Msf Haritha Govt. Law College , Ernakulam

Msf Haritha Govt. Law College , Ernakulam msf HARITHA is the women wing of msf , an organization of Muslim Students strictly working on the l

എംഎസ്എഫ് ഹരിത എൽഎൽബി എൻട്രൻസ് കോച്ചിംഗിന് തുടക്കമായിഎറണാകുളം:എംഎസ്എഫ് ഹരിത എറണാകുളം ജില്ലാ കമ്മിറ്റിയുടെ സൗജന്യ എൽഎൽബി എ...
16/05/2018

എംഎസ്എഫ് ഹരിത എൽഎൽബി എൻട്രൻസ് കോച്ചിംഗിന് തുടക്കമായി

എറണാകുളം:എംഎസ്എഫ് ഹരിത എറണാകുളം ജില്ലാ കമ്മിറ്റിയുടെ സൗജന്യ എൽഎൽബി എൻട്രൻസ് കോച്ചിംഗിന് എറണാകുളം ലീഗ് ഹൗസിലെ കെ.എം സീതി സാഹിബ് ഹാളിൽ തുടക്കമായി .. മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി അഡ്വ.വി.ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.. കേരള ബാർ കൗൺസിൽ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.മുഹമ്മദ് ഷാക്ക് ചടങ്ങിൽ സ്വീകരണം നൽകി.. ചടങ്ങിൽ ഹരിത ജില്ലാ വൈസ് പ്രസിഡന്റ് അഖില ഫർസാന സ്വാഗതം പറഞ്ഞു.. ജില്ലാ ജന.സെക്രട്ടറി തസ്നി നിഷാദ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.സാജിദ സിദ്ദീഖ്, മുസ്ലിംലീഗ് എറണാകുളം നിയോജക മണ്ഡലം സെക്രട്ടറി ജലീൽ, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു..ഹരിത ട്രഷറർ ഫർഹത്ത് സലീം നന്ദിയും പറഞ്ഞു.. തുടർന്ന് അഡ്വ.മുഹമ്മദ് ഷാ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് നൽകി.. കോച്ചിംഗിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.ph: 98956 28628

മെയ് 16ന് ക്ലാസുകൾ ആരംഭിക്കുന്നതാണ് ...
13/05/2018

മെയ് 16ന് ക്ലാസുകൾ ആരംഭിക്കുന്നതാണ് ...

സൗജന്യ LLB എൻട്രൻസ് പരിശീലനം ... മെയ് 1ന് ആരംഭിക്കുന്നു...ഷെയർ ചെയ്യുക...
06/04/2018

സൗജന്യ LLB എൻട്രൻസ് പരിശീലനം ... മെയ് 1ന് ആരംഭിക്കുന്നു...

ഷെയർ ചെയ്യുക...

ത്രിവത്സര ,പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന 2018ലെ കേരള ലോ...
05/04/2018

ത്രിവത്സര ,പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന 2018ലെ കേരള ലോ എൻട്രൻസ് എക്സാം (KLEE-2018) എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി HARITHA എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീഗം ഐസാസ് റസൂൽ സ്റ്റഡി സർക്കിൾ നടത്തുന്ന ലോ എൻട്രൻസ് കോച്ചിംഗ് മെയ് 1ന് ആരംഭിക്കുന്നതാണ് ...
തീർത്തും സൗജന്യമായി നൽകുന്ന കോച്ചിംഗിൽ നിയമ രംഗത്തെ പ്രമുഖരും മുൻകാലങ്ങളിൽ മികച്ച റാങ്കിൽ എൻട്രൻസ് ക്ലിയർ ചെയ്ത നിയമ വിദ്യാർത്ഥികളും ക്ലാസുകൾ നയിക്കുന്നതാണ് ...

കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും വിളിക്കുക :

Shamla : 80868 31664

Thasni Nishad :98956 28628

Akeela Farzana :89434 82702

പാക്കിസ്ഥാനി ചാരൻ എന്ന അപരവൽക്കരണത്തിൽ പൊള്ളുന്ന സമുദായത്തോട് സി.എച്ച് പറഞ്ഞു: ഏറനാട്ടിലെ ഒരുപിടി മണ്ണ് വാരി മണത്ത് നോക്...
28/09/2017

പാക്കിസ്ഥാനി ചാരൻ എന്ന അപരവൽക്കരണത്തിൽ പൊള്ളുന്ന സമുദായത്തോട് സി.എച്ച് പറഞ്ഞു: ഏറനാട്ടിലെ ഒരുപിടി മണ്ണ് വാരി മണത്ത് നോക്കിയാൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാർപ്പണം ചെയ്ത മുസ്ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്ലിംകളുടെ ദേശക്കൂറ് അളക്കാൻ 'ക്യൂറോമീറ്റർ' തിരഞ്ഞ് നടക്കുന്നവർ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്. ഇത് നിങ്ങളുടെയും ദേശമാണ്. നിങ്ങളുടെ ചോരയും കണ്ണീരും കൊണ്ട് പടുത്തുയർത്തിയ ദേശം.
അക്ഷര വിരോധത്തിന്റെ വിവരക്കേടിലും അടിമപ്പണിയുടെ നുകത്തിലും അകപ്പെട്ട് പിടയുന്ന സമുദായത്തോട് സി.എച്ച് പറഞ്ഞു: കാസ്പിയൻ തീരത്ത് കോണകമുടുത്ത് ഞെണ്ട് പിടിച്ചു ജീവിച്ചിരുന്ന യൂറോപ്യന്മാർക്ക് ശാസ്ത്രത്തിന്റെ വെളിച്ചം നൽകിയവരാണ് നിങ്ങൾ. ഖുതുബ് മിനാർ പോലെ ഉത്തുംഗവും താജ്മഹൽ പോലെ മനോഹരവും ചെങ്കോട്ട പോലെ ഭദ്രവുമായ ഒരു സംസ്‌കാരത്തിന്റെ വക്താക്കളാണ് നിങ്ങൾ. നിങ്ങൾ ആരുടെയും വെള്ളംകോരികളോ വിറുകവെട്ടികളോ അല്ല.
നിലവിളിയ്ക്കാതെ, നട്ടെല്ലു വളയ്ക്കാതെ അഭിമാനത്തോടെ ജീവിക്കാൻ പഠിപ്പിച്ചു സി.എച്ച്. പിന്നെയുണ്ടായില്ല, അങ്ങനെയൊരു സി.എച്ച്.

-ഷെരീഫ് സാഗര്‍

19/09/2017
Assalamualikkum.We all know that the situation in   is getting worse day by day.The news of the gang r**e of  a 14 year ...
18/09/2017

Assalamualikkum.
We all know that the situation in is getting worse day by day.The news of the gang r**e of a 14 year old child by the military, which was yesterdays breaking news, will break the heart of any civilised human being.Please sign this petition to stop crimes against humanity in Rohingya and to enforce the Responsibility to Protect(R2P) in Myanmar by the UN.The petition also pleads for a separate state for .
Please do your small duty to protect the oppressed.Also keep them in your prayers.Please do remember to this.
Jazakallah khair.

United Nations: Enforcement of Responsibility to Protect & declaration of separate state for Rohingyas.

28/08/2017

"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകൾ ഞങ്ങൾ കൊയ്യില്ല!.."

- മഹാത്മാ അയ്യങ്കാളി

അവഗണനയുടെ പടുകുഴിയിലാണ്ടുപോയ സമൂഹത്തിന് വെളിച്ചമായി വന്ന് ആത്മാഭിമാനം പ്രദാനം ചെയ്ത ധീരവിപ്ലവകാരി, നവോത്ഥാന നായകൻ...

ത്രിവത്സര ,പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന 2017ലെ കേരള ലോ...
16/05/2017

ത്രിവത്സര ,പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന 2017ലെ കേരള ലോ എൻട്രൻസ് എക്സാം (KLEE-2017) എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി എം.എസ്.എഫ് എറണാകുളം ഗവ.ലോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ അല്ലാമാ ഇഖ്ബാൽ സ്റ്റഡി സർക്കിൾ നടത്തുന്ന ലോ എൻട്രൻസ് കോച്ചിംഗ് ഉടൻ ആരംഭിക്കുന്നതാണ് ...
തീർത്തും സൗജന്യമായി നൽകുന്ന കോച്ചിംഗിൽ നിയമ രംഗത്തെ പ്രമുഖരും മുൻകാലങ്ങളിൽ മികച്ച റാങ്കിൽ എൻട്രൻസ് ക്ലിയർ ചെയ്ത നിയമ വിദ്യാർത്ഥികളും ക്ലാസുകൾ നയിക്കുന്നതാണ് ...
കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും വിളിക്കുക :
Mohamed Anas : 8848051392
Salman Pallikkadan : 8075861227

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ലോ കോളേജിന്റെ ശബ്ദമാവാൻ..
03/09/2016

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ലോ കോളേജിന്റെ ശബ്ദമാവാൻ..


Here comes the biggest festival of GLC-Ekm, and like you, we too are excited.It's a new opportunity to choose the best a...
02/09/2016

Here comes the biggest festival of GLC-Ekm, and like you, we too are excited.It's a new opportunity to choose the best and when His Highness Maharaja's Govt Law College want to choose the best to lead them, presents to you the best candidate - someone who is like you and knows the pulse of the campus, someone whom you can have access to and someone who will HEAR you - after all that's what a leader ought to be.

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സ്വാശ്രയ ലോ കോളേജുകളിലേയും പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളിലേക്കുള്ള അപേക്...
28/07/2016

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സ്വാശ്രയ ലോ കോളേജുകളിലേയും പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രവേശന പരീക്ഷ ആഗസ്റ്റ് 21 ന് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

http://www.cee-kerala.org/index.php/llb-5-year/llb-5-2016

Official Website of Commissionarate of Entrance Examinations-Kerala

Address

Boat Jetty , Opposite Childrens Paark , Ernakulam
Kochi
682011

Website

Alerts

Be the first to know and let us send you an email when Msf Haritha Govt. Law College , Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share