P.D.P. - PEOPLES DEMOCRATIC PARTY

P.D.P. - PEOPLES DEMOCRATIC PARTY അവര്‍ണ്ണന് അധികാരം പീഡിതര്‍ക്ക് മോച?

1993 ഏപ്രില്‍ മാസം പതിനാലാം തിയ്യതി ഇന്ത്യയിലെ ആടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ഡോ.ബാബാ സാഹിബ് അംബെദ്കറിന്റെ ജന്‍മ ദിനത്തില്‍ ഇന്ത്യയിലെ മര്‍ദ്ദിത പീഡിത ജനതയുടെ കിരീടം വെക്കാത്ത സുല്‍ത്താന്‍ ജൌഹറുല്‍ അന്‍വാര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി ജീവരക്തം നല്‍കി പടുത്തുയര്‍ത്തിയ പി.ഡി.പി. (പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി) എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പൊതു സമൂഹത്തിനു പരിചയപ്

പെടുത്തുകയും തെറ്റിദ്ദാരണകള്‍ നീക്കി ഈ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ആശയത്തെ മറയില്ലാതെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നതാണു ഈ പേജിന്റെ ലക്ഷ്യം.

Address

Insaf Bhavan, Cochin
Kochi

Alerts

Be the first to know and let us send you an email when P.D.P. - PEOPLES DEMOCRATIC PARTY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to P.D.P. - PEOPLES DEMOCRATIC PARTY:

Share