skssf nambiyapuram unit

skssf nambiyapuram unit വിജ്ഞാനം,വിനയം, സേവനം

അൽഹംദുലില്ലാഹ് 🤍SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അദാലത്ത് വിജയകരമായി സമാപിച്ചു.ഈ സേവന സംരംഭത്തിൽ SKSSF നമ്പിയാപുരം യ...
22/07/2026

അൽഹംദുലില്ലാഹ് 🤍

SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അദാലത്ത് വിജയകരമായി സമാപിച്ചു.

ഈ സേവന സംരംഭത്തിൽ SKSSF നമ്പിയാപുരം യൂണിറ്റ് സജീവമായി പങ്കാളികളാകാൻ കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹമാണ്.

വിമർശനങ്ങൾക്ക് മറുപടി വാക്കുകളല്ല, പ്രവർത്തനങ്ങളാണ്.

അല്ലാഹു ഈ സേവനം സ്വീകരിക്കട്ടെ. ആമീൻ. 🤲

പ്രിയപ്പെട്ട പ്രസ്ഥാനത്തിൻ്റെ 37 മത്  സ്ഥാപകദിനമാണിന്ന്...അറിവുവെച്ച  നാൾ മുതൽ ചേർന്നു നിന്നതീ പ്രസ്ഥാനത്തിനൊപ്പം..ചേർത്...
19/02/2026

പ്രിയപ്പെട്ട പ്രസ്ഥാനത്തിൻ്റെ 37 മത് സ്ഥാപകദിനമാണിന്ന്...
അറിവുവെച്ച നാൾ മുതൽ ചേർന്നു നിന്നതീ പ്രസ്ഥാനത്തിനൊപ്പം..
ചേർത്തു പിടിച്ചതീ പതാകയും…💙🤍💚

സാക്ഷര കൈരളിയുടെ അക്ഷര വിദ്യാർത്ഥി പടയണി SKSSF…

Feb - 19
SKSSF സ്ഥാപക ദിനം...
നമ്പ്യാപുരം ശാഖ

SKIMVBപൊതുപരീക്ഷ എഴുതുന്നഎല്ലാ വിദ്യാർത്ഥികൾക്കും,നിങ്ങളുടെ സ്ഥിരതയുള്ള പരിശ്രമവുംകഠിനാധ്വാനവുംവിജയമായി മാറുമെന്ന്ആത്മവി...
23/01/2026

SKIMVB
പൊതുപരീക്ഷ എഴുതുന്ന
എല്ലാ വിദ്യാർത്ഥികൾക്കും,
നിങ്ങളുടെ സ്ഥിരതയുള്ള പരിശ്രമവും
കഠിനാധ്വാനവും
വിജയമായി മാറുമെന്ന്
ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു.
ഈ പരീക്ഷകൾ
നിങ്ങളുടെ ഭാവിയിലേക്ക്
ഒരു ഉറച്ച പടിയായി മാറട്ടെ.
🌟 ഹൃദയം നിറഞ്ഞ വിജയാശംസകൾ 🌟
SKSSF Nambiyapuram Unit

നൂറ്റാണ്ട് നീണ്ട പാരമ്പര്യത്തിന്റെ സാക്ഷ്യം…
14/01/2026

നൂറ്റാണ്ട് നീണ്ട പാരമ്പര്യത്തിന്റെ സാക്ഷ്യം…

വാക്കുകളിലല്ല, പ്രവർത്തിയിലൂടെയാണ് ദൗത്യം തെളിയുന്നത്.ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേ...
10/01/2026

വാക്കുകളിലല്ല, പ്രവർത്തിയിലൂടെയാണ് ദൗത്യം തെളിയുന്നത്.
ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം
തിരുവനന്തപുരം മുതൽ കാസർഗോഡ് കുനിയ വരെ കാൽനടയായി സഞ്ചരിക്കുന്ന
സലീം അസ്ലമിയെയും ഹാഫിള് ജുനൈദ് മന്നാനിയെയും
SKSSF നമ്പ്യാപുരം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെട്ടൂരിൽ വച്ച് ആദരിച്ചു. 💙
ആരവങ്ങളില്ലാതെ, ആരോപണങ്ങളില്ലാതെ,
ചരിത്രവും പാരമ്പര്യവും സേവനവുമാണ് ഇവിടെ സംസാരിക്കുന്നത്.




"രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ"*SKSSF*_മനുഷ്യജാലിക 2026_ജനുവരി 26 4pm.ജില്ലാ കേന്ദ്രങ്ങളിൽ ആയിരങ്ങളുടെ കൂട്ടായ്മ....
23/11/2025

"രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ"
*SKSSF*
_മനുഷ്യജാലിക 2026_
ജനുവരി 26 4pm.

ജില്ലാ കേന്ദ്രങ്ങളിൽ
ആയിരങ്ങളുടെ കൂട്ടായ്മ.

The Capital Awaits*Samastha*_National Conference__2025 November 24_ 9:00 a.m - 5:00 p.m
07/11/2025

The Capital Awaits
*Samastha*
_National Conference_
_2025 November 24_
9:00 a.m - 5:00 p.m

വിദ്യാർത്ഥികൾക്കായി വിവേകത്തിന്റെ വേദിയൊരുങ്ങുന്നു..
07/11/2025

വിദ്യാർത്ഥികൾക്കായി വിവേകത്തിന്റെ വേദിയൊരുങ്ങുന്നു..

07/11/2025

Address

Palluruthy Nambiyapuram Kochin/6
Kochi
682006

Website

Alerts

Be the first to know and let us send you an email when skssf nambiyapuram unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share