Welfare Party Vypin

Welfare Party Vypin Welfare Party Vypin Mandalam Committee - Official page

വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കരുത്താർന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ്. മൂല്യബോധവും ധാർമിക ഉള്ളടക്കവുമാണ് വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ കാതൽ. സ്വന്തമായ അടിത്തറയിലും രാഷ്ട്രീയ ദർശനത്തിലും വികസന കാഴ്ചപ്പാടിലും നിന്നുകൊണ്ട് പ്രവർത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയുമാണ് വെൽഫെയർ പാർട്ടിയുടെ ഒന്നാമത്തെ ഉന്നം. ഈ ജനകീയ ശക്തിയെ, ഇരു മുന്നണികളെയും സ

്വാധീനിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഘടകമായി വളർത്തിയെടുക്കുക എന്നതാണ് വെൽഫെയർ പാർട്ടിയുടെ ഉദ്ദേശം. അങ്ങിനെയൊരു ബദൽ ഘടകത്തിന്റെ സാന്നിധ്യവും വളർച്ചയും സംസ്ഥാനത്തിന് പൊതുവെ, നമ്മുടെ രാഷ്ട്രീയ ഘടനക്കും സംസ്കാരത്തിനുമാകെ വലിയ സംഭാവനകൾ ചെയ്യുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു

താര സംഗമം 2025തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ വെൽഫെയർ പാർട്ടിയെ പ്രതിനിധീകരിച്ച് അഭിമാനകരമായ പോരാട്ടം നി...
06/01/2026

താര സംഗമം 2025

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ വെൽഫെയർ പാർട്ടിയെ പ്രതിനിധീകരിച്ച് അഭിമാനകരമായ പോരാട്ടം നിർവഹിച്ച സ്ഥാനാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ഒത്തുചേരൽ ആലുവ ഹിറ ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലത്തിലെ എടവനക്കാട് പഞ്ചായത്തിലെ സ്ഥാനാർത്ഥികളായ ഐ എ ശംസുദ്ധീൻ, സജിത നൗഷാദ് എന്നിവരും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ സ്ഥാനാർഥിയായ സാജിത സി എച്ചിന് വേണ്ടി മണ്ഡലം പ്രസിഡന്റ്‌ വി എ ജലാലുദ്ധീനും ജില്ലാ ഭാരവാഹികളിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.

ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച എല്ലാ മാന്യ വോട്ടർമാർക്കും നന്ദി സജിത നൗഷാദ്
09/12/2025

ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച എല്ലാ മാന്യ വോട്ടർമാർക്കും നന്ദി

സജിത നൗഷാദ്

ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച എല്ലാ മാന്യ വോട്ടർമാർക്കും നന്ദി ഐ. എ ശംസുദ്ധീൻ
09/12/2025

ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച എല്ലാ മാന്യ വോട്ടർമാർക്കും നന്ദി

ഐ. എ ശംസുദ്ധീൻ

വേണം വെൽഫെയർ  എടവനക്കാട് ഗ്രാമപഞ്ചായത്ത് സജിത നൗഷാദ്  (പതിമൂന്നാം വാർഡ്) ഐ. എ ശംസുദ്ധീൻ (പതിനാറാം വാർഡ്) വെൽഫെയർ പാർട്ടി...
08/12/2025

വേണം വെൽഫെയർ

എടവനക്കാട് ഗ്രാമപഞ്ചായത്ത് സജിത നൗഷാദ് (പതിമൂന്നാം വാർഡ്) ഐ. എ ശംസുദ്ധീൻ (പതിനാറാം വാർഡ്) വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.

വെൽഫെയർ പാർട്ടി
എടവനക്കാട് പഞ്ചായത്ത്

07/12/2025

എടവനക്കാടിൻ്റെ ഹൃദയങ്ങളിൽ പതിഞ്ഞ ഷംസുക്കാന്റെ അഞ്ചു വർഷങ്ങൾ

എടവനക്കാട് ഗ്രാമപഞ്ചായത്ത്
16-ാം വാർഡ് സ്ഥാനാർത്ഥി
ഐ.എ ശംസുദ്ധീനെ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.

വെൽഫെയർ പാർട്ടി
എടവനക്കാട് പഞ്ചായത്ത്

വികസന തുടർച്ചക്ക് വേണം വെൽഫെയർജനഹൃദയങ്ങളിൽ ഒന്നാമതുംബാലറ്റിൽ രണ്ടാമതുംഎടവനക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് സ്‌ഥാനാർത്ഥ...
05/12/2025

വികസന തുടർച്ചക്ക്
വേണം വെൽഫെയർ

ജനഹൃദയങ്ങളിൽ ഒന്നാമതും
ബാലറ്റിൽ രണ്ടാമതും

എടവനക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് സ്‌ഥാനാർത്ഥി സജിത നൗഷാദിനെ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക

മാറ്റത്തിന് വേണം വെൽഫെയർജനഹൃദയങ്ങളിൽ ഒന്നാമതുംബാലറ്റിൽ മൂന്നാമതുംഎടവനക്കാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് സ്ഥാനാർത്ഥി ഐ. എ...
05/12/2025

മാറ്റത്തിന്
വേണം വെൽഫെയർ

ജനഹൃദയങ്ങളിൽ ഒന്നാമതും
ബാലറ്റിൽ മൂന്നാമതും

എടവനക്കാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് സ്ഥാനാർത്ഥി ഐ. എ ശംസുദ്ധീനെ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

വികസന തുടർച്ചക്ക്വേണം വെൽഫെയർമനുഷ്യരുടെ മനസ്സ് തൊട്ടവികസനത്തിന്റെ അഞ്ചു വർഷങ്ങൾ തുടർച്ചക്ക്പതിമൂന്നാം വാർഡ് സ്ഥാനാർത്ഥിസ...
04/12/2025

വികസന തുടർച്ചക്ക്
വേണം വെൽഫെയർ

മനുഷ്യരുടെ മനസ്സ് തൊട്ട
വികസനത്തിന്റെ അഞ്ചു വർഷങ്ങൾ

തുടർച്ചക്ക്

പതിമൂന്നാം വാർഡ് സ്ഥാനാർത്ഥി
സജിത നൗഷാദിനെ വിജയിപ്പിക്കുക

മാറ്റത്തിന്റെ അഞ്ചു വർഷങ്ങൾ

വെൽഫെയർ പാർട്ടി
എടവനക്കാട് പഞ്ചായത്ത്

Address

Pazhangad, Edavanakad
Kochi
682502

Alerts

Be the first to know and let us send you an email when Welfare Party Vypin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share