കുറെ അലർച്ച മാത്രം പുറപ്പെടുവിച്ചു. ഇത് കണ്ട ആര്യ ബഡായി ഇട്ട കമന്റ് ഏറെ ചിന്തിപ്പിക്കുന്നതാണ്.

" ഇത്തരം ആളുകളെ കൊണ്ട് വന്നു ലക്ഷങ്ങൾ മുടക്കി പരുപാടി ചെയ്യാൻ എല്ലാപേർക്കും വലിയ ഉത്സാഹം ആണ്, എന്നാൽ കഷ്ടപ്പെട്ട് ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുന്നു ഒരു ആർട്ടിസ്റ് 100 രൂപ കൂടുതൽ ചോദിച്ചാൽ അപ്പൊ ദാരിദ്ര്യം പറയും, പിന്നെ അവരെ ഒരു പരിപാടിക്കും വിളിക്കയും ഇല്ല. കഷ്ടം തന്നെ ...."

ആര്യ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ..?
എന്താണ് അഭിപ്രായം..?
©

സൽമാൻ നിസാർ♥️ആദ്യ ഇന്നിങ്സിൽ 112*രണ്ടാം ഇന്നിങ്സിൽ 44*വാലറ്റക്കാരെ കൂട്ടു പിടിച്ച് നിർണായകമായ ഒരു റൺസ് ലീഡ് കൈക്കലാക്കിയ...
12/02/2025

സൽമാൻ നിസാർ♥️
ആദ്യ ഇന്നിങ്സിൽ 112*
രണ്ടാം ഇന്നിങ്സിൽ 44*
വാലറ്റക്കാരെ കൂട്ടു പിടിച്ച് നിർണായകമായ ഒരു റൺസ് ലീഡ് കൈക്കലാക്കിയ മുതൽ ,

02/02/2025

പുള്ളി ഡീസന്റ് ആണെന്നാണ് പറയുന്നത്.. എന്നാൽ സ്റ്റേജിൽ വെച്ച് സ്ത്രീകളെ ചുംബിയ്ക്കുന്നത് പുള്ളിയുടെ നിഷ്കളങ്കമായ പ്രവർത്തിയായി കാണുവാൻ കഴിയില്ല

മുതിർന്ന ഗായകൻ ഉദിത് നാരായൺ ഒരു തത്സമയ പ്രകടനത്തിനിടെ ഒരു സ്ത്രീയെ ചുംബിക്കുന്നതായി കാണിക്കുന്ന നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഓൺലൈനിൽ വൻ പ്രതിഷേധം നേരിട്ടു. അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഗായകൻ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്. ആരാധകർക്ക് ഭ്രാന്താണ് എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇങ്ങനെയല്ല, മാന്യരായ ആളുകളാണ്. ചിലർ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിലെന്താണ് വലിയ കാര്യം? ആൾക്കൂട്ടത്തിൽ ധാരാളം ആളുകൾ ഉണ്ട്, ഞങ്ങൾക്ക് അംഗരക്ഷകരുമുണ്ട്. എന്നാൽ ആരാധകർ വിചാരിക്കുന്നത് തങ്ങൾക്ക് കണ്ടുമുട്ടാൻ അവസരം ലഭിക്കുകയാണെന്ന്, അതിനാൽ ആരെങ്കിലും ഹസ്തദാനം ചെയ്യുന്നതിനായി കൈനീട്ടുന്നു, ചിലർ കൈ ചുംബിക്കുന്നു.ഇതെല്ലാം ആരാധകരുടെ ഭ്രാന്താണ്, ഇത് അത്ര ശ്രദ്ധിക്കേണ്ടതില്ല.

നമ്മുടെ സാക്ഷാൽ കേരളത്തിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്.. 😔👌25 വയസ്സുള്ള വിഷ്ണുജ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഭർത്താവിൻ്റ...
02/02/2025

നമ്മുടെ സാക്ഷാൽ കേരളത്തിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്.. 😔👌

25 വയസ്സുള്ള വിഷ്ണുജ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കി..

സൗന്ദര്യം കുറവാണെന്ന് പറഞ്ഞും നൽകിയ സ്ത്രീധനം കുറവാണെന്നു പറഞ്ഞും ജോലി ഇല്ല എന്നു പറഞ്ഞു ഭർത്താവ് പ്രബിൻ നിരന്തരം പീഡിപ്പിച്ചിരുന്നു.. വിഷ്ണുജയേ ബൈക്കിന് പിന്നിൽ ഇയാൾ കയറ്റാറില്ലായിരുന്നു.. തൻറെ കൂടെ യാത്ര ചെയ്യാനുള്ള സൗന്ദര്യം അവൾക്കില്ല എന്നായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്.. പെൺകുട്ടിയെ കൊണ്ട് റോഡ് വരെ തൂപ്പിക്കും.. നടുവിന് വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരഞ്ഞാൽ മുഖത്ത് അടിക്കും..

രാജസ്ഥാൻ റോയൽസിലെ ചെക്കന്മാർ ♥️
02/02/2025

രാജസ്ഥാൻ റോയൽസിലെ ചെക്കന്മാർ ♥️

സ്ലിപ്പിൽ ക്യാച്ച് പ്രതീക്ഷിച്ചു നിന്ന fielders നെ നിരാശരാക്കി വിരാട് കോഹ്ലി.എന്തായാലും ഇമ്പ്രൂവ്മെന്റ് ഉണ്ട് ഇപ്രാവശ്യം...
31/01/2025

സ്ലിപ്പിൽ ക്യാച്ച് പ്രതീക്ഷിച്ചു നിന്ന fielders നെ നിരാശരാക്കി വിരാട് കോഹ്ലി.
എന്തായാലും ഇമ്പ്രൂവ്മെന്റ് ഉണ്ട് ഇപ്രാവശ്യം കുറ്റി ആണ് തെറിച്ചത്.

വെറും ഒരു രഞ്ജി ട്രോഫി മത്സരം ആണ് 🔥🔥🔥 This is how we should  back our legend...
30/01/2025

വെറും ഒരു രഞ്ജി ട്രോഫി മത്സരം ആണ് 🔥🔥🔥
This is how we should back our legend...

Address

Kochi

Website

Alerts

Be the first to know and let us send you an email when Insight Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share