DYFI ഞാറക്കൽ മേഖല കമ്മിറ്റി

  • Home
  • India
  • Kochi
  • DYFI ഞാറക്കൽ മേഖല കമ്മിറ്റി

DYFI ഞാറക്കൽ മേഖല കമ്മിറ്റി മാനവികതയുടെ കാവലാളാവുക , മതനിരപേക്ഷവാദിയാവുക

DYFI സമര വിജയം..
20/11/2025

DYFI സമര വിജയം..

16/11/2025
17/08/2024
09/11/2022
ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്ലാസ്മ ദാന ക്യാമ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
11/10/2020

ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്ലാസ്മ ദാന ക്യാമ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

05/09/2020
17/06/2020




DYFI ഞാറക്കൽ മേഖല കമ്മിറ്റി നേതൃത്വം കൊടുക്കുന്ന TV ചലഞ്ചിന്റെ ഭാഗമായി പുതുവൈപ്പ് സാന്താക്രൂസ് സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് DYFI വൈപ്പിൻ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ:K. V. നിജിൽ ടി. വി കൈമാറി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഞാറക്കൽ 3ആം വാർഡിലുള്ള ഒരു പ്രവാസി ആണ് ഈ ടി വി മേടിച്ചു നൽകിയത്.ഇതിന് വഴി ഒരുക്കിയ ബീന ടീച്ചറിനും രേഷ്മ ടീച്ചറിനും നന്ദി. ഞാറക്കൽ മേഖലാ സെക്രട്ടറി സഖാവ് R.S അനീഷ്, പ്രസിഡൻറ് സഖാവ് കെ പി പ്രശോഭ്, മേഖലാ കമ്മിറ്റി അംഗങ്ങളായ സഖാവ് ലിനേഷ് കലേശൻ, സഖാവ് യദുകൃഷ്ണ ,സഖാവ് ആര്യ എന്നിവർ സന്നിഹിതരായി.

14/06/2020

#ശുചീകരണത്തിന്റെ_ഭാഗമാകുക_ഭൂമിക്ക്_കാവലാളാകുക

DYFI ഞാറക്കൽ മേഖല കമ്മിറ്റിയുടെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഞാറക്കൽ16ആം വാർഡ് OLH കോളനി റോഡിന്റെ ഇരുവശവും DYFI പ്രവർത്തകർ വൃത്തിയാക്കി.

CPI-M വൈപ്പിൻ ഏരിയാ കമ്മറ്റി അംഗം സ. P.K. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു
സഖാക്കൾ P.D ലൈജു, KV നിജിൽ, RS അനീഷ്, KP പ്രശോഭ്, വി ബി സുരേഷ്, ലിനേഷ് കലേശൻ, ഗായത്രി സനൽ, ആകാശ് ബാബു,നിഫിൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Address

Kochi
682505

Telephone

+18089089908

Website

Alerts

Be the first to know and let us send you an email when DYFI ഞാറക്കൽ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category