Dyfi vyttila west meghala committee

Dyfi vyttila west meghala committee ഡി വൈ എഫ് ഐ വൈറ്റില വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ ഫേസ് ബുക്ക്‌ പേജിലേക്ക് സ്വാഗതം

പ്രിയപെട്ടവരെ വയനാടിൽ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കൂടെ ചേർത്ത് നിർത്തുന്നതിനായി അവരുടെ നഷ്ടപെട്ട സ്വപ്‌നങ്ങ...
03/08/2024

പ്രിയപെട്ടവരെ വയനാടിൽ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കൂടെ ചേർത്ത് നിർത്തുന്നതിനായി അവരുടെ നഷ്ടപെട്ട സ്വപ്‌നങ്ങൾ വീണ്ടെടുക്കുന്നതിനായി കേരളത്തിലെ dyfi യുവജന പ്രസ്ഥാനം അവരോട് ഒപ്പം ചേർന്ന് അവരിൽ വീട് നഷ്ടപെട്ട 25 കുടുംബങ്ങൾക്ക് വീട് വച്ചു നൽകുവാൻ തീരുമാനിച്ചു അതിനായി സംസ്ഥാനത്തെ എല്ലാ മേഖല തലങ്ങളിലും വ്യത്യസ്ത തലങ്ങളിലുള്ള ചലൻജുകൾ സംഘടിപ്പിക്കാനും അതിലൂടെ അതിനുള്ള പണം കണ്ടെത്തുവാനും തീരുമാനിച്ചു dyfi വൈറ്റില വെസ്റ്റ് മേഖല കമ്മിറ്റി scrap challenge (ആക്രി ശേഖരണം) ആയി നിങ്ങളുടെ വീടുകളിലേക്ക് വരുന്നു എല്ലാ നല്ലവരായ വീട്ടുകൾ ഈ പ്രവർത്തനത്തെ സഹായിക്കണം

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ DYFI വൈറ്റില വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ Youth Brigade ചെട്ടിച്ചിറയിലു...
21/07/2024

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ DYFI വൈറ്റില വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ Youth Brigade ചെട്ടിച്ചിറയിലുള്ള കോരു ആശാൻ സ്‌ക്വയറും പരിസരവും വൃത്തിയാക്കി.

എംബിബിസ് പഠനം പൂർത്തിയാക്കിയ പൊന്നൂരുന്നിയുടെ യുവ ഡോക്ടർ dr നിതിൻ ഷാബുവിനെ dyfi വൈറ്റില വെസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു...
30/05/2024

എംബിബിസ് പഠനം പൂർത്തിയാക്കിയ പൊന്നൂരുന്നിയുടെ യുവ ഡോക്ടർ dr നിതിൻ ഷാബുവിനെ dyfi വൈറ്റില വെസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു സിപിഐഎം വൈറ്റില വെസ്റ്റ് ലോക്കൽ സെക്രട്ടറി as ജബ്ബാർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ dyfi വൈറ്റില വെസ്റ്റ് മേഖല സെക്രട്ടറി വിവേക് മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

13/03/2024
എറണാകുളം പാർലമെന്റ് മണ്ഡലം LDF സ്ഥാനാർഥി സഖാവ് കെ ജെ ഷൈൻ ടീച്ചർ വൈറ്റില വെസ്റ്റിലെ ദേവാലയങ്ങൾ സന്ദർശിച്ചു
11/03/2024

എറണാകുളം പാർലമെന്റ് മണ്ഡലം LDF സ്ഥാനാർഥി സഖാവ് കെ ജെ ഷൈൻ ടീച്ചർ വൈറ്റില വെസ്റ്റിലെ ദേവാലയങ്ങൾ സന്ദർശിച്ചു

11/03/2024

മാറ്റം കൊതിക്കുന്ന എറണാകുളം ....
മാറ്റത്തിനായി കെ ജെ ഷൈൻ ടീച്ചർ....

LDF തൃക്കാക്കര അസംബ്ലി മണ്ഡലം കൺവെൻഷൻ എറണാകുളത്തിന്റെ വികസനം ഷൈൻ ടീച്ചറിലൂടെ
10/03/2024

LDF തൃക്കാക്കര അസംബ്ലി മണ്ഡലം കൺവെൻഷൻ

എറണാകുളത്തിന്റെ വികസനം ഷൈൻ ടീച്ചറിലൂടെ

09/03/2024

Address

വൈറ്റില
Kochi
682019

Telephone

+918848506588

Website

Alerts

Be the first to know and let us send you an email when Dyfi vyttila west meghala committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share